Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Wednesday, October 14, 2009
Sunday, October 11, 2009
സഥ ല നാ മ കഥ കള്‍ 13

ത് കണ്ട്ട പടനി ല മം --------- രാജ കക ന്‍ മാ ര്തമമ ഇ ല്‍ പ
ടവെ ട ട ഇരു ന് ന സഥ ല മം
പുതു മല -------തോ ല്ലി ടമം മു കക് ഏ ന്നാണ ആ ദയ പേ ര .കാ ട ഉം മ ല യമം നി റ ന്ജ്ഞ്ജ് പേറദെ.കള്ള ന്‍ മാ ര്‍ .വഴിയില്‍ നടനനു പോയിട്ട് ഉണ്ട്ട് യന്നു കാണിക്കാന്‍ തോല്‍ ഇടുമായിരുന്നു . പിറകെ വരുന്നവര്‍ ഇസുഖമായി യാതറ ചെയാം .തോലിടം മുക്ക --------പു തു മല യാ യി .(പത്തനംതിട്ട ).
പാലമുക്ക് (പത്തനംതിട്ട )------മുക്കില്‍ ഒരു പാല നിന്നിരുന്നു .
കൈതപ്പര്രംപ് (പതതനംതൈട്ട) -------കൈതകള്‍ ധാരാളം ക്രഷി ^ ചെയിതൈരുന്ന ^സഥലമ് .
ചക്കുളം കാവ് (പത്തനംതിട്ട ) ------- ചക്കരക്കുളം കാവ് ആണ ചക്കുളം കാവ് ആയി മാറിയതാ'.
കുഴി മതി കാ ട (കൊല്ലം ) -------ശ്രീ കൃഷ്ണ സാമി ക്ഷേ ത്രത്തി ലെ വിഗ്രഹ പ്രതിഷ്ട യക്ക് കു ഴി ച്ച പ്പോ ള്‍ കു ഴി മതി യന്നു ആശരി രി ഉണ്ടാ യി .
... സമ്പാദകന്‍ ------------- അനില്‍കുമാര്‍.
Saturday, October 10, 2009
സഥ ല നാ മ കഥ കള്‍ 12
ഏഴംകുളം -----ഏഴകള്‍കക് കഊടികകാന്‍ ഉള്ള് കഉളം ഉളള സഥലം .-------ഏഴാഇകൌളം ----ഏഴംകഊളം.(രണ്ട് ,പതതാനംതി ടട് ).തൊടൌവകകാട ------പണ്ട് ഇവീടേ ആരോം തൊടാതത ഒരൌ കാട് ഉണ്ടായിരൌനനൌ. ആരൌം കടകകാതത കട്
------തൊടൊവകാട്.(പതതനംതിടട)
അടുര്‍ ------ആഡയന്മാരൌടേ നാറായതിനാല----ആടൌര്‍.(പതതനംതിടടാ).
കടപപാട് -------പുസ്തകങ്ങ്ല്ല്ല് , നൂസ്പ്പേപേഴസ്.
സമ്പാദകന്‍ ------ അനിന്‍ കുമാര്‍.
Friday, October 9, 2009
സഥ ല നാ മ കഥ കള്‍ 11
കൊട്ടരകര (കൊല്ലം ) ----- കോശദ്ദഗരക്കര(ധാന്യ പ്പുര ) ധാരാളം ഉള്ള സ്ഥലം ------------കൊട്ടരകര .മണികണ്ടന്‍ ആലതറയില്‍ നിന്നു നോക്കിയാല്‍ ചിരയ്ക്ക് അപ്പുറം ഗണപതി ക്ഷേട്രത്തോട് ചേര്‍ന്നു കൊട്ടാരം കാണാം . കൊട്ടാരം നില്ക്കുന്ന കര എന്ന അര്‍ത്ഥത്തില്‍ കൊട്ടരകര(കൊല്ലം )
ഏഴര ----- തലസെരിക്കും കണ്നുരിനും ഇടയില്‍ ഉള്ള സ്ഥലം. ഇ സ്ഥലൈങ്ങ്ലെക്ക് ഇവിട് നിന്നു ഏഴര നാഴിക തുല്ലിയ ദുരം ഉണ്ട് .
ഏഴര ----- തലസെരിക്കും കണ്നുരിനും ഇടയില്‍ ഉള്ള സ്ഥലം. ഇ സ്ഥലൈങ്ങ്ലെക്ക് ഇവിട് നിന്നു ഏഴര നാഴിക തുല്ലിയ ദുരം ഉണ്ട് .
- നെടുമാകാട് ------- നേടിയവന്കാട്-----നെടുമാകാട്(തിരുവനതപുരം ).
- തേവള്ളി ----- ദേവ ശബ്ദത്തോട് പൂജക പ്രതിയാം (ആര്‍ ) ചേര്ന്നു തേവര്‍ ഉണ്ണ്ടായി .തേവരുടെ പള്ളിയം സ്ഥലവും തേവള്ളി (കൊല്ലം) ആയി .
- അന്ചേല്‍(കൊല്ലം,രണ്ടു )------ അഞ്ചു ആല ഉണ്ടായിരുന്ന സ്ഥലം -----അന്ച്ചാല്‍ ----------അഞ്ചല്‍ .
- മുട്ദര (കൊല്ലം )------മുട്ടുള്ള അറ -------മുട്ദര . മുട്ട് -------ഉയരനന്‍ കുന്നു .
- കൊട്ടറ (കൊല്ലം )----- കൊട്ടതര ------- കൊട്ടറ . കൊടിയ അറ ----കൊട്ടറ .
- കടപ്പാട് ------------പുസ്തകങള്‍ ,നെവ്സ്പപെര്സ് .
- സമഭാധകന്‍------------- അനില്‍
Thursday, October 8, 2009
സഥ ല നാ മ കഥ കള്‍ 10
കേരളം -----കേര വിര്ശൈങ്ങ്ളുടെ നാട് .മാംക്കുട്ടം(പത്തനംതിട്ട ) ----- മാനുകളുടെ ക്ക്‌ുട്ടം ഉള്ള സ്ഥലം .
പറക്കോട് (പത്തനംതിട്ട) ------- പറയന്മാരുടെ നാടായതിനാല്‍ ഇ - പേരു ലഭിച്ചു .പറയംകോടെ -------------പറകോടെ . പറയകൊടെ ------------പറകോടെ .
- ചടയമംഗലം --------പണ്ടു രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയ അവസരത്തില്‍ ജെടയു തടയാന്‍ ശ്രമിച്ചു . ജെടയുവിന്റെ ചിറകു രാവണന്‍ അരിഞ്ഞു . ജെടയുവിനു ശ്രീരാമന്‍ മൊഷം കൊടുത്തു . ഇ സ്ഥലം ജെടയുമന്ഗലം ആയി -------ചടയമംഗലം .
- പൊന്നാനി ------- പണ്ടു അറബികളംയുള്ള കച്ചവടത്തില്‍ പൊന്‍ നാണയങ്ങള്‍ ധാരാളം പ്രചരിച്ചിരുന്ന സ്ഥലം പൊന്നാനി . പോന്വാനി ---------------- പൊന്നാനി ആയി .
- ഏരുമേലി -------- ഏര്മയെ കൊന്ന സ്ഥലം . അയ്യപ്പന്‍ മഹിഷീയെ കൊന്ന സ്ഥലം .------------എഅരുമകൊല്ലി ---------------ഏരുമേലി ആയി .
- കരയവട്ടം(തിരുവനന്തപുരം ) -------------മര്താണ്ടാവര്‍മ മഹാരാജാവിന്റെ കാലത്ത് ഏട്ടുവിട്ടില്‍ പിള്ളമാരം മാറ്റം കാര്യിങ്ങള്‍ വട്ടം കുടിയിരുന്നു ചര്ച്ച് ചെയിതിരുന്ന സ്ഥലം .
- കടപ്പാട് ---------പുസ്തകങള്‍ , ന്യൂസ്പപെര്സ് . സമഭാധകന്‍ --------- അനികുമാര്‍ .
Wednesday, October 7, 2009
കട പ പാ ട 9
ബ്ലോഗ് ഒക്ടോബര്‍ ഏഴു രന്ദയിരതിഒന്പതു കടപ്പാട് ------പുസ്തകങള്‍ , നെവ്സ്പപെര്സ് .
സമഭാധകന്‍ -------------------അനില്‍കുമാര്‍
സമഭാധകന്‍ -------------------അനില്‍കുമാര്‍
സഥല നാ മ കഥകഥ ള്‍ 8
- ഏഴംകുളം -(പത്തനംതിട്ട ) ------- ഏഴ് കുളം ഉള്ളതിനാലാണ് ഈ പെരു ലഭിച്ചത് . കായംകുളം കഴിഞ്ഞു ഏഴാമത്തെ കുളം .
- കൊടുമണ്‍ (പത്തനംതിട്ട ) ----- മണ്ണ് കിളയക്കുമ്പോള്‍ കുമാഭാരമായി കാണുന്നതിനാല്‍ -------കൊടുമണ്‍ .
- ഗുരുവായൂര്‍ (രണ്ടു ) -------ഗുരുവം വയുവം ചേര്‍ന്നു അവിടെ വിഗ്രഹം പ്രധിഷടിച്ചത് കൊണ്ടു .
- കായംകുളം ------ പണ്ടത്തെ ഓടാനട്ട്ടുകര യാണ് .
- ശബരിമല ------ ശബരി യന്ന സന്ന്യാസിനിവസിച്ച ഇടെമയതിനലാണ് ഇ പേര്‍
- പഞ്ചാബ് ------ അഞ്ചു നദികളുടെ സമസ്ഥാനം ------പഞ്ചാബ് (ചലം ,ചിനാബ് ,രബി, ബിയാസ് ,സത്ലെജ് ).
- വയല (പത്തനംതിട്ട ) ------വയലുകളുടെ നാട് .
Tuesday, October 6, 2009
സഥ ല നാ മ കഥ കള്‍ 7
രു ക- വിളക്കുമാടം ----- നിലയക്കലില് നിന്നു പംപയാരെ പാണ്ഡവന്മാര്‍ പടിഞ്ഞാറോട്ട് വന്നുഅപ്പോള്‍ ഒരു മാടത്തില്‍ വിളക്ക് കണ്ടു . അവിടെ വിലക്കുമാടമായി .
- മാള ----മാലയ്ക്കു(ഹിബ്രുവില്‍ ) = ഉപ്പ് .ഉപ്പ് പ്രധാന കച്ചവട കേന്ദ്രമായ യഹുത്ത കമ്പോളം . മല്ഹ അ (ഹിബ്രു )= അഭയം . യാഹുതന്മാര്‍ക്ക് അഭയം നല്കിയ പ്രെതെസം ----മാള .
- കോഴിക്കോട് ----- യേരടികള്‍ സോന്തം ആസ്ഥാനം നേടിയിരിപ്പില്‍ നിന്നു കൊഴികൊട്ടെക്ക് മാറ്റി . അവര്‍ അവിടെ ഒ
- ൊയിലിം(കൊട്ടാരം ) കോട്ടം കെട്ടി. അങ്ങനെ കൊയിലിം കൊട്ട്യിം ചെറന്നു കൊയില്കോട്ടു -------കൊഴികോട് ആയി .
- കരവാളൂര്‍ ----- ഖരന്‍ വാള് ഊരിയ സ്ഥലം .
- അണിയൂര്‍ ------ യെട്ടുവിട്ടില്‍ പിള്ളമാര്‍ യുദ്ദതിനു പോകുമ്പോള്‍ അനിന്ജൊരുഇന്ഗേരുന്ന സ്ഥലം .
- ചേപ്പാട് ------ ചെയര്‍ + പാടു ------- ചെര്‍പ്പാട് . ചേപ്പാട് (ചെയര്‍ നിറഞ്ഞ പ്രദേശം ).
സമാഭാധകന്‍ ------------- അനില്‍കുമാര്‍
Monday, October 5, 2009
സഥ ല നാ മ കഥ കള്‍ 6
- കടമ്മനിട്ട ------ കടമാന്തിട്ട യന്നു
- ഓ ടനവട്ടം -----വട്ടം -----സ്ഥലം .ഓഅനനടുവട്ടം ഓടനാവട്ടം ആയി .മഹാവ് അലി എവെടുതുകരനന്നു പറയുന്നു . ഓടകള്‍ നിറഞ്ഞ സ്ഥലംനെനം പറയുന്നു .
- പരവ് ഊര ----- പൂര്വനാമം പരിയൂര്‍ (തമിഴിന്റെ സധിനം കൊണ്ടു ).പരയുര്ടെ ഊര് യന്നും '.
- പരവ് ഊര (കൊല്ലം ) ----- പറവ (സമുദ്രം ) യുടെ ആരികില്‍ ഉള്ള ഊര് .
- വാണിയംകുളം ------ വനിക്ക് കളുടെ കുളം .-------വാണിയംകുളം . വാണിഭം നടത്തിയിരുന്ന സ്തെലതുന്ന്ടയിരുന്ന കുളം . വാനിഭംകുളം ------വാണിയംകുളം ആയി . വാണിഭം നടത്തിയിരുന്ന കളം ( ശേകാരന്‍ സ്ഥലം ).വാനിഭംകളം -----വാണിയം കുളം ആയി .
- കടപ്പാട് -------പുസ്തകങള്‍ , നെവ്സ്പപെര്സ്
- സംഭാധകന്‍ ------anilkumar
Saturday, October 3, 2009
കടപ്പാട് 5
ബ്ലോഗ് സെപ്റ്റംബര്‍ എരുപത്തിഒന്പതു , രന്ദയിരതിഒന്പത്യു .
ബ്ലോഗ് സെപ്റ്റംബര്‍ മുപതു , രന്ദയിരതിഒന്പതു
ബ്ലോഗ് ഒക്ടോബര്‍ ഒന്ന്‍ , രന്ദയിരതിഒന്പതു
ബ്ലോഗ് ഒക്ടോബര്‍ മൂന്നു , രന്ദയിരതിഒന്പതു
കടപ്പാട് ------------ പുസ്തകങള്‍ , ന്യൂസ് പപെര്സ്
സംഭാധകന്‍ ------- അനില്‍കുമാര്‍
ബ്ലോഗ് സെപ്റ്റംബര്‍ മുപതു , രന്ദയിരതിഒന്പതു
ബ്ലോഗ് ഒക്ടോബര്‍ ഒന്ന്‍ , രന്ദയിരതിഒന്പതു
ബ്ലോഗ് ഒക്ടോബര്‍ മൂന്നു , രന്ദയിരതിഒന്പതു
കടപ്പാട് ------------ പുസ്തകങള്‍ , ന്യൂസ് പപെര്സ്
സംഭാധകന്‍ ------- അനില്‍കുമാര്‍
സഥ ല നാ മ കഥ കള്‍ 4
- മുല്ലപ്പെരിയാര്‍ ----- പ്രാചീന ദ്രവിടാരുടെ കാലത്ത് നാടിനെ അഞ്ചായി തിരിച്ചിരുന്നു . അതില്‍ കാടും പുല്‍മേടും ചേര്‍ന്നതാണ് മുല്ല .മുല്ലയിളുടെ (കാട്ടിളുടെ ) ഒഴുകുന്ന ചെറിയ ആര് ----മുല്ലപ്പെരിയാര്‍ .
- താളിപ്പരംബ് ----- പെരുമാക്കന്മാര്‍ ബി ഹരിച്ചിരുന്ന സ്ഥലം . ഇവര്‍ക്ക് വേണ്ടി ദൈനംദിന ഫരണം നടത്തിയിരുന്നത് തളിയതിരികള്‍ ആയിരുന്നു . അതുകൊണ്ട് ആ പ്രദേശത്തിന് തളി എന്ന് അറിയപ്പെട്ടു .തളിയില്‍ നില്‍കുന്ന പ്രദേശം തളികവട്ട പ്പരമ് ----------തളിപ്പരംബ് ആയി .
- അഴിക്കോട് ----- കടലും പുഴെയും ചേര്ന്ന്‍ ----- അഴിമുകം ഉള്ളത് കൊണ്ടു അഴീക്കല്‍ . പിന്‍ നീട് അഴിക്കോട് ആയി .
- പയ്യന്നൂര്‍ ----- പയ്യന്റെ (സബ് ഹ്രെമാനിയന്റെ ) ഊര് . -------- പയ്യന്നൂര്‍ .
- മന്നുന്തി ----- മണ്ണ് കുട്ത്തിയെട് ഉണ്ടാക്കിയ സ്ഥലം . മലയുടെ താഴ്വ് അരത്തില്‍ നിന്നു മണ്ണ് കുതിനെച്ക്കിയാണ് ആ ഗ്രാമം ഉണ്ടാക്കിയിരിക്കുനത് . സം ഭാധകന്‍ -----------അനില്‍കുമാര്‍
Thursday, October 1, 2009
സഥ ല നാ മ കഥ കള്‍ 3
- ഗുരുവായൂര്‍ ----- കോഴിക്കോട് സമുതിരിയുടെ അധീനതയില്‍ ഉള്ള പ്രദേശം .----കുരവൈയുര്‍ . പുര മേയാന്‍ ഉപയോഗിക്കുന്ന കുറുവ പുല്ലു വളരുന്ന സ്ഥലം .----കുരവൈയുര്‍ ആര്യവത്കരിച്ചു ---ഗുരുവായൂര്‍ .
- മടായി ------മാട് (ഉയര്ന്ന ) ആഴി (അഴിമുഖേം ) എന്നിവ ചേര്‍ന്നാണ് മടഴി (ഉയര്ന്ന അഴിമുഖം ). മടയ്ഴി പിന്നീട് മടായി .
- മേലാറ്റൂര്‍ (മലപ്പുറം ) ----- മേക്ക് (പടിനിജരു) അരുള്ള ഉരന് (ഗ്രാമം )------മേലാറ്റൂര്‍ .
- കിഴാറ്റൂര്‍ ----- കീഴ് (കിഴക്ക് ) ആയിട്ടു ആര് ഒഴുകുന്നത് -------കിഴാറ്റൂര്‍
- സുല്തന്ബതെരി ----- ആദ്യ പേരു ഗ്നപത്യ്വട്ടം എന്നാണ് . മൈസൂരില്‍ നിന്നെത്തിയ സുല്‍ത്താന്‍ ഗ്നപത്യ്വട്ടത് ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവുകയം ചെയ്തു . .ആധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക കോട്ടഃ കെട്ടി .സുല്‍ത്താന്റെ ആയുധ കേന്ദ്രേം എണ്ണ നിലയില്‍ ഇതു സുല്തെന്‍സ് ബാറ്ററി ആയി . പിന്നീട് -----സുല്തന്ബതെരി ആയി
Subscribe to:
Posts (Atom)

