Sunday, December 20, 2009

ഹരിതം 18


കോട്ട്യം -----കോട്ട് +അകം-----------കോട്ടയകം----------കോട്ടയം. കോട്ടയം മുതല്‍ കിടങൂര്‍ വരെ ശത്രുക്കലില്‍ നിന്നു സംരക്ക്ഷിക്കുന്ന്തിനു രാജാവ് കോട്ട പണിതു. അതിനല്‍ കോട്ടക്കമായി -അതു കോട്ടയം ആയി.
സമഭധകന്‍ ----അനില്‍(ഹരിതം 16’,17,18)

Friday, December 18, 2009

ഹരിതം 17

നൂറനാട് (ആലപ്പുഴ)-----നൂര്ര് നാട് നൂറനാട്
ചക്കുവള്ളി(കൊല്ലം)--------ശകതിവള്ളി യാണ ചക്കുവള്ളി ആയത്.
കലഞൂര്‍(പതനംതിട്ട)-------കലകളൌടെ ഊര്‍
പത്തനാപുരം(കൊല്ലം)------പത്തനങ്ലുദെ പൂരം - പത്തനാപൂരം പത്തനാപുരം
തിരുവല്ല(പതനംതിട്ട)--സ്രീവല്ലഭപുരം-----തിരുവല്ലഭപുരം------തി
രുവല്ല

Saturday, December 5, 2009

ഹരിതം 16


കൊന്നി (പതനംതിട്ട)-----കൊന്‍(രാജാവ്)ഊന്നിയ സഥലം
വായ്പൂര(പതനംത്തിട്ട)------വായ്പ്പ്(വെല്ലം) ഉ ളള സഥലം.`
കുന്നിട(പതനംതിട്ട)--------കുന്നുകള്‍ക്കു യിടയില്‍ ഉലല സഥലം . `