Wednesday, November 25, 2009

ഹരിതം 15


കടപ്ര (പത്തനംതിട്ട )-----കടല്‍ മാറി കരയായി തിര്‍ന്നു .
കുട്ടനാട് (ആലപുഴ )-----കരുമാടി കുട്ടന്റെ (കരുമാടിയിലെ ബുദ്ധ വിഗ്രഹം )നാടായത് കൊണ്ട്ട് . കുട്ടന്‍ യന്ന രാജാവിന്റെ നാട് .
പാറശാല (തിരുവനന്തപുരം )-------ഇവിടെ പണ്ടു കാടായിരുന്നു .പായാര്‍ കാട വെട്ടി തെളിച്ചു പാര്‍ത്തു തുടന്ങ്ങി .അങ്ങനെ ശാല പാറ ശാല യായി .

സംഭാധകന്‍ .---------- അനില്‍

Monday, November 16, 2009

സര്‍ത് ക്ള്‍ 14

കുരുംബകര -----(പതനംതിട്ട) ------ കുരുംബഅന്മാരുദെ കര . കുരുംബ യെന്ന സ്ത്രി ഒരിക്കല്‍ വിര്‍കു വെട്ടന്‍ പൊയി . ആവിടേ ഒരല്‍ ചൊരയില്‍ കുതിര്‍ന്നു കിട ക്കുന്നതു കണ്‍ റ്റു.കുരുംബ കരഞ്ഞു കൊണ്ട് ഒആടി. ആളൌകല്‍ കുരുംബ കരഞെ’ കുരുംബ കരഞെ യന്നു പരഞു. ഇതു കുരുംബകര ആയി.
കൈപ്പട്ടൂര്‍(പതനംതിട്ട)------കയിപ്പ് ഉറ്റ ഊര്‍. കയില്‍ പെട്ട ഊര്‍.
അരുകലിക്കല്‍(പതനംതിട്ട)-----ആരു കാലുല ചുമദു താങ്ങി ഉല്ല സ്തലം.-----അരുകലിക്കല്‍-----അരുകലിക്കല്‍ ആയി മാരി.
പുതുവല്‍(പതനംതിട്ട)--------പുതിയ വയല്‍ ----പുതുവല്‍.
ചുരകൊട്(പതനംതിട്ട)-----ചൂരക്കാട പരഞു പരഞു

Friday, November 6, 2009

സഥ ല്‍ നാമാ കള്‍ 14

വയനാട് -------- വഴായി നാട് വയനാടായി
മനന്തവാടീ ---------- (വയനാട്) മഹാ ആനന്തവാടി യാന് മാനന്തവാടി.
ഭൂതാടി ----------(വയനാട്) ഭൂതങ്ങള്‍ ആടിയ സാഥ്ലലങ്ങള്‍.
പവിത്രേശരം-------(കൊല്ലം) ശകുനി കൌരവര്‍ക്ക് അംബ് വിതിചു കൊടുത്തു.പകുത്തെ ശരം’, പകുത്തെ ശരം യന്നു പറഞു അവര്‍ ഓടി പോയി. പകുത്തെ ശരം പിന്നിട് പവിത്രേശരം ആയി.
കടംബനാട്.------------(പത്തനംതിട്ട) കദമ്പു മരങ്ങളൌടെ നാട്.
കുരമ്പാല -------------(പതനംതിട്ട) കൊരംബ്(ച്ചു‌രല്‍) ഉള്ള ആല.
പെരിങ്ങനാട്--------------(പത്തനംതിട്ട) പെരിങ്ങ്ന്റെ നാട്. പേരാലോ‌കളൌടെ നാട്. പെരിയ അന്തൈ നാട്. സമ്പാദകന്‍ അനില്‍.