Wednesday, February 24, 2010

സ്ഥലനാമകഥകള്‍ 25

പോരുവഴി (കൊല്ലം)----ശൂരനാടും കടംബനാടും യുദ്ധം നടന്നത് ചക്കുവള്ളിമൈതാനത്തില്‍ വച്ച് ആണ. ഈ യുദ്ധം നടന്ന് വഴി പോരുവഴി. കോവളം (തിരുവനന്തപുരം)----- കോന്‍ (രാജാവ്) ന്റെ അളം(ദേശം)----രാജാവിന്റ്രെ ദേശം. വെട്ടിയാര്‍(ആലപ്പുഴ)------ക്രിഷിയക്ക് വേണ്ടി വെട്ടിയുണ്ടാക്കിയ ആര്‍.പിന്നിട് അത് സ്ഥലനാമമായി. കുടവട്ടൂര്‍ (കൊല്ലം)-------- കുടം (കുന്ന്) ഊര്‍(ദേശം)----കുന്ന് കൂടിചേര്‍ന്ന ദേശം. ആലുവ---------------ആലം (വെള്ളം) നദിയിലെക്ക് തള്ളി നില്‍ക്കുന്ന് സ്ഥലം സംഭാധകന്‍----അനില്‍

Tuesday, February 16, 2010

സഥലനാമകഥകള്‍ 24

മണ്ട്രൊതുരുത്ത് (കൊല്ലം) -----സെതു പാര്‍വതി ഭായി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി യക്ക് കലലട് യക്ക് അടുത്ത് തുരുത്ത് വിട്ടു കൊടുത്തു. അ തുരുത്ത് മണ്ട്രൊതുരുത്ത് യെന്നു അര്രിയപെട്ടു. ഒമല്ലുര്‍(പതനംത്തിട്ട)---------ഒമല്‍ +ഊര്‍ ‘; ഓമന നെല്ലിന്റെ ഊര്‍. മഞിനികര(പത്തനംത്തിട്ട) -----മഞ്ഞ നീര്‍ കര . കോന്നി (പത്തനംത്തിട്ട)------കോന്‍ (രാജാവ്) ഊന്നിയ സ്ഥലം .കരിംബാലൂര്‍(കൊല്ലം)-------- കരിം മാലൂര്‍ കരിംബാലൂര്‍ ആയി . സംഭാധകന്‍ -------അനില്‍

Saturday, February 6, 2010

സഥലനാമകഥകള്‍ 23

ഒരിപ്പുറം(പതനംതിട്ട)----- ക്ക്ഷെത്രം മെയന്‍ ആളുകള്‍ ശ്രമം തുടങി. ഒരു പുറം മെങപ്പൊള്‍ ഓല തിര്‍ന്നു. അതു കൊണ്ടു ഒരുപ്പുരം---------ഒരിപ്പുറമായി.
ഐവര്‍മഠം(പാലക്കാട്)-------പാണ്ടവര്‍ ഒരുമിച്ച് ചെര്‍ന്നു നിര്‍മ്മിച്ച് താമസിച്ച മഠം.
മാലൂര്‍(കൊല്ലം)----------മാല്‍(ഇരുട്ട് ,പ്രയാസം) ഉള്ള സഥലം.
നെയ്യാറ്റിന്‍ ക്കര(തിരുവനതപുരം)--------നെയ്യാറ്റിന്റെ തിരപ്രദെശം.
തേക്കടി(ഇടുക്കി)----------- തേക്ക് ഉള്ള ഥസലം
സമ്പാദകന്‍---------അനില്‍