Saturday, February 6, 2010

സഥലനാമകഥകള്‍ 23

ഒരിപ്പുറം(പതനംതിട്ട)----- ക്ക്ഷെത്രം മെയന്‍ ആളുകള്‍ ശ്രമം തുടങി. ഒരു പുറം മെങപ്പൊള്‍ ഓല തിര്‍ന്നു. അതു കൊണ്ടു ഒരുപ്പുരം---------ഒരിപ്പുറമായി.
ഐവര്‍മഠം(പാലക്കാട്)-------പാണ്ടവര്‍ ഒരുമിച്ച് ചെര്‍ന്നു നിര്‍മ്മിച്ച് താമസിച്ച മഠം.
മാലൂര്‍(കൊല്ലം)----------മാല്‍(ഇരുട്ട് ,പ്രയാസം) ഉള്ള സഥലം.
നെയ്യാറ്റിന്‍ ക്കര(തിരുവനതപുരം)--------നെയ്യാറ്റിന്റെ തിരപ്രദെശം.
തേക്കടി(ഇടുക്കി)----------- തേക്ക് ഉള്ള ഥസലം
സമ്പാദകന്‍---------അനില്‍

1 comment:

  1. കപിയുര്‍ = ലോപിച്ച് കവിയൂര്‍ ,ആയി ഹനുമാന്‍ സ്വാമി യുടെ സാനിദ്ധ്യം ഉള്ള സ്ഥലം ( ഊരു അഥവാ ഗ്രാമം ) ഹനുമാന്‍ സ്വാമി ഒരു കവി കുടി ആയിരുന്നു

    ReplyDelete