Thursday, March 4, 2010

സ്ഥലനാമകഥകള്‍ 26

നിലമേല്‍ (പതനംതിട്ട) -------നിലത്തിനു(പാടം)മേല്‍ ഉള്ള ഭാഗം. കൊല്ലം (കൊല്ലം)-------കോന്റെ (രാജാവ്) ഇല്ലം-----കോയില്ലം-------കോല്ലം. കാളകെട്ടി(പതനംതിട്ട)------അയ്യപ്പന്‍ മഹിഷിനിഗ്രഹം നടത്തിയപ്പോള്‍ അദ്ദേഹത്തെ അഭിനന്നിക്കുവാന്‍ ശിവന്‍ സ്വന്തം വാഹനമായ കാളയില്‍ വന്നു.അതിനെ വനാന്തര്‍ ഭാഗത്തു മരച്ചുവട്ടില്‍ കെട്ടി.അവിടം കാളകെട്ടി. വര്‍ക്കല (തിരുവനന്തപുരം)-----പണ്ട് ദേവന്മാര്‍ ഭാരതത്തില്‍ വച്ചു ഒരു യാഗം നടത്തുവാന്‍ തിരുമാനിച്ചു.യാഗസഥലത്തെക്കുര്രിച്ചു തര്‍ക്ക്മുണ്ടയപ്പോള്‍ പലരും പല അഭിപ്രയം പറഞു. അവസാനം നാരദന്‍ ഇടപ്പെട്ടു. സ്ഥലം കണ്ടുപിടിക്കാന്‍ നാരദന്‍ ഒരു വല്‍ക്കലം താഴെയിട്ടു.ആ സ്ഥലം വര്‍ക്കല യായി.
തിരുനെല്ലി(വയനാട്)-------നെല്ല് കുടുതല്‍ വിളയുന്നതു കൊണ്ടു . സംഭാധകന്‍------അനി
ല്‍

2 comments:

  1. കൊള്ളാം,ഇനിയും എഴുതൂ...

    ReplyDelete
  2. ഇതെല്ലാം എവിടുന്ന് തപ്പിയെടുക്കുന്നു മാഷേ?

    :)

    ReplyDelete