Saturday, March 20, 2010

സ്ഥലനാമകഥകള്‍ 28

കേശവദാസപുരം (തിരുവനന്തപുരം ) ---------കേശവദാസന്റെ പേരില്‍ അരിയപ്പെടുന്നു. അദ്യപേര്‍ കറ്റച്ചകേണം. ക ല്‍തച്ചകേണം ----------കറ്റച്ചകേണം ആയി അഞുതെങ്ങ് (തിരുവനന്തപുരം ) -------------അഞു തെങ്ങുകളുടെ നാട് . ധാരാളം തെ ങ്ങുകള്‍ ഉള്ള സഥലം . ആനന്ദപ്പള്ളി (പതനംതിട്ട ) ---------------- ആനന്ദന്‍ (ബുദ്ധന്റെ ഒരു ശിഷ്യന്‍ ) ന്റെ പള്ളി (ഗ്രാമം ) . പ്ലാച്ചിമട (പാലക്കാട് ) ------------------ പുലച്ചിമാരുടെ സങ്കേതം. പുലം = നിലം . പുലച്ചിയും പുലയനും നിലത്തിന്റെ ഉടമകളാണ . നിലത്തിന്റെ ഉടമകളുടെ സങ്കേതം. പരുത്തിപ്പാറ (പതനംതിട്ട) -------------------പരുത്തപാറ (പരുക്കന്‍ പാറ ) . . സംബാദകന്‍ ----------- അനില്‍

1 comment:

  1. \എന്റെ തറവാട് വീട് നില്‍ക്കുന്ന സ്ഥലം ഇതിലൊന്നും കണ്ടില്ലല്ലോ

    ReplyDelete