Tuesday, April 13, 2010

സ്ഥലനാമകഥകള്‍ 30

തിരുനക്കര (കോട്ടയം ) -----തിരു നെല്‍ക്കര ആണ തിരുനക്കര ആയത്. ഇഞ്ചക്കാട് (കൊല്ലം) -----ഇഞ്ച കാട് പോലെ ഉള്ള സ്ഥലം . ഇളമണ്ണുര്‍ (പതനംതിട്ട ) ---------- ഇളം മണ്ണ് ഉള്ള സ്ഥലം . കാസര്‍കോട് (കാസര്‍കോട് )------- കാഞ്ഞിര (കാസര്‍ ) ത്തിന്റെ നാട് . മുന്നാര്‍ (ഇടുക്കി ) -------- മുന്ന് നദികള്‍ (മുതിരപ്പുഴ ‘, കുണ്ടള , നല്ലതണ്ണി ) ഒന്നിക്കുന്ന സ്ഥലം . സംഭാധകന്‍ ----------- അനില്‍

No comments:

Post a Comment