Friday, July 23, 2010

സ്ഥലനാമകഥകള്‍ 37

മഹര്‍ഷിക്കാവ് (പത്തനംത്തിട്ട ) ------മായാ യക്ഷി കാവ് -------മഹര്‍ഷിക്കാവായി . പുതുപ്പള്ളി (കൊട്ടയം ) ------പുതിയ പള്ളി (ഗ്രാമം ) മഞ്ചാടിമുക്ക് (കൊല്ലം ) ---------മണ്‍ ചാടിച്ച സ്ഥലം . മണ്‍ എടുത്തിട്ട സ്ഥലം . തഴക്കര (ആലപ്പുഴ ) ------------താഴെ യുള്ള കര . വകയാര്‍ (പത്തനംത്തിട്ട ) -----------വാക (ഒരു വ്രക്ഷം ) കൂടുതല്‍ ഉള്ള സ്ഥലം ---------വാകയാര്‍ -------- വകയാര്‍ സംഭാധകന്‍ -അനില്‍

Saturday, July 3, 2010

സ്ഥലനാമകഥകള്‍ 36

കടയക്കല്‍ (തിരുവനന്തപുരം ) --------കട (അങ്ങാടി വ്യാപാര സ്ഥലം ,കച്ചവട സ്ഥലം ) യുടെ അടുത്ത പ്രദേശം . മല്ലപ്പള്ളി (പതനംതിട്ട ) -------- മല്ലന്മാരുടെ പള്ളി (ഗ്രാമം ). പാലരുവി (കൊല്ലം ) ----------പാല പോലുള്ള നിറത്തില്‍ വെള്ളം ഒഴുകുന്ന സ്ഥലം . നെന്മാറ (പാലക്കാട് ) -----------നന്മ നിറഞ്ഞവരുടെ സ്ഥലം . നന്മയുടെ അറ --------നന്മറ --------നെന്മാറയായി. ചങ്ങനാശേരി (കേട്ടയം ) ---------ചങ്ങ (വെള്ളം ) യുടെ ശേരി . സംബാദകന്‍ -------അനില്‍