Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Tuesday, August 31, 2010
സ്ഥലനാമകഥകള്‍ 39
മണ്ടഴികോട് (കൊല്ലം ) -----പണ്ട് പാണ്ഡവര്‍ ആഴി കുട്ടിരുന്ന സ്ഥലം --------പാണ്ഡാഴികോട് ------ മണ്ഡാഴികോടായി ചിരണിക്കല്‍ (പതതനംതിട്ട ) --------ചിറ (കുഴി ‘, കുളം ) ഇവയുടെ അടുത്ത പ്രദേശം . പാറ്റുര്‍ (ആലപ്പുഴ ) ------------ഉയര്‍ന്ന തെങ്ങ് , കവുങ്ങ് ഇവയുള്ള സ്ഥലം . അടിമാലി (എറണാകുളം )------------മാലി (നിരപ്പുള്ള പ്രദേശം ) . നിരപ്പായ താഴവാരം., പഴവങ്ങാടി (തിരുവനന്തപുരം ) ------------ പഴയ അങ്ങാടി.
Thursday, August 12, 2010
സ്ഥലനാമകഥകള്‍ 38
നെടുവത്തുര്‍ (കൊല്ലം ) -----നെടിയ (വലിയ )ഊര് . പ്ത്തനംതിട്ട (പത്തനം തിട്ട ) ---------പട്ടാണി (കച്ചവടക്കാരുടെ )തിട്ട . കൊടുങ്ങലൂര്‍ (ത്രിശുര് ) ----------കൊടു (സ്വര്‍ണ്ണം )വും കൊല്ല (ഇരുംബ് )വും ഉള്ള സ്ഥലം . ചടയമംഗലം (തിരുവനന്തപുരം ) -------------ചടയന്‍ (ശിവന് ) ന്റെ മംഗലം (ഇരിപ്പിടം ) .ജടായുമംഗലം -----ചടയമംഗലമ്മായി യെന്ന് അഭിപ്രായമുണ്ട് . ഗുരുനാഥന്മണ്ണ് (പത്തനംത്തിട്ട ) ---------വാലമികിയുടെ ആശ്രമം നിലനിന്ന സ്ഥലമ്മെന്ന വിശ്വാസം . സംബാദാകന് ------അനില്‍
Subscribe to:
Posts (Atom)