Friday, October 8, 2010

സ്ഥലനാമകഥകള്‍ 41

പ്രമാടം (പത്തനംതിട്ട ) -----മാടം (മാളിക) വിശേഷപ്പെട്ട എതോ മാളിക യുണ്ടായിരുന്ന സ്ഥലം. ചെളിക്കുഴി (കൊല്ലം ) --------ചെളി നിറഞ്ഞ പ്രദേശം. മടവൂര്‍ (തിരുവനന്തപുരം ) -------മടവാര്‍ (സുന്ദരി ) ഊര്‍. സുന്ദരിമാരുടെ ഊര്‍ ആവാം .മഠങ്ങളൂടെ ഊര്‍ ആവാം .മഠവുര്‍-----------മടവുര്‍. തഴവ (ആലപ്പൂഴ ) --------തഴ (ഒരിനം സസ്യം )നില്‍ക്കുന്ന തീരം . ആലത്തുര്‍ (പാലക്കാട് ) --------ആലം (വെള്ളം ) അത്ത് (അടുത്ത് ) ഊര്‍ . വെള്ളത്തിനടുത്തുള്ള ഊര്‍.

No comments:

Post a Comment