Saturday, May 15, 2010

സ്ഥലനാമകഥകള്‍ 32

വടക്കാഞെരി (ത്രിശുര്‍ ) -----------വടക്കുഭഗത്തുള്ള ചേരി ----------വടക്കഞെരി --------വടക്കാഞേരി . മങ്ങാട് (പതനംതിട്ട ) ------------മാവിന്‍ കാട് --------മാങ്ങാകാട് --------മങ്ങാട് . എഴുകോണ്‍ (കൊല്ലം ) --------ഏഴു കോണ്‍ ചേര്‍ന്നത് . 1 മണ്ണാന്‍ കോണം 2 എള്ളാന്‍ കോണം 3അരുപറ കോണം 4 പുതുശേരി കോണം 5 ഓച്ചകോണം 6 പുന്തകോണം 7 കോട്ടുകോണം . കറ്റാനം (ആലപ്പുഴ ) ----------കല്‍ ആനം ---------ചുമട് താങിയുള്ള സ്ഥലം . ആനക്കുളം (ഇടുക്കി ) -------------കുളിക്കാനും കുടിക്കാനും (ആനകള്‍ക്ക് ) വെള്ളം ഉള്ള സ്ഥലം . സംഭാധകന്‍ ------അനില്‍

Saturday, May 1, 2010

സഥലനാമകഥകള്‍ 31

പെരുന്ന (കോട്ടയം ) -----പെരിയ നെയ്തല്‍ (കടല്‍ അതിനൊട് ചേര്‍ന്ന പ്രദേശം ) . കുളക്കട (കൊല്ലം ) ------കുളത്തിനടുത്തുളള കട (കച്ചവട സഥലം ) . എടത്വ (ആലപ്പുഴ ) -------വാ = തീരം . ഇടത്തേ തീരം . നദിയുടെ ഇടത്തേ കര . പിന്നിട് ദേശനാമമായി . ഇളങ്ങമംഗലം (പതനംത്തിട്ട ) ------ഇളംകോ (ഇളമുറ രാജാവിന്റെ) ഇരിപ്പിടം . ആനയടി (പത്തനംത്തിട്ട) -------അടി =താവളം . ആനകളുടെ താവളം . ആന അടി -----------ആനയടി . സംബാദകന്‍ -----അനില്‍ .