Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Saturday, June 19, 2010
സഥലനാമകഥകള്‍ 35
പറന്തല്‍ (പതനംത്തിട്ട ) ------------പരന്ന ആല്‍ --------പരന്നാല്‍ ---------പറന്തല്‍. കുന്നത്തുര്‍ ( കൊല്ലം ) ------------കുന്ന് ഒത്ത ഊര്‍--------കുന്ന് ഉള്ള ഊര്‍. ചെര്രുകോല്‍ (ആലപ്പുഴ ) ------------- ചെര്രുകോട് (വളവ് ) -----------ചെര്രുകോലായി . വെഞ്ഞാറമൂട് (തിരുവനത്തപുരം ) --------------വെണ്‍ (വെളുത്ത )ഞ്ഞാറ മൂട്. കാര്യവട്ടം (തിരുവനതതപുരം ) ---------------മാര്‍ത്താണഡവര്‍മ്മയുടെ കാലത്തു എട്ടു വീട്ടില്‍ പിള്ളമാരും മറ്റും കാര്യങ്ങള്‍ വട്ടം കുടിയിരുന്ന് ചര്‍ച്ച ചെയിതിരുന്ന സഥലം . സംബാദകന്‍ ------- -അ നില്‍
Saturday, June 5, 2010
സഥലനാമകഥകള്‍ 34
മടത്തറ (കൊല്ലം ) ---------മാടന്‍ (ശിവന്‍ )ന്റെ തറ -----മാടത്തറ -----മടത്തറ. അരുവാപുലം (പതതനംതിട്ട ) -----------അരുമയായ പുലം (ക്രിഷി സ്ഥലം ). ചാരുമ്മുട് (ആലപ്പുഴ ) ------------ചാരിന്റെ (ഒരു വ്രിക്ഷം ) മൂട് ഉള്ള സ്ഥലം . കാലടി (എറണാകുളം ) -----------കാല (തീരം ) . തീരത്തുള്ള പ്രദേശം . പാലക്കാട് (പാലക്കാട് ) -------- പാലൈ (ഊഷര ഭൂമി ) യും കാടും . സംഭാധകന്‍ -----അനില്‍
Subscribe to:
Posts (Atom)