Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Wednesday, November 17, 2010
സ്ഥലനാമകഥകള്‍ 43
മറ്റം (ആലപ്പുഴ )-------ആറ്റിന് തീരത്തുള്ള ചരിഞ്ഞ സ്ഥലം. കാരയക്കാട് (പത്തനംതിട്ട ) -------- കാര (മുള്ചെടി ) യുടെ കാട് . തെന് മല (കൊല്ലം) ---------തേന്‍ ഉള്ള മല --------തേന്മല ----------തെന്മല. കൊഴഞ്ചെരി (പത്തനം തിട്ട ) -----കേയമ (ഇല്ലങ്ങളുടെ സ്ഥലം ) ----------കേയമ ----------കേഴമ --------------കോഴഞ്ചേരി. കാരുര്‍ (ആലപ്പുഴ ) ---------കറുത്ത മണ് ഉള്ള സ്ഥലം .-----------കരുര്‍ -----------കാരുര്‍.
Tuesday, November 2, 2010
സ്ഥലനാമകഥകള്‍ 42
അരൂര്‍ (ആലപ്പുഴ )------ആ ഊര് --------അരൂര്‍ . അരയ ഊര് ----------അരൂര്‍. പുലമണ്‍ (കൊല്ലം ) ---------പുലം (ക്രിഷി സ്ഥലം ) . ക്രിഷി ചെയ്യുന്നതിനുള്ള മണ്ണ് . ഏനാദിമംഗലം (പത്തനംതിട്ട ) ---------ഏനാദി (ഒരു സേനാനായകന് ) യുടെ മംഗലം (ഇരിപ്പിടം ). പടപ്പനാല്‍ (കൊല്ലം ) -------പടര്‍ന്ന ആല് -------പടര്പ്പനാല് . വേളി (തിരുവനന്തപുരം ) ------------കടലും കായലും വേര്‍തിരിക്കുന്ന വേലി (അതിര് ) ------------പിന്നിട് വേളി യായി.
Subscribe to:
Posts (Atom)