Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Saturday, January 29, 2011
സ്ഥലനാമകഥകള്‍ 46
മാങ്കുട്ടം (പതനം തിട്ട ) --------മാന്‍ കുട്ടം --------മാങ്കുട്ടമായി. ഇടപ്പോണ്‍ (ആലപ്പുഴ ) ---------ഇടയ്ക്കുളള പോണി (ചെരിയ പാത്തി ) ----------ഇട പോണി ----ഇടപ്പോണ്‍ ആയി. പട്ടാഴിമുക്ക് (പത്തനംതിട്ട ) ---------പട്ടാഴിയിലേക്കുള്ള് മുക്ക് . പനമ്പറ്റ (കൊല്ലം ) ----------പന പറ്റമായി ഉല്ല സ്ഥലം. കുടപ്പനകുന്ന് (തിരുവനന്തപുരം ) ----------കുട ക്എട്ടാന് ഉപയോഗികുന്ന് ഓല ഉണ്ടാക്ഉന്ന് പന ഉള്ള് സ്ഥലം
Saturday, January 1, 2011
സഥലനാമകഥകള്‍ 45
1 പയ്യമ്പലം(കണ്ണൂര്‍)-------വഴിയമ്പലം പയ്യമ്പലമായി.
തോട്ടപ്പാലം(പത്തനംതിട്ട) ----തോടിന് കുറുകെയുള്ള പാലം. തോട്ടത്തിലേക്കുള്ള പാലം ഉള്ള സ്ഥലം.
പുത്തൂര്‍മു ക്ക് (കൊല്ലം )----പുത്തൂരിലേക്കുള്ള് മുക്ക്
ചെംകല്ല്(തിരുവനന്തപുരം) ------ചെം+കല്ല്. ചെമന്ന കല്ല് ഉള്ള് സ്ഥലം .
Subscribe to:
Posts (Atom)