Sunday, May 1, 2011

സ്ഥലനാമകഥകള്‍ 50

മണണടി(പത്തനംതിട്ട ) -------------മണ്ണ അടിഞ്ഞുണ്ടായ സ്ഥലം.

ഏരുര്‍ (കൊല്ലം ) -------------ഏര്‍ (ഒരിനം പുല്ല് ) ഉള്ള സ്ഥലം.

പാലക്കുഴ (എറണാകുളം ) ---------------പാലകള്‍ കുടുതല്‍ ഉള്ള് സ്ഥലം.

പാളയം (തിരുവനന്തപുരം ) --------------------വഞ്ചിപ്പട യുടെ ആസ്ഥാനം.

കടപ്പാകട (കൊല്ലം ) -------------------കടപ്പായ് വിറ്റിരുന്ന സ്ഥലം.

1 comment:

  1. ഹരിതം കണ്ടു.വന്നപാടെ ബ്ലോഗ്‌ നോക്കുകായിരുന്നു.നല്ല സംരംഭം ആശംസകള്‍

    ReplyDelete