Saturday, January 29, 2011

സ്ഥലനാമകഥകള്‍ 46

മാങ്കുട്ടം (പതനം തിട്ട ) --------മാന്‍ കുട്ടം --------മാങ്കുട്ടമായി. ഇടപ്പോണ്‍ (ആലപ്പുഴ ) ---------ഇടയ്ക്കുളള പോണി (ചെരിയ പാത്തി ) ----------ഇട പോണി ----ഇടപ്പോണ്‍ ആയി. പട്ടാഴിമുക്ക് (പത്തനംതിട്ട ) ---------പട്ടാഴിയിലേക്കുള്ള് മുക്ക് . പനമ്പറ്റ (കൊല്ലം ) ----------പന പറ്റമായി ഉല്ല സ്ഥലം. കുടപ്പനകുന്ന് (തിരുവനന്തപുരം ) ----------കുട ക്എട്ടാന്‍ ഉപയോഗികുന്ന് ഓല ഉണ്ടാക്ഉന്ന് പന ഉള്ള് സ്ഥലം

Saturday, January 1, 2011

സഥലനാമകഥകള്‍ 45

1 പയ്യമ്പലം(കണ്ണൂര്‍)-------വഴിയമ്പലം പയ്യമ്പലമായി.

തോട്ടപ്പാലം(പത്തനംതിട്ട) ----തോടിന്‍ കുറുകെയുള്ള പാലം. തോട്ടത്തിലേക്കുള്ള പാലം ഉള്ള സ്ഥലം.

പുത്തൂര്‍മു ക്ക് (കൊല്ലം )----പുത്തൂരിലേക്കുള്ള് മുക്ക്

ചെംകല്ല്(തിരുവനന്തപുരം) ------ചെം+കല്ല്. ചെമന്ന കല്ല് ഉള്ള് സ്ഥലം .

കുന്നത്താനം (പത്തനംതിട്ട) ------കുന്നുള്ള് താനം (സ്ഥലം