മണണടി(പത്തനംതിട്ട ) -------------മണ്ണ അടിഞ്ഞുണ്ടായ സ്ഥലം.
ഏരുര്‍ (കൊല്ലം ) -------------ഏര്‍ (ഒരിനം പുല്ല് ) ഉള്ള സ്ഥലം.
പാലക്കുഴ (എറണാകുളം ) ---------------പാലകള്‍ കുടുതല്‍ ഉള്ള് സ്ഥലം.
പാളയം (തിരുവനന്തപുരം ) --------------------വഞ്ചിപ്പട യുടെ ആസ്ഥാനം.
കടപ്പാകട (കൊല്ലം ) -------------------കടപ്പായ് വിറ്റിരുന്ന സ്ഥലം.