Tuesday, January 31, 2012

സ്ഥലനാമകഥകള്‍ 58

പൂഴിക്കാട് (പത്തനംതിട്ട) ---------------- പൂഴി (പൊടിമണ്ണ് ) യുള്ള സ്ഥലം ----------പൂഴികോട് -------പൂഴിക്കാടായി.

കുറവങ്കോണം (തിരുവനന്തപുരം) ---- കുറം (ഭാഗ്യം) പറയുന്നവരുടെ കോണം(പ്രദേശം) .

പുന്നല (കൊല്ലം)-------- പുതിയ നിലം------------------ പുന്നില -----------------പുന്നല

ചേറത്തല(ആലപ്പുഴ) ---------ചേറ് ഉള്ള് തലം(പ്രദേശം) --------- ചേറ്ത്തല

അഞ്ചിലവ് (പത്തനംതിട്ട) -----------------അഞ്ച ഇലവുമരങ്ങള്‍ നില്‍ക്കുന്ന സ്ഥലം

6 comments:

  1. very good http://insight4us.blogspot.in

    ReplyDelete
  2. ഇതു ശേഖരിച്ച് വിക്കിപ്പീഡിയയില്‍ ഇടട്ടെ..?

    ReplyDelete
  3. അഞ്ചിലവ് എന്ന സ്ഥലം കല്ലൂപ്പാറ പഞ്ചായത്തിലാണ്. തിരുവല്ലായില് നിന്നും 12 km. പാണ്ഠവന്മാരുടെ വനവാസത്തിനിടയില് അവര് നട്ട ഇലവു മരങ്ങളുടെ ഓര്മ്മയ്ക്കായി അഞ്ച് ഇലവു മരങ്ങള് നാട്ടുകാര് ഇപ്പോള് വളര്ത്തുന്നു. ഈ സ്ഥലം Puthusserry എന്നാണ് ഇന്നറിയപ്പെടുന്നത്.

    ReplyDelete