പൂഴിക്കാട് (പത്തനംതിട്ട) ---------------- പൂഴി (പൊടിമണ്ണ് ) യുള്ള സ്ഥലം ----------പൂഴികോട് -------പൂഴിക്കാടായി.
കുറവങ്കോണം (തിരുവനന്തപുരം) ---- കുറം (ഭാഗ്യം) പറയുന്നവരുടെ കോണം(പ്രദേശം) .
പുന്നല (കൊല്ലം)-------- പുതിയ നിലം------------------ പുന്നില -----------------പുന്നല
ചേറത്തല(ആലപ്പുഴ) ---------ചേറ് ഉള്ള് തലം(പ്രദേശം) --------- ചേറ്ത്തല
അഞ്ചിലവ് (പത്തനംതിട്ട) -----------------അഞ്ച ഇലവുമരങ്ങള് നില്ക്കുന്ന സ്ഥലം