Saturday, July 2, 2016

പദം ലളിതം32

കുന്ന്‍ ---കുമ്പിയത്‌,കുനിയത്‌.

കവല കവച്ചത്

ഗ്രാമം ഗ്രാമ്യര്‍(വേദശാസ്ത്രാദി ജ്ഞാനമില്ലാത്തവര്‍)പാര്‍ക്കുന്നിടം.

കലം കലഹിക്കുന്നത്,ബഹളം ഉണ്ടാക്കുന്നത്.തമിഴില്‍ കലൈ

കല്ലറ --  കല്ലില്‍ ഉണ്ടാക്കിയ അറ.

തമസ് തമ(ഇരുട്ട്)ഉള്ളത്.

പക്കി പക്കം(ചിറക്‌)ഉള്ളത്.

വേഗി  -- വേഗം ഉള്ളത് (പരുന്ത്‌)

തിമിരം തിമി(പൊടി) രാ(ഇരുട്ട്).പൊടിയായി വരുന്ന ഇരുട്ട്.


പ്രഭാതം പ്രകര്‍ഷേണയുള്ള(സന്തോഷത്തോട്)ദിപ്തി

No comments:

Post a Comment