Saturday, January 7, 2017

പദലളിതം 34

മന്ത്രി – മന്ത്ര(മന്ത്രിക്കുക,അടക്കം പറയുക)ക്കുന്നവന്‍.ഉപദേശകന്‍.രാജാവിന്റെ അടുത്ത്‌ ഇരുന്ന കാര്യങ്ങള്‍പറഞ്ഞു കൊടുക്കന്നവന്‍.
കുനന്‍ -  കുനി നില്‍ക്കുന്നവന്‍.
വയല്‍ - വിലങ്ങനെ കിടക്കുന്നത്.
പച്ചടി -  പച്ചയ്ക്ക് ചെടിക്കുന്നത്.
ഉടവാള്‍ - ഉടയില്‍ കെട്ടുന്ന വാള്‍.ഉട =മുണ്ട്.
ഖജാന്‍ജി - ഖജനാവ് (ഭണ്ഡാരം)സുക്ഷിക്കുന്നയാള്‍.
കാല്‍ --കാക്കുന്നത് കാല്‍.നടക്കാന്‍ സഹായിക്കുന്നത്.
പന്തല്‍ - പന്തലിച്ചത്
മുലി(വ്യക്ഷം) – മുലം ഉള്ളത്‌.

വാജി – വാജം (വേഗം)ഉള്ളത്‌.   

No comments:

Post a Comment