പര്യായപദകോശം

പര്യായപദകോശം
1. അകം......ഉള്ള്,അന്തർഭാഗം
2. അകിട്..ഊധസ്സ്,ആപീനം

3.അക്ഷി.കണ്ണ്,നേത്രം,നയനം,ലോചനം,ചക്ഷുസ്സ്,ദൃഷ്ടി

4അഖിലം.സർവം,സകലം,  സമസ്തം,നിഖിലം,കൃത്സ്നം

5.അഗസ്ത്യൻ..കുംഭയോനി,വാരുണി,കുംഭോത്ഭവൻ.

6.അഗ്നി..തീ,വഹ്നി,അനലൻ,വൈശ്വാനരൻ,ജാതവേദസ്സ്,ബർഹി,കൃശാനു,പാവകൻ,ശിഖി,തമോഹരൻ

7.അഗ്നികണം..തീപ്പൊരി,സ്ഫുലിംഗം
.
8.അഗ്രജൻ..ജ്യേഷ്ഠൻ,പൂർവജൻ,അഗ്രിമൻ

9.അങ്കം..അടയാളം,കളങ്കം,ലക്ഷ്മം
,പാട്.
10.അങ്കണം..മുറ്റം,ചത്വരം,അജിര
11.അങ്ങാടി-ആപണം,വണിക്പഥംവിപണി.
12. അച്ഛൻ- ജനകൻ,ജന്മദാതാവ്താതൻപിതാവ്.

13. അജ്ഞൻ- മൂഢൻമൂർഖൻ.

14. അജ്ഞാനി-ജാല്മൻനിഹീനൻപാമരൻ.

15. അടയാളം-അങ്കംഅഭിജ്ഞാനംകളങ്കംനിമിത്തംലക്ഷ്മംലാഞ്ഛനം.

16. അടുക്കള- പാകസ്ഥാനംമടപ്പള്ളിമഹാനസം.

17. അടുക്കളക്കാരൻ- സൂദൻസൂപകാരൻവല്ലവൻ.

18. അതിഥി- ആഗന്തുകൻആവേശികൻവിരുന്നുകാരൻ.

19. അതിർത്തി- അതിര്ഉപശല്യംഗ്രാമാന്തംസീമ.

20. അദ്ഭുതം- ആശ്ചര്യംചിത്രംവിചിത്രംവിസ്മയം.

21. അധമൻകുത്സിതൻഗർഹ്യൻനികൃഷ്ടൻനിന്ദ്യൻ.
22. അധിപൻനായകൻനേതാവ്പതിപ്രഭു. 

23. അനുകമ്പഅൻപ്അലിവ്കരുണ,കൃപഘൃണദയ.

24. അനുഗ്രഹം— ആശിസ്സ്വരം

25. അനുജൻഅനുജന്മാവ്അവരജൻകനിഷ്ഠൻകനീയാൻ.

26. അപരാധം— ആഗസ്സ്കുറ്റംതെറ്റ്പിഴവ്.

27. അപവാദം— ആക്ഷേപംഉപാലംഭംനിന്ദനംപരിവാദം

28. അപ്പം— ആപൂപംപൂപം

29. അഭിപ്രായം— ആകൂതംആശയംഇംഗിതം

30. അഭിമാനം— അഹങ്കാരംഗർവംദർപ്പം,  മാനം
31.  അമ്പ്അസ്ത്രംആശുഗംഇഷുപുംഖംബാണം,  വിശിഖംശരംസായകം
32. 
അമ്മ— അംബജനനി,  ജനിത്രിജനയിത്രിമാതാവ്
33. 
അരക്ക്— ജതുയാവംരാക്ഷലാക്ഷ
34. 
അരക്കെട്ട്— കടീശ്രോണി
35. 
അരഞ്ഞാൺകടിത്രംകലാപംകാഞ്ചിമേഖല.                                
36. 
അരമന— കൊട്ടാരംപ്രാസാദംരാജഗൃഹം
37. 
അരയന്നം— അന്നംചക്രാംഗംമരാളംമാനസൌകംഹംസം
38.
അരുണൻ— അന്തുരുകാശ്യപിഗരുഡാഗ്രജൻവൈനതേയൻസൂര്യസാരഥി
39. 
അരുവി— ഉത്സവംഝരിഝരംനിർഝരി
40. 
അർജുനൻ— കിരീടിഗാണ്ഡീവിജിഷ്ണുധനഞ്ജയൻപാർത്ഥൻഫൽഗുനൻവിജയൻ

41. അരയാൽഅശ്വത്ഥംകുഞ്ജരസുധകുഞ്ജരാശനംപിപ്പലംബോധിവൃക്ഷംചലദളംശുംഗകം
42. 
അർദ്ധരാത്രി— അർദ്ധരാത്രംപാതിരാവ്നിശീഥം
43. 
അലങ്കാരം— ആകല്പം,  ആഭരണംനേപഥ്യംപ്രതികർമ്മംപ്രസാധനം,  ഭൂഷണംമണ്ഡനംവിഭൂഷണംവേഷം
44. 
അവജ്ഞ— അനാദരംഅവമാനനംഅവഹേളനംഅസൂക്ഷണംഉപേക്ഷപരിഭവംപരീഭാവംനിന്ദരീഢ
45. 
അവസരം— തക്കംപഴുത്പ്രസ്താവംസന്ദർഭംസമയം
46. 
അസത്യം— അനൃതംഅളീകം,  കള്ളംകൈതവംഛലംമിഥ്യമൃഷംവിതഥംവ്യാജം
47. 
അസുരൻ— ഇന്ദ്രാരിദനുജൻദാനവൻദിതിസുതൻദേവാരിദൈതേയൻ,  ദൈത്യൻപൂർവദേവൻശുക്രശിഷ്യൻസുരദ്വിട്ട്
48. 
അഹങ്കാരം— അഭിമാനംഅവലേപംഗർവം
49. 
അളകം— കുറുനിരഖങ്കരംചൂർണകുന്തളംഭ്രമരകം
50. 
അളവ്— ദ്രുവയംപരിമാണംപായ്യംപൌതവംയൌതവംവർഷ്മ

51.  അഴിമുഖം— സിന്ധുസംഗമംസംഭേദം
52. ആകാശം— അനന്തം,അന്തരീക്ഷംഅഭ്രംഅംബരംഖംഗഗനംതാരാപഥം,ദ്യോവ്ദ്യൌനഭസ്നാകംപുഷ്കരംമഹാബിലംമേഘദ്വാരം,മേഘമാർഗംമേഘാധ്വാവ്,രോദസിവാനംവിയത്ത്വിശ്വംവിഷ്ണുപദംവിഹായസ്,വ്യോമം,  സുരവർമാവ്,  സുരസിദ്ധസ്ഥാനം
53.
ആകാശഗംഗ— അമരതടിനിഅംബരഗംഗമന്ദാകിനിവിൺഗംഗവിണ്ണദിവിയത്ഗംഗസുരതടിനിസുരദീർഘികസുരനദിസുരവാഹിനിസ്വർഗംഗസ്വർണദി
54. 
ആക്രമണം— അഭ്യവസ്കന്ദനംഅഭ്യാസാദനംആക്രാന്തിപ്രഥർഷണംപ്രയാതം
55. 
ആക്ഷേപം— അപവാദംഅഭ്യാഖ്യാനം,  അവബ്രവം,അവർണംഉപക്രോശംകുത്സ,  ഗർഹണംജുഗുപ്സനിന്ദനിർവാതംപരിവാദംമിഥ്യാഭിയോഗം
56. 
ആഖ്യാതം— അഭിഹിതംഉക്തംഉദിതം,     പറയപ്പെട്ടത്ഭാഷിതം
57. 
ആഗ്രഹം— അഭിധ്യഅഭിലാഷംആശഇച്ഛഈപ്സകാമംകൊതിതൃട്ട്തൃഷ്ണദോഹതംമനോരഥംരുചിലിപ്സവാഞ്ച
58. 
ആച്ഛാദനംഅന്തർധിഅപവാരണം,  അപിധാനംതിരോധാനംപുടംവിധാനംവ്യപഥ 
59. 
ആജ്ഞ— അനുവാദംഅപവാദംകല്പനനിദേശംനിർദേശംപ്രദിക്ശാസനംശാസ്ത്രി,  ശിഷ്ടി 
60. 
ആഞ്ഞിലി— അയണികഷായികാർശ്യംഡഹു,  ദൃഢംദൃഢവല്കലംലകുചംലികുചംസ്ഥൂലസ്കന്ധംശാലംശൂരം
61.
ആട്— അജംഛാഗംഛാഗലംമേകംമേധ്യംമേഷംലംബകർണം
62.
ആട്ടിടയൻ— അജാജീവൻഅജാജീവിജാബാലൻ
63.
ആട്ടം— ഗുണനികനടനംനർത്തനംനൃത്തംപ്രേക്ഷ
64.
ആണ്ട്അബ്ദംകൊല്ലംവത്സരംവർഷംശരത്ത്ശാരദംസമാ,സംവത്സരംഹായനം
65.
ആന— അനേകപംഅസുരംഇഭംകപികരികഞ്ജരംകുംഭിഗജംദന്താവളംദന്തിദ്വിപംനാഗംപത്മിമതംഗജംമന്ദവൃന്ദംമഹാകായംമഹാമൃഗംമാതംഗം,രദിവാരണംശുണ്ഡാലംശൂർപ്പകർണ്ണം,സാമജം,  സിന്ധുരംസ്തംഭേരകംഹസ്തി
66.
ആനക്കാരൻ— ആധോരണൻനിഷാദിനൻപാപ്പാൻഹസ്തിപകൻഹസ്ത്യാരോഹൻ
67. 
ആപത്ത്— അനർഥംവിപത്ത്വിപത്തിവ്യസനം
68.
ആഭരണം— അലങ്കാരംപരിഷ്കാരംഭൂഷണം,  മണ്ഡനംവിഭൂഷണം
69. 
ആമ— കച്ഛപംകമഠംകൂർമംപഞ്ചഗൂഢംമാഷാദം
70. 
ആമ്പൽകുമുദംകൈരവം

71. ആമ്പൽപ്പൊയ്ക— കുമുദിനികുമുദ്വതി
72. 
ആയുധം— അസ്ത്രംപ്രഹരണംഹേതി
73. 
ആരംഭം— ഉദ്ഘാതംഉപക്രമംതുടക്കം 
74. 
ആരോപണം— അഭിശാപംമിഥ്യാഭിശംസനം
75. 
ആർത്തവം— ഋതുകാലംതീണ്ടാരിപുഷ്പകാലംരജസ്
76. 
ആലിപ്പഴം— കരകംവർഷോപലം
77. 
ആലിംഗനം— ഉപഗൂഹനംപരിരംഭംപരിരംഭണംസംശ്ളേഷണം
78. 
ആവനാഴി— ഇഷുധി,  ഉപാസംഗം,  തൂണിതൂണീരംതൂണം
79. 
ആശാരി— കാഷ്ഠതട്ട്തക്ഷൻത്വഷ്ടാവ്രഥകാരൻവാർധകിസ്ഥപതി
80. 
ആശിർവാദം— ആശിസ്സ്സ്വസ്തി
81. 
ആശ്രമം— ഉടജംഋഷിവാടംതപോവനംപർണകുടീരംപർണശാല
82. 
ആശ്രയം— ആലംബംഗതിരക്ഷശരണം
83. 
ആസനംകടിപ്രോഥം,പൃഷ്ഠംസ്ഫിക്ക്
84. 
ആഹാരം— അശനംജഗ്ധിതീറ്റഭക്ഷണംഭോജനം
85. 
ആറ്റുദർഭ — ഇക്ഷുഗന്ധംകാശംപോടഗളം
86. 
ആറ്റുവഞ്ചി(ഞ്ഞി)— അംബുവേതസം,നാദേയിപരിവ്യാധംവിദുലം
87. 
ഇഞ്ചി— അർദ്രികആർദ്രികംകടുഭദ്രംമഹീജംമൂലജംശൃംഗിവേരം
88. 
ഇടത്തുവശംദക്ഷിണേതരഭാഗംവാമം
89. 
ഇടതൂർന്നത്ഘനംനിബിഡം,  നിരന്തരംസാന്ദ്രം
90. 
ഇടയഗ്രാമം—(അ)ആഭീരപല്ലിഘോഷപല്ലി
91.  
ഇടയൻ— ആനായൻആഭീരൻഗോധുക്ക്ഗോപൻഗോപാലൻഗോരക്ഷൻഗോരക്ഷകൻ,  വല്ലവൻ
92. ഇടി— ഗർജിതംമേഘനാദംമേഘനിർഘോഷംരസിതംവജ്രനിർഘോഷം,  സ്തനനംസ്തനിതം

93. ഇഡ്ഡലി — കരംഭംദധിസക്തവം

94. ഇതികർതവ്യതാമൂഢൻ

വിഹസ്തൻ,വ്യാകുലൻ
95. ഇന്ദ്രജാലം— മായശാംബരി

96. ഇന്ദ്രജാലക്കാരൻ— ഐന്ദ്രജാലികൻപ്രതിഹാരികൻമായാകാരൻ

97. ജന്ദ്രൻ— ആഘണ്ഡലൻഋഭുക്ഷാവ്ഗോത്രഭിത്ഘനാഘനൻ,  ജംഭഭേദിജംഭാരിതുഷാരാട്ട്ദിവസ്പതിദുശ്ച്യവനൻപർജ്ജന്യൻപാകശാസനൻപാകാരി,  പുരന്ദരൻപുരുഹൂതൻബിഡൌജസ്,  മഘവാൻമരുത്വാൻലേഖർഷഭൻവജ്രിവലരിപു,  വാസവൻവാസ്തോഷ്പതിവൃത്രാരിവൃഷാവ്ശക്രൻ,  ശചീപതിശതമന്യുശുനാസീരൻസഹസ്രാക്ഷൻ,സംക്രന്ദനൻ,  സുത്രാമാവ്സുരപതി,  സ്വാരാട്ട്ഹരിഹയൻ

98. ഇന്ദാണി— പുലോമജപൌലോമിശക്രാണിശചി

99. ഇന്ദിയം— അക്ഷംകരണംഖംവിഷയിസ്രോതസ്ഹൃഷീകം

100. ഇന്ദിയനിഗ്രഹം— ഉപാദാനംപ്രത്യാഹാരംസമാധി


101. ഇപ്പോൾ— അധുനാഇദാനീംസമ്പ്രദി
102. ഇപ്രകാരം— ഇങ്ങനെഇതുപോലെഇത്ഥംഈദൃക്ഈദൃശംഏവം
103, 
ഇയ്യാമ്പാറ്റ— പതംഗംശലഭം
104. 
ഈറ്റില്ലം,— അരിഷ്ടം,  ഗർഭശൃഹംഗർഭാഗാരം,  പ്രസവാലയംസൂതികാഗൃഹം
105. 
ഉക്തി— ഉദിതംഭാഷിതംവചനംവയസ്വാക്ക്
106. 
ഉച്ചം— ഉച്ഛ്രിതംഉദഗ്രംഉന്നതംതുംഗംപ്രാംശു
107. 
ഉടുമ്പ്— ഗോധഗൌധാരംഗൌധേയംഗോധികാത്മജം
108. 
ഉടുവസ്ത്രം— അധോംശുകംഅന്തരീയംഉപസംഖ്യാനംപരിധാനം
109. 
ഉഡുപം— പൊങ്ങുതടിപ്ലവം
110. 
ഉത്തമസ്ത്രീ— ഉത്തമമത്തകാശിനിവരവർണിനിവരാരോഹവരാംഗന
110. ഉത്തമസ്ത്രീ— ഉത്തമമത്തകാശിനിവരവർണിനിവരാരോഹവരാംഗന
111. ഉത്തമം— പരാർധ്യംപ്രധാനംപ്രമുഖംമുഖ്യംവര്യംവരേണ്യം
112. 
ഉത്തരം— പ്രതിവചനംപ്രതിവാക്യംപ്രതിവാണിപ്രത്യുക്തി
113. 
ഉത്തരീയം— ഉത്തരാസംഗംപ്രാവരം
114. 
ഉത്സവം— ഉദ്ധർഷംക്ഷണംപർവംമഹം
115. 
ഉദരം— കുക്ഷിജഠരംപിചണ്ഡംവയറ്(കുംഭ- കുടവയർ)
116. 
ഉപമം— ഒപ്പംതുല്യം,നിഭം,  പ്രതികാശംസങ്കാശംസദൃശംസന്നിഭം
117. 
ഉപ്പൻ— ചകോരംചെമ്പോത്ത്,  ജീവംജീവം,  ഭരദ്വാജകം
118. 
ഉമിനീർ—  ലാലാരസംസ്യന്ദനികസ്യന്ദിനി
119. 
ഉരകല്ല്— കഷംചാണനികഷംശാണം( ശണോപലം)
120. 
ഉരൽ— കോഷ്ഠംഉദുംബരംഉലൂഖലം
121.ഉരുള— കബളംഗ്രാസംപിണ്ഡകം
122. 
ഉലചർമ്മപ്രസേവകം,  ചർമ്മപ്രസേവികഭസ്ര
123. 
ഉറക്കം—  നിദ്രശയനംസംവേശംസുഷുപ്തിസ്വാപം,  സ്വപ്നം
124. 
ഉറക്കമൊഴിക്കൽ— ജാഗരംജാഗർത്തി
125. 
ഉറവ്— ഉത്സം, ,പ്രസ്രവണം
126.
ഉറി— കാചംശിക്യം
127. 
ഉറുമ്പ്— പിപീലിപിപീലികവല്മിവമ്രിവമ്രം
128. 
ഊഞ്ഞാൽ— ഊയൽഡോളദോളപ്രേംഖപ്രേകോലനം
129. 
ഊളൻ— കടഖാദകംകിഖികുറുക്കൻകുറുനരിക്രോഷ്ടംക്രോഷ്ടാവ്ക്രോഷ്ഠാരം,ഗോമായുജംബൂകംഫേരു,  ഫേരവംഭൂരിമായുമൃഗധൂർത്തകംമൃഗമത്തകൻശയാലുശാലാവൃകംശിവശ്വഭീരു,സൂചകൻസൃഗാലം
130. 
ഋജു— അജിഹ്മംഅവക്രംപ്രഗുണം
131. ഋണം— ഉദ്ധാരംകടം,   പര്യുദഞ്ചനം
132. 
ഋതം— തഥ്യംസത്യംസമ്യക്യഥാതഥംയഥാർഥം
133. 
ഋതുമതി— അത്രേയിഅവിഉദക്യതീണ്ടാരിയായവൾപുഷ്പവതിപുഷ്പിണിമലിനിരജസ്വലസ്ത്രീധർമിണി
134. 
ഋഷഭം— അനഡ്വാൻഉക്ഷംഎരുത്കാളഗോവ്ബലീവർദംഭദ്രംവൃഷംവൃഷഭംസൌരഭേയം
135. 
ഋഷി— തപസ്വീതാപസൻദാന്തൻമുനിവാചംയമി,  യമിസ്നാതകൻ
136. 
എങ്കിൽ— ചേദ്യദി
137. 
എട്ടുകാലി— അഷ്ടാപദംഉത്പാദകൻഊർണനാഭംഊർണായുചിലന്തി,  തന്തുമുഖൻമർക്കടകംശലകം
138. 
എണ്ണതേച്ചുകുളി— അഭ്യഞ്ജനംഅഭ്യംഗസ്നാനംമ്രക്ഷണം
139. 
എപ്പോഴും— അജസ്രംഅനവരതംഅനാരതംഅനിശംഅവിരതംഅശ്രാന്തംഎല്ലയ്പോഴുംനിത്യം,  സതതംസദാസന്തതംസർവദാ
140. 
എരിക്ക്— അർക്കംഅർക്കപണംആസ്ഫോടംഗണരൂപംജംഭലംബഹുകംമന്ദാരംവസുകംവികിരണംവിക്ഷീരം

141. എലി— അധോഗന്താവ്ആഖുഉന്ദുരഉന്ദുരുകാണ്ഡൻകുന്ദുരുഖനകൻപുംധ്വജം,  ബഹുപക്ഷംബിലേശയംമൂഷമൂഷകൻമൂഷിമൂഷികമൂഷികൻവജ്രദശനംവൃകം
142. 
എല്ലാംഅഖിലംഅശേഷംകൃത്സ്നംനിഖിലംനിശ്ശേഷംസകലംസമഗ്രം
143. 
എല്ല്— അസ്ഥികീകസംകുല്യം
144. 
എള്ള്— തിലം
145. 
എഴുത്തുകാരൻ— അക്ഷരചണൻഅക്ഷരചഞ്ചുലേഖകൻലിപികാരൻ
146. 
ഏകച്ഛത്രാധിപതി— ചക്രവർത്തിരാജരാജൻരാജാധിരാജൻസമ്രാട്ട്സാർവഭൌമൻ
147. 
ഏകാഗ്രൻ— അനന്യവൃത്തിഏകതാനൻഏകയാനഗതൻഏകാഗ്ര്യൻ
148. 
ഏണി— അധിരോഹിണിഗോവണിനിശ്രേണിശ്രേണിസോപാനം
149. 
ഏത്തം— ഉദ്ഘാടനംഘടീയന്ത്രംതുലായന്ത്രം
150. 
ഏലം— ചന്ദ്രബാലനിഷ്ക്കുടംപൃഥ്വീകബഹുല
151. ഏഷണിക്കാരൻ— കർണേജപൻഖലൻദുർജനംദ്വിജിഹ്വൻപിശുനൻസൂചകൻ
152. 
ഏറ്റവും— അതി,അതിമാത്രം,  അതീവഅതിവേലംഅത്യർഥംഉദ്ഗാഢംഏകാന്തംഗാഢംതീവ്രംദൃഢംനിതാന്തംനിർഭരംഭരംസുഷ്ഠു
153. 
ഏറ്റവും അടുത്ത— അപദാന്തരം,  അന്തികതമംനേദിഷ്ഠം
154. 
ഏറ്റവും വർദ്ധിച്ചത്—   
അധികംപ്രവൃദ്ധംപ്രസൃതം
155. 
ഐരാവതം— അഭ്രമാതംഗംഅഭ്രമുകാന്തൻഐരാവണംമഹേഭം
156. 
ഐശ്വര്യം— ഭൂതിഭൂമാതാവ്ലക്ഷ്മിവിഭൂതി,ശ്രീ
157. 
ഒച്ച— ആരവംആരാവംനാദംനിനദംനിനാദംനിർഘോഷംനിസ്വനംരവം,ശബ്ദംസംരവംസ്വനംസ്വാനം
158. 
ഒടുവിലുള്ളത്— അന്തംഅന്ത്യംചരമംജഘന്യംപശ്ചാത്പശ്ചിമം
159. 
ഒട്ടകം— ഉഷ്ടംഉഷ്ട്രംകണ്ടകാശനംകുലനാശംകേലികീർണംക്രമേളകംജവിധൂമ്രകം,  ബഹൂകരൻമയംമരുപ്രിയംമഹാംഗംമഹാഗളം,  മഹാഗ്രീവംമഹാധ്വഗംമഹാപൃഷ്ഠംമഹാസ്കന്ധംരവണംവക്രഗ്രീവം
160. 
ഒന്നോടൊന്നുകലർന്നത്— ആകീർണംസങ്കീർണം,സങ്കുലം
161. ഒരുങ്ങിയവൻ—  വർമിതൻവ്യൂഢകങ്കടൻസജ്ജൻസന്നദ്ധൻ
162. 
ഒഴുകിയത്— രീണംസ്നവംസ്നുതംസ്രുതംസ്രവസ്വന്നം
163. 
ഒഴുക്ക്— ഓഘംപ്രവാഹംരീതിവേഗംസ്രോതസ്
164. 
ഒറ്റക്കാലൻ— ഖഞ്ജരൻഖോഡൻഖോരൻഖോലൻ
165. ഓങ്ങൽ— ഉദ്യമംഗുരണംഗോരണം
166. 
ഓടക്കുഴൽ— മുരളി,  മുരളികസുഷിരംവേണു
167. 
ഓടക്കുഴലൂതുന്നവൻ— മരളീവാദകൻവേണുധ്മൻവൈണവികൻ
168. 
ഓടൽമരം— ഇംഗദിഇംഗുദിതാപസതരു
169. 
ഓടുക— അപയാനംഅപ്രക്രമംഉദ്രാവംദ്രവംധാവനംചെയ്യുകപ്രദ്രാവംവിദ്രവംസംദ്രാവം
170. 
ഓട്ടട— അഭ്യൂഷംഅഭ്യോഷംആപക്വംപൌലി

171. ഓതിക്കോൻ— ഓത്തൻ,  ഛാന്ദസൻശ്രോത്രിയൻ
172. 
ഓന്ത്— കൃകലാസംതൃണാഞ്ജനംമുസലികവേദാരംസരടം
173. 
ഓർമ്മ— ആധ്യാനംഉപസ്ഥിതിഉപസ്മരണംചിന്തസ്മരണസ്മൃതി
174. 
ഓളം— ഊർമിതരംഗംതിരഭംഗംവീചി
175. 
ഔഷധം— അഗദംജായുഭേഷജംഭൈഷജ്യംമരുന്ന്
176. 
കക്ഷം— ദോർമൂലംപുരഞ്ജരംബാഹുമൂലംഭുജമൂലം
177. 
കച്ചവടക്കാരൻ— ആപണികൻക്രയവിക്രയികൻനൈഗമൻപണ്യാജീവൻവണിക്,വാണികൻ,  വൈദേഹകൻ,  സാർഥവാഹൻ
178. 
കച്ചവടം—  കോശാതകിനീവരംവണിജ്യംവണിഗ്ഭാവംവാണിജ്യംവാണിഭംവിക്രയംവിപണനംവ്യാപാരംസത്യാഹൃതം
179. 
കച്ചോലംകച്ചൂരകംകാല്യകംചക്രവർത്തിനിജതുകൃത്ജനിജനനിജന്തുകജന്തുകൃത്ദ്രാവിഡകംരജനിരഞ്ജിനിവേദമുഖ്യകം
180. 
കഞ്ചാവ്— കൊരക്കമൂലിശിവമൂലി
181. കഞ്ഞി— ഉഷ്ണിക,തരളയവാഗുവിലോപിശ്രാണ
182. 
കടകോൽ— മത്ത്മന്ഥദണ്ഡകംമന്ഥംമന്ഥാനംവൈശാഖം
183. 
കടക്കണ്ണ്— അപാംഗംകൺകോൺ
184. 
കടം— ഉദ്ധാരംഋണം,  പര്യുദഞ്ചനംവായ്പ
185. 
കടൽ— അകൂപാരംഅപാംപതിഅബ്ധിഅംബുധിഅംബോനിധിഅർണവംആഴിഉദധിഉദന്വാൻജലധി,ജലനിധി,തോയനിധിതോയാകരംപയോനിധിപരവപാരാവാരംയാദസാംപതി,  യാദംപതിരത്നാകരംവാരിധിവാരിനിധിവാരിരാശിവാർധിസമുദ്രം,സരസ്വാൻസരിത്പതിസാഗരംസിന്ധു
186. 
കടല— ചണകംചനകംഹരിമന്ഥകംഹരിമന്ഥനം
187. 
കടിഞ്ഞാൺ— അഭീഷുരശ്മിലഗാൻ
188. 
കടിപ്രദേശംകകുത്മതികടകടിതടംകളത്രംശ്രോണികടിശ്രോണിഫലകം
189. 
കടുക്ക— അഭയഅമൃതഅവ്യഥചേതകി,പഥ്യകായസ്ഥപൂതനരേചകിലശിവശ്രേയസിഹരീതകിഹൈമവതി
190 
കടുംചുവപ്പ്— രക്തംരോഹിതംലോഹിതം

191. കടുവ— ദ്വീപിനരിവ്യാഘ്രംശാർദ്ദൂലം
192. 
കട്ടിൽ— ഖട്വംതല്പംതലിനംതളിമംപരികരംപര്യങ്കംപല്യങ്കംമഞ്ചംശയനീയം
193. 
കഠിനം— കഠോരംകർക്കടംകർക്കശംക്രൂരംഘനംജഠരംജരഠംദൃഢംനിഷ്ഠുരംമൂർത്തം,മൂർത്തിമത്
194. 
കണങ്കാൽ— ജംഘപ്രസൃത
195. 
കണ്ഠം— കണ്ഠകാണ്ഠംകന്ധരംകഴുത്ത്ഗളംഗ്രീവശിരോധരംശിരോധി
196. 
കണ്ണാടി— ആദർശംദർപ്പണംമകുരം,മുകുരം
197. 
കണ്ണീർ— അശ്രുഅസ്രുനേത്രാംബുബാഷ്പം
198. 
കണ്ണ്— അക്ഷിഅംബകംഈക്ഷണംചക്ഷുദൃക്ക്ദൃഷ്ടിനയനംനേത്രംലോചനം
199. 
കത്തി— അസിധേനുകകത്തിരികർത്തരികൃപാണംക്ഷുരശസ്ത്രി

200കന്മദം— അഗജഅദ്രിജതുഅർഥ്യഗൈരേയംഅശ്മജ,  അശ്മലാക്ഷഅശ്മോത്ഥഗിരിജംശിലാജാതുശിലാവ്യാധിശൈലശൈലധാതുജ
201. കന്യക— കന്നികന്യകുമാരിവരദ
202കന്യാപുത്രൻ— കനീനൻകന്യാജാതൻ
203. 
കപടം— ഉപാധികുസൃതികൈതവംഛത്മംഛലംദംഭംനികൃതിവ്യാജം
204. 
കപടസന്യാസി— ധർമധ്വജിലിംഗവൃത്തി
205. 
കപാലം— കരോടികർപ്പരംഖർപ്പരംതലയോട്
206. 
കമുക്— ക്രമുകംഖപുരംഗുവാകംഘോണ്ടപൂകം
207. 
കമ്പിളി— കരിമ്പടംകംബളംരല്ലകം
208. 
കയം— അഗാധജലംഹ്രദം
209. 
കയറ്— ഗുണംപാശംരജ്ജു


210കര— കൂലംതടംതീരംപ്രതിരംരോധസ്
211. കരച്ചിൽ— ക്രുഷ്ടംപ്രരോദനം,  രോദനംവിലാപം
212. 
കരടി— അച്ഛംഅച്ഛഭല്ലംഋക്ഷംഭല്ലംഭല്ലൂകംഭാലൂകം
213. 
കരൾ — കാളഖണ്ഡം,  കാളഖണ്ഡകംകാലേയം
214. 
കരിങ്കൂവളം— കരിങ്കുവലയംനീലാംബുജംനീലോല്പലം
215. 
കരിമ്പന — ആസവദ്രുഗജഭക്ഷംഗുച്ഛപത്രം,ചിരായുസ്തരുരാജൻ,  തൃണരാജദീർഘതരുദീർഘപത്രംദീർഘസ്കന്ധിധ്വജദ്രുമംപത്രപ്രാംശുമദാഢ്യം
217. 
കരിമ്പായൽ— കരഞ്ചണ്ടിജലനീലികശൈവലംശൈവാലം
218. 
കരിമ്പ്— ഇക്ഷുരസാളം
219. 
കർക്കടകം— ആഷാഢംആഷാഢകംശുചി
220. 
കർണൻ— അംഗരാജൻരാധേയൻവസുഷേണൻ
221. കലപ്പ— ഗോദാരണംലാംഗലംസീരംഹലം
222. 
കല്ല്— അശ്മംഉപലംഗ്രാവംപാഷാണംശില
223. 
കളവ്— ചോരണം,ചൌരികചൌര്യംസ്തേയംഹരണം
224. 
കളി— കേളിക്രീഡഖേലനർമംവിഹാരം
225. 
കള്ളൻ— ചോരൻപാടച്ചരൻമോഷ്ടാവ്തസ്കരൻ
226. 
കഴുത— ഗർദഭം,ചക്രീഖൻബാലേയംരാസഭം
227. 
കഴുത്ത്— കണ്ഠം,  കന്ധരംഗളംഗ്രീവം,ശിരോദധി
228. 
കറി— ഉപദംശംതേമനംനിഷ്ഠാനംവ്യഞ്ജനം
229. 
കറുക— അനന്തദൂർവഭാർഗവിരുഹശതപർവികസഹസ്രവീര്യ
230. 
കറുത്തവാവ്— അമാവാസിദർശംസൂര്യേന്ദുസംഗമം
231.കറുത്തനിറംഅസിതം,  കാളംകൃഷ്ണംമേചകംശ്യാമംശ്യാമളം
232. 
കാക്ക— അരിഷ്ടംആത്മഘോഷംഏകദൃഷ്ടികരടംകാരവംചിരഞ്ജീവിധ്വാങ്ക്ഷം,  പരഭൃത്ത്ബലിപുഷ്ടംബലിഭുക്ക്മഹാനേമിമൌകലിവായസംശക്രജംസുകൃത്പ്രജം
233. 
കാഞ്ഞിരം— കാകമർദംകാരസ്കരം
234. 
കാട്— അടവിഅരണ്യംകാനനംകാന്താരംഗഹനംവനംവിപിനം
235. 
കാട്ടാളൻ— കിരാതൻശബരൻ
236. 
കാട്ടുതീ— ദവംദാവം
237. 
കാട്ടുപോത്ത്— കാസരംമഹിഷംരജസ്വലൻലുലായംവാഹദ്വിഷൻസൈരിഭം
238. 
കാനൽജലം— മരീചികമൃഗതൃഷ്ണ
239. 
കാമദേവൻ— അനന്യജൻഅനംഗൻആത്മഭൂകന്ദർപ്പൻകാമൻകുസുമേഷുഗൃധുചിത്തജൻപഞ്ചശരൻപുഷ്പകേതനൻപ്രദ്യുമ്നൻബ്രഹ്മസൂമകരകേതു,  മനോഭവൻമലരമ്പൻ,  മന്മഥൻമാരൻ,  മീനാങ്കൻശംബരാരിശൂർപ്പകാരാതിശൃംഗാരയോനി,  ശ്രീപുത്രൻസ്മരൻ
240. 
കാമുകൻ— അനുകൻഅനുരക്തൻഅഭീകൻകമനൻകമിതാവ്കമ്രൻ
..................................
മാലൂർ

241. കാരണം— നിദാനംനിമിത്തംബീജംമൂലംഹേതു
242. 
കാരാഗൃഹം— കാരതടവറബന്ധനാലയം
243. 
കാല്— അംഘ്രിചരണംപത്ത്പദംപാദം
244. 
കാലൻ— അന്തകൻകീനാശൻകൃതാന്തൻജീവിതേശൻദണ്ഡധരൻധർമരാജൻ,  പരേതരാട്ട്പിതൃപതി,യമൻയമരാട്ട്യമുനാസഹജൻശമനൻശ്രാദ്ധദേവൻസമവർത്തിവൈവസ്വതൻ
245. 
കാലാൾപ്പട—  പത്തിപദഗംപദാതിപദാതികം,
പദിഗംപദഘം
246. 
കാല്ചിലമ്പ്— കിങ്ങിണിതുലാകോടിനൂപുരംപദാംഗദംമഞ്ജീരം
247. 
കാള— അനഡ്വാൻഊഷാവ്ഋഷഭംഗോവ്ഭദ്രംവർദംവൃഷംസൌരഭേയം
248. 
കാളവണ്ടി— കംബളിവാഹ്യകംഗന്ത്രി
249. 
കാളിന്ദി— കളിന്ദജയമസോദരിയമുനശമനസ്വസ്വാവ്സൂര്യപുത്രി
250. 
കാഴ്ച— ആലോകനംഈക്ഷണംദർശനംദൃഷ്ടിനിധ്യാനംനിവർണനം

No comments:

Post a Comment