കിളിവയല്‍ (പത്തനംതിട്ട ) -----കിളി (പച്ചതത്ത ) യുള്ള വയല്‍. പരുമല (പത്തനംതിട്ട ) ------പരു (വലിയ ) മല . മരുതമണ്‍ഭാഗം (കൊല്ലം )----- മരുതമണ്‍ ഉള്ള ഭാഗം. മരുതം ----- വയലും അതിനോട് ചേര്‍ന്നുള്ള ഭാഗവും. ആലപ്പുഴ (ആലപ്പുഴ) ------- ആലം = പുഴ. വെള്ളത്തിന്റെ സമര്‍ദ്ധി- -യുള്ള സഥലം. കോക്കാട് (കൊല്ലം )------കോന്റെ കാട്. കോന്‍ = രാജാവ്. രാ - ജാവിന ഇഷടപ്പെട്ട കാട് ,പ്രദേശം. സംഭാധകന്‍ ---അനില്‍
കേരളത്തിലെ സ്ഥലനാമങ്ങളെ കുറിച്ചുള്ള വിവരണവും മലയാളത്തിലെ ചില പദങ്ങളുടെ ആഗമനവും
Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
Wednesday, March 31, 2010
സ്ഥലനാമകഥകള്‍ 29
കിളിവയല്‍ (പത്തനംതിട്ട ) -----കിളി (പച്ചതത്ത ) യുള്ള വയല്‍. പരുമല (പത്തനംതിട്ട ) ------പരു (വലിയ ) മല . മരുതമണ്‍ഭാഗം (കൊല്ലം )----- മരുതമണ്‍ ഉള്ള ഭാഗം. മരുതം ----- വയലും അതിനോട് ചേര്‍ന്നുള്ള ഭാഗവും. ആലപ്പുഴ (ആലപ്പുഴ) ------- ആലം = പുഴ. വെള്ളത്തിന്റെ സമര്‍ദ്ധി- -യുള്ള സഥലം. കോക്കാട് (കൊല്ലം )------കോന്റെ കാട്. കോന്‍ = രാജാവ്. രാ - ജാവിന ഇഷടപ്പെട്ട കാട് ,പ്രദേശം. സംഭാധകന്‍ ---അനില്‍
No comments:
Post a Comment