കേരളത്തിലെ സ്ഥലനാമങ്ങളെ കുറിച്ചുള്ള വിവരണവും മലയാളത്തിലെ ചില പദങ്ങളുടെ ആഗമനവും
Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
Saturday, May 1, 2010
സഥലനാമകഥകള്‍ 31
പെരുന്ന (കോട്ടയം ) -----പെരിയ നെയ്തല്‍ (കടല്‍ അതിനൊട് ചേര്‍ന്ന പ്രദേശം ) . കുളക്കട (കൊല്ലം ) ------കുളത്തിനടുത്തുളള കട (കച്ചവട സഥലം ) . എടത്വ (ആലപ്പുഴ ) -------വാ = തീരം . ഇടത്തേ തീരം . നദിയുടെ ഇടത്തേ കര . പിന്നിട് ദേശനാമമായി . ഇളങ്ങമംഗലം (പതനംത്തിട്ട ) ------ഇളംകോ (ഇളമുറ രാജാവിന്റെ) ഇരിപ്പിടം . ആനയടി (പത്തനംത്തിട്ട) -------അടി =താവളം . ആനകളുടെ താവളം . ആന അടി -----------ആനയടി . സംബാദകന്‍ -----അനില്‍ .
No comments:
Post a Comment