കേരളത്തിലെ സ്ഥലനാമങ്ങളെ കുറിച്ചുള്ള വിവരണവും മലയാളത്തിലെ ചില പദങ്ങളുടെ ആഗമനവും
Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
Monday, September 20, 2010
സ്ഥലനാമകഥകള്‍ 40
കടുവാത്തോട് (കൊല്ലം ) ---------കടുവയെ കണ്ട തോട് . പുലിയൂര്‍ (ആലപ്പുഴ )--------പുളിയുര്‍ --------പുലിയൂരായി . കുളനട (പത്തനംത്തിട്ട )----------കുളത്തിനടുത്തുള്ള നട (ക്ഷേത്രം ). ഉളനട ------- കുളനട ആയതാവാം . ഉളന്‍ (ദേവന്‍ ). മടവുര്‍ (തിരുവന്തപുരം )--------മടവാര്‍ ഊര്‍. മടവാര്‍ ----സുന്ദരി . മടങ്ങളൂടെ ഊര്‍ ആവാം ., കിഴക്കെത്തെരുവ് (കൊല്ലം ) --------കൊട്ടാരക്കരയ്ക്ക് കിഴക്കുള്ള തെരുവ് (കച്ചവടസ്ഥലം )
No comments:
Post a Comment