കേരളത്തിലെ സ്ഥലനാമങ്ങളെ കുറിച്ചുള്ള വിവരണവും മലയാളത്തിലെ ചില പദങ്ങളുടെ ആഗമനവും
Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
Saturday, January 29, 2011
സ്ഥലനാമകഥകള്‍ 46
മാങ്കുട്ടം (പതനം തിട്ട ) --------മാന്‍ കുട്ടം --------മാങ്കുട്ടമായി. ഇടപ്പോണ്‍ (ആലപ്പുഴ ) ---------ഇടയ്ക്കുളള പോണി (ചെരിയ പാത്തി ) ----------ഇട പോണി ----ഇടപ്പോണ്‍ ആയി. പട്ടാഴിമുക്ക് (പത്തനംതിട്ട ) ---------പട്ടാഴിയിലേക്കുള്ള് മുക്ക് . പനമ്പറ്റ (കൊല്ലം ) ----------പന പറ്റമായി ഉല്ല സ്ഥലം. കുടപ്പനകുന്ന് (തിരുവനന്തപുരം ) ----------കുട ക്എട്ടാന്‍ ഉപയോഗികുന്ന് ഓല ഉണ്ടാക്ഉന്ന് പന ഉള്ള് സ്ഥലം
No comments:
Post a Comment