അണ
--- – അണ (ശബ്ദിക്കുക). ശബ്ദിക്കാൻ സഹായിക്കുന്നത്.പല്ല്
അണയിൽ
.
മറ
-- മറയ്ക്കുന്നത്. അകത്തുള്ളതിനെ കാണാതിരിക്കാനാണല്ലോ
ഇത്(മറ) ഉപയോഗിക്കുന്നത്.
പുഴ ---
പുഴുങ്ങുന്നത് (ശബ്ദിക്കുന്നത്)
.പുഴ എപ്പോഴും ശബ്ദിച്ചുകൊണ്ടാണല്ലോ ഒഴുകുന്നത്
.
മെതിയടി -- അടി (പാദം)യെ വേർതിരിക്കുന്നത്(മെതി).പാദത്തെ ഭൂമിയിൽ
വേർതിരിക്കുന്നത് ചെരുപ്പാണല്ലോ
.
.
താവളം. --
താവുന്ന (താമസിക്കുന്ന) സ്ഥലം.താവളമടിക്കുകയെന്നുവച്ചാൽ താമസിക്കുകയെന്നാണർതഥം.
നാടകം --
നാടിന്റെ അകമാണു നാടകം. നാട്ടിൽ നടക്കുന്ന കാര്യമാണല്ലോ
മഹാബലി ---
മഹത്തായ ബലി(ത്യാഗം). മഹാബലിയുടെ
ത്യാഗം
പാടില്ലയെന്നർതഥം.
ചാവൽ ----- ചാവുന്നവൻ (.പൂവങ്കോഴി).മറ്റ് പ്രയോജനം
ഇല്ലല്ലോ..
വാജി ----- വാജം (ചിറക്) ഉള്ളത്.അതുകൊണ്ട് വാജി പക്ഷിയായി.
കാട്
--- കടുക്കുന്നത്(വർദ്ധിച്ചത്).ഇടതൂർന്ന്
ആണ കാട ഉണ്ടാകുന്നത്.ചെടികളും മറ്റും
|
കേരളത്തിലെ സ്ഥലനാമങ്ങളെ കുറിച്ചുള്ള വിവരണവും മലയാളത്തിലെ ചില പദങ്ങളുടെ ആഗമനവും
Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
good attempt.keep going.
ReplyDeleteremove word verification for comments.