Pages
▼
Pages
▼
സാഹിത്യ വിഭവങ്ങള്‍
▼
പദംലളിതം 31
ശാസിക്കുക -- ശാസ്(ഉപദേശം).ശാസിക്കുകയെന്നാല്‍
ഉപദേശിക്കുക.
കിളി --- കിളിര്‍ന്നത്(ഉയരുന്നത്).
കുട --- കുടയുന്നത്(വെള്ളം,പ്രകാശം).കുടഞ്ഞു കളയുന്നു .
തരംഗിണി – തരംഗം(അല) ഉള്ളത്.
യാഗം – യജി(പൂജ)ക്കുന്നത്.പൂജിക്കുന്നത്.
ദ്വിപി -- ദ്വിപിനെ ചുറ്റുന്നത്(.സമുദ്രം)
സദനം --സദ്(വസിക്കുക).വസിക്കുന്നിടം
വില്ലാളി – വില്ലിനെ ആളുന്നവന്‍
ചരിത്രം – ചരിച്ചത്.മനുഷ്യന്‍ ചരിച്ചത്(സഞ്ചരിച്ചത്)
കെട്ടിടം -- കെട്ടിയ ഇടം.
ആശംസകള്‍
ReplyDeletegood. My Site
ReplyDelete