വന്നു കയറുന്ന
പൂച്ച ഐശ്വര്യമാണ
കാവ് തിണ്ടല്ലേ
കുളം വറ്റും 
പുച്ച്ചയെ
തല്ലിയാല്‍ കൈ വിറയ്ക്കും 
തവള കരഞ്ഞാല്‍ മഴ
പെയ്യും 
പൂച്ച കുറുക്കു
ചാടുന്നത് നന്നല്ല 
പട്ടി കുവിയാല്‍
മരണം ഉറപ്പ് 
ചേരയെ കണ്ടാല്‍
അടികിട്ടും 
ഇടത്തെ കണ്ണ്
ചൊറിഞ്ഞാല്‍ അടികിട്ടും 
കൊക്കിനെ കണ്ടാല്‍
ഐശ്വര്യം
ചുല്,തുമ്പ എന്നിവ
എവിടെയെങ്കിലും പോകുമ്പോള്‍ മുമ്പില്‍ വയ്ക്കരുത് 
കോഴിയിറച്ചി
ഉണക്കിയാല്‍ വിരുന്നുകാര് വരും 
അടുപ്പ് ഊതിയാല്‍
വിരുന്നുകാര് വരും 
പാമ്പ് വിട്ടില്‍
കയറി ഉറങ്ങിയാല്‍ പണം കിട്ടും 
ആനയെ സ്വപ്നത്തില്‍
കണ്ടാല്‍ നല്ലത് 
ചോര കണ്ടിട്ട്
എവിടെ പോയാലും നല്ലതാന്
പുറകെ വിളിക്കരുത്
സന്ധ്യയ്ക്ക്
ആരെയും ചുലുകൊണ്ട അടിക്കരുത്
രാഹു കാലം കഴിഞ്ഞ
നല്ല കാര്യങ്ങള്‍ ചെയ്യാവു 
ചത്ത മീനിനെ
കാണുന്നത് നല്ലത് 
ശുഭകാര്യത്തിന
ഇറങ്ങുമ്പോള്‍ കാക്ക കരഞ്ഞാല്‍ നല്ലത് 
രാത്രി
ചുളമടിച്ചാല്‍ പാമ്പ് വരും 
യാത്രയ്ക്ക് പോകാന്‍
നില്ക്കുമ്പോള് കാക്കയെ കാണുന്നത് നല്ലതല്ല 
രാത്രിയില്‍ വെട്ട
കളിച്ചാല്‍ കടം കയറും
തവള കരഞ്ഞാല്‍ മഴ
പെയ്യും
കാക്ക ചിലച്ചു
കൊണ്ട് പറന്നുപോയാല്‍ മഴ തോരില്ല  
കോഴി ചിറക്
വിരിച്ച വെയിലത്ത് കിടന്നാല്‍ അന്ന് മഴ പെയ്യും 
കടുക് തറയില്‍
വിണാല്‍ ആ വിട്ടില്‍ വഴക്കുണ്ടാകും 
യാത്ര പോകുമ്പോള്‍
മുന്ന് പേരായി ഒരുമിച്ച് ഇറങ്ങരുത് 
കുളത്തില്‍
മുത്രമൊഴിക്കുന്നത് പാവം ആണ് 
നനഞ കൈ കൊട്ടരുത് 
ഒരു കുടം
വെള്ളവുമായി വന്നാല്‍ ശകുനം 
സന്ധ്യയ്ക്ക്
കിടക്കരുത്  
ഗൌളി ചിലച്ചാല്‍
സത്യം 
വലതു കൈ ചൊറിഞ്ഞാല്‍
പൈസ കിട്ടും 
പുല്‍ച്ചാടി
വിട്ടില്‍ വന്നാല്‍ ഐശ്വര്യമാ ണ്
കണ്ണ് ചൊറിഞ്ഞാല്‍
അന്നത്തെ ദിവസം കരയാനാ ണ്
ഉറുമ്പ്(വിട്ടില്‍
) മുട്ടയുമായി കുട കുട്ടുന്നത് ഐശ്വര്യമാ ണ്
കാര്‍മേഘം കണ്ടാല്‍
മയില്‍ പിലി വിടര്‍ത്തും 
കാക്ക കരഞ്ഞാല്‍
വിരുന്നുകാര് വരും
വെട്ടാളന്റെ കുടു
തകര്‍ത്താല്‍ കുളം മുടിയും 
കട്ടുറുമ്പ്ഉള്ളിടത്ത്
ഭക്ഷണത്തിന മുട്ടില്ല 
രസം വച്ച് മരം
ഉണക്കിയാല്‍ സന്തതി അറ്റുപോകും 
കൈനിട്ടം
ശുഭകരമെങ്കില്‍ കച്ചവടം ലാഭകരം  
വശവന്‍ ചിലചാല്
വഴക്ക് ഉറപ്പ് 
മുങ്ങ മുളിയാല്‍
മരണം ഉറപ്പ് 
ഒരു മൈനയെ കണ്ടാല്‍
സങ്കടം 
മഞ്ഞക്കിളിയെ  കണ്ടാല്‍ മരണം കിട്ടും 
അരണയെ   കൊന്നാല്‍ തല വേദനിക്കും 
പാമ്പിനെ നോവിച്ച്
വിടരുത് 
നിര്ക്കൊലി
കടിച്ചാല്‍ അത്താഴം മുടങ്ങും 
വാലാട്ടിക്കിളി
ചിലച്ചാല്‍ വഴക്ക് ഉണ്ടാവും 
ഉപ്പന്‍ ചിലച്ചാല്‍
ശുഭസമയം 
ഇടി വെട്ടിയാല്‍
കുമിള്‍ മുളയ്ക്കും
 വൈകിട്ട് എത്തുന്ന മഴയും അതിഥിയും അന്ന്
തിരിച്ചുപോകില്ല 
മഞ്ഞക്കിളിയെ  കണ്ടാല്‍ മധുരം കിട്ടും
അരണ കടിച്ചാല്‍
മരണം ഉറപ്പ്   
 
ഉപ്പൻ
ReplyDelete