അക്ഷരങ്ങള്‍
സ്വരാക്ഷരങ്ങള്‍
അ ആ ഇ  ഈ  ഉ
ഊ  ഋ   എ 
ഏ  ഐ  ഒ 
ഓ  ഔ അം  
| 
അഃ | |
സ്വരാക്ഷരങ്ങളെ രണ്ടായി തരം
തിരിക്കാം
താലവ്യം
അ ആ ഇ  ഈ  
എ   ഏ  ഐ
ഓഷ്ഠ്യം
അ ആ ഉ ഊ ഒ ഓ ഔ
വ്യഞ്ജനങ്ങള്‍
| 
വര്‍ഗ്ഗം | 
ഖരം  | 
അതിഖരം  | 
മ്യദു | 
ഘോഷം | 
അനുനാസികം | 
| 
ക വര്‍ഗ്ഗം  | 
ക | 
ഖ | 
ഗ | 
ഘ | 
ങ | 
| 
ച വര്‍ഗ്ഗം  
(താലവ്യം) | 
ച  | 
ഛ | 
ജ | 
ഝ | 
ഞ | 
| 
ട വര്‍ഗ്ഗം 
(മൂർധന്യം) | 
ട | 
ഠ | 
ഡ | 
ഢ | 
ണ | 
| 
ത വര്‍ഗ്ഗം 
(ദന്ത്യം) | 
ത  | 
ഥ | 
ദ | 
ധ | 
ന | 
| 
പ വര്‍ഗ്ഗം 
(ഓഷ്ഠ്യം) | 
പ  | 
ഫ | 
ബ | 
ഭ | 
മ  | 
| 
യ  ര 
  ല  വ | 
മധ്യമം | 
| 
ശ  ഷ   സ | 
ഊഷ്മാക്കള്‍  | 
| 
ഹ | 
ഘോഷി | 
| 
ള  ഴ റ | 
ദ്രാവിഡ മധ്യമം | 
| 
ചില്ലുകള്‍ | 
ൾ  ൽ   ൻ   ർ  ൺ
വ്യഞ്ജനങ്ങളെ രണ്ടായി തരം തിരിക്കാം .
| 
ദ്യഡം ----ഖരം , അതിഖരം, മ്യദു, ഘോഷം, ഊഷ്മാക്കള്‍ | ||||||
| 
ശിഥിലം
  ----അനുനാസികം, മധ്യമം, ഘോഷി | ||||||
| 
അ,ഇ,എ ഇവ  ചുട്ടെഴുത്തുകള്‍ എന്ന് അറിയപ്പെടുന്നു | ||||||
 
No comments:
Post a Comment