അക്ഷരമാല



അക്ഷരങ്ങള്‍
സ്വരാക്ഷരങ്ങള്‍
അ ആ ഇ  ഈ  ഉ ഊ  ഋ   എ  ഏ  ഐ  ഒ  ഓ  ഔ അം 
അഃ





സ്വരാക്ഷരങ്ങളെ രണ്ടായി തരം തിരിക്കാം
താലവ്യം
അ ആ ഇ  ഈ   എ   ഏ  ഐ
ഓഷ്ഠ്യം
അ ആ ഉ ഊ ഒ ഓ ഔ
വ്യഞ്ജനങ്ങള്‍
വര്‍ഗ്ഗം
ഖരം
അതിഖരം
മ്യദു
ഘോഷം
അനുനാസികം
ക വര്‍ഗ്ഗം

ക
ഖ
ഗ
ഘ
ങ
ച വര്‍ഗ്ഗം
(താലവ്യം)
ച
ഛ
ജ
ഝ
ഞ
ട വര്‍ഗ്ഗം
(മൂർധന്യം)
ട
ഠ
ഡ
ഢ
ണ
ത വര്‍ഗ്ഗം
(ദന്ത്യം)
ത
ഥ
ദ
ധ
ന
പ വര്‍ഗ്ഗം
(ഓഷ്ഠ്യം)
പ
ഫ
ബ
ഭ
മ


യ  ര  ല  വ
മധ്യമം
ശ  ഷ   സ
ഊഷ്മാക്കള്‍
ഹ
ഘോഷി
ള  ഴ റ
ദ്രാവിഡ മധ്യമം

ചില്ലുകള്‍
ൾ  ൽ   ൻ   ർ  ൺ
വ്യഞ്ജനങ്ങളെ രണ്ടായി തരം തിരിക്കാം .
ദ്യഡം ----ഖരം , അതിഖരം, മ്യദു, ഘോഷം, ഊഷ്മാക്കള്‍
ശിഥിലം ----അനുനാസികം, മധ്യമം, ഘോഷി






അ,ഇ,എ ഇവ  ചുട്ടെഴുത്തുകള്‍ എന്ന്‍ അറിയപ്പെടുന്നു







 

No comments:

Post a Comment