Showing posts with label സാമുഹികം. Show all posts
Showing posts with label സാമുഹികം. Show all posts

Wednesday, May 2, 2012

പദം ലളിതം3

ജലദം-------------------------- ജലം നല്‍കുന്നത്(മേഘം)

ക്രിഷി------------- ക്ര(ഉഴുക) . ഉഴുകയെന്നാണ്പ‍ദത്തിന്റെ വിവക്ഷിതം.

പ്ലവകം------------------- പ്ലവ (കുതിക്കുക, ചാടുക) കുതിക്കുന്നതുകൊണ്ട് തവള.

ശാസ്ത്രം ------------------ ശാസിക്കുന്നത് ശാസ്ത്രം

പൌരന്‍ ---------------------പുരിയില്‍ വസിക്കുന്നവന്‍

നസ്രാണി (അറബി) -------------ക്രിസ്തുമത വിശ്വാസി

വരവ് ----------------------- വരുന്നത്

മമ്മി (ഈജിപ്റ്റ്) ------------------ജീവനില്ലാത്തത്. മം (പ്രേഷ്യന്‍) --------------മെഴുകെന്നര്‍തഥം. ഇതില്‍ നിന്ന് മമ്മിയുണ്ടായി.

മഹിള ---------------------- മഹത്തായ ശക്തിയുള്ളവള്‍ –(സ്ത്രി )

ഡിസംബര്‍ --------------------പത്ത് എന്ന വിവക്ഷയുള്ള ഡിസംബര്‍ (ലാറ്റിന്‍ ) പദത്തില്‍നിന്നുണ്ടായി.

Saturday, March 31, 2012

സ്ഥലനാമകഥകള്‍ 59

അങ്ങാടിക്കല്‍ (പത്തനംതിട്ട) ----------- അങ്ങാടിയുടെ അടുത്ത പ്രദേശം. ഒരു പക്ഷേ കച്ചവട സ്ഥലമോ ഇടതാവളമോ ആയിരിക്കാം.

മൈലം (കൊല്ലം) -----------കൊട്ടാരക്കരത്തംബുരാന്റെ മൈലുകള്‍ പറന്നു വന്നിരുന്ന സ്ഥലം. ----------- മൈലകം ---------മൈലമായി.

തേവള്ളി (കൊല്ലം) ------------തേവന്റെ (ദേവന്‍) പള്ളി (ഗ്രാമം) .

ചെറുകോല്‍ (പത്തനംതിട്ട) -------------ചെറുകോട് (വളവ് ) -----------ചെറുകോലായി.

വക്കം(തിരുവനന്ത്പുരം) ---------------കടലിന്റെ വക്കം (തീരം).

Tuesday, January 31, 2012

സ്ഥലനാമകഥകള്‍ 58

പൂഴിക്കാട് (പത്തനംതിട്ട) ---------------- പൂഴി (പൊടിമണ്ണ് ) യുള്ള സ്ഥലം ----------പൂഴികോട് -------പൂഴിക്കാടായി.

കുറവങ്കോണം (തിരുവനന്തപുരം) ---- കുറം (ഭാഗ്യം) പറയുന്നവരുടെ കോണം(പ്രദേശം) .

പുന്നല (കൊല്ലം)-------- പുതിയ നിലം------------------ പുന്നില -----------------പുന്നല

ചേറത്തല(ആലപ്പുഴ) ---------ചേറ് ഉള്ള് തലം(പ്രദേശം) --------- ചേറ്ത്തല

അഞ്ചിലവ് (പത്തനംതിട്ട) -----------------അഞ്ച ഇലവുമരങ്ങള്‍ നില്‍ക്കുന്ന സ്ഥലം

Saturday, December 31, 2011

പദം ലളിതം 1

ജലജം ------ജലത്തില്‍ ജനിച്ചത് ---------താമര

നയനം-------നയിക്കുന്നത്-------- കണ്ണ്

തീവണ്ടി------ തീ കൊണ്ട് ഓടുന്ന വണ്ടി

കുശലന്‍ --------------കുശം (ദര്‍പ്പപുല്ല്) ശേഖരിക്കുന്നവന്‍-----------------സാമര്‍തഥ്യമുള്ളവന്‍

വിഹഗം------------വിഹയസില്‍(ആകാശം) ഗമിക്കുന്നത് ------------പക്ഷി

അനുജന്‍----------അനു(പിന്നാലെ) ജനിച്ചവന്‍--------------സഹോദരന്‍

നാട് -----------------നടുന്നത്

സോഫ (ഗ്രിക്ക് പദം) ----------ഇരിപ്പിടം

മേധാവി-------------മേധം(ബുദ്ധി) യുള്ളവന്‍

അമ്മാത്ത്-------അമ്മയുടെ ജന്മവീട്

Wednesday, November 30, 2011

സ്ഥലനാമകഥകള്‍ 57

മുളവന(കൊല്ലം) --------------------------മുള വനം പൊലെ നിന്നിടം------------------------മുളവനം----------------------മുളവനയായി.

വെണ്ണിക്കുളം(പത്തനംതിട്ട) ---------------- വെണ്ണി (ജലം )ഉള്ള കുളം ---------------പിന്നിട് സ്ഥലനാമമായി .

തൈക്കാട് (തിരുവനന്തപുരം ) --------------------കുറ്റിക്കാട് ഉണ്ടായിരുന്ന സ്ഥലം .

കണ്ണൂറ് (കണ്ണൂര്‍) ----------------കാനാംമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ കണ്ണൂര ആയി .

പണയില്‍ (കൊല്ലം )-------------------- പണ (വയല്‍ ) നികത്തിയ പ്രദേശം.

Saturday, October 1, 2011

സ്ഥലനാമകഥകള്‍ 55

പന്നിവിഴ (പത്തനംതിട്ട ) ------------------- ഇപ്പോള്‍ ശിവക്ഷേത്രം നില്‍ക്കുന്ന സ്ഥലം പണ്ട വരാഹമൂര്‍ത്തിയുടെ ക്ഷേത്രമ്മായിരുന്നു. അവിടുത്തെ ഉത്സവം ആണ്‍ പന്നിവിഴ. പിന്നിടാത് സ്ഥലനാമമായി. വരാഹം= പന്നി. വിഴ =ഉത്സവം

മുതുപിലാക്കാട് (കൊല്ലം ) --------------------പ്രായമുള്ള പ്ലാവ് നിന്നിരുന്ന സ്ഥലം.

പൊന്നാനി (മലപ്പുറം) -------------അറബ് –പെര്‍ഷ്യന്‍ നാടുകളുമായി നിലനിന്നിരുന്ന കച്ചവടം കൊണ്ട് ധാരാളം പൊന്‍ നാണയങ്ങള്‍ വന്നുചേര്‍ന്ന സ്ഥലം.

പുളിമുട് (തിരുവനദ്പുരം ) ------------------പുളിയുള്ള സ്ഥലം.

കലുര്‍ (എറണാകുളം ) ------------------കലം അടുക്കുന്ന സ്ഥലം. കലം= കപ്പല്‍

Saturday, September 3, 2011

സ്ഥലനാമകഥകള്‍ 54

നെടുമണ്‍(പത്തനംതിട്ട) ------നെടിയ (ഉറപ്പുള്ള, ഉയരമുള്ള്) ഭുമി.

സിനിമാപറമ്പ് (കൊല്ലം) -----------------ആദ്യമായി സിനിമ നടത്തിയ പറമ്പ്

ചെമ്പന്നൂര്‍(കൊല്ലം) ----- ചെമ്പന്‍ (ഒരു വിഭാഗത്തില്‍ പ്പെട്ട വ്യക്തി)ന്റെ ഊര്‍. പള്ളിക്കല്‍(പത്തനംതിട്ട) ---------പള്ളി(ബുദ്ധമതത്തില്‍ കുട്ടികളെ പഠിപ്പിച്ചിരുന്ന സ്ഥലം.)യുടെ കല്‍ (അടുത്ത്)യുള്ള സ്ഥലം.

ചമ്പക്കര-----------------ചമ്പം(ഒരു വ്രക്ഷം)ഉള്ള കര. .

Monday, August 1, 2011

സഥലനാമകഥകള്‍ 53

പെരുനാട്(പത്തനംതിട്ട) ----- പെരും (വലിയ ) നാട്.

കാട്ടാക്കട (തിരുവനന്തപുരം ) ------------ കാട്ടാലിന്റെ കട (ചുവട് ).

കാവനാട്(കൊല്ലം) --------------- കാവുകളുടെ നാട്.

മണയറ (കൊല്ലം) ---------------മണല്‍ അറ.

ചിന്നക്കട(കൊല്ലം) ---------------ചൈനാക്കാരുടെ കടയുള്ള സ്ഥലം. ----------------ചിനക്കട---------- ചിന്നക്കടയായി.

Friday, July 1, 2011

സ്ഥലനാമകഥകള്‍ 52

ഈട്ടിമുട്(പത്തനംതിട്ട) ----------------- ഈട്ടിയുണ്ടായിരുന്ന സ്ഥലം. പിന്നിട് സ്ഥലനാമമായി.

പാരിപ്പള്ളി (കൊല്ലം ) --------------- പാരി (ജലം ,കടല്‍) യുള്ള പള്ളി( ഗ്രാമം ) . ജലത്തിനടുത്തുള്ള ഗ്രാമം.

പട്ടണക്കാട് (എറണാകുളം ) ----------- പട്ടാണികള്‍( കച്ചവടക്കാര്‍ ) താമസിച്ചിരുന്നതിനടുത്തുള്ള കാട്. പിന്നിട് പട്ടാണിക്കാട് പട്ടണക്കാടായി.

കറവുര്‍ (കൊല്ലം) ---------------കുറമുള്ള (മല ) ഊര്‍------------------കുറവുര്‍ --------------കറവുരായി.

വൈക്കം (കോട്ടയം ) --------------വൈ (താഴന്ന ) അകം (ഭുമി ) .

Friday, April 1, 2011

സ്ഥലനാമകഥകള്‍ 49

മല്ലാശേരി(പത്തനം തിട്ട) --------മല്ല³മാരുടെ ചേരി. മല്ലÂ =അഴക്.അഴകുള്ള ചേരി.-----------------മല്ലചേരി --------------------മല്ലശേരിയായി.

മാടപ്പള്ളി (കോട്ടയം) ---------------മാടം (മാളിക )യുള്ള ഗ്രാമം. വിശേഷപ്പെട്ട മാളികയുള്ള സ്ഥലം.മാട³ (ശിവന്‍) റ്റ് ഗ്രാമം. മാട³പ്പള്ളി ------------------------മാടപ്പള്ളിയാവാം.

കരിക്കോട് (കൊല്ലം) -----------------കരിഞ്ഞ , തരിശായ നിലം.

വനവൂÀ (തിരുവനന്തപുരം ) ---------------------പനയുടെ ഊര്‍ ------വനവൂരാവാം.

കുdത്തിയാട് (ആലപ്പുഴ ) -----------------കുdത്തി(ഭാKyw dയുന്നവÄ)യുടെ നാട് -----------------കുdത്തിനാട്.

Saturday, March 5, 2011

സ്ഥലനാമകഥകള്‍ 48

പുത്തുÀ (കൊല്ലം) ---------പുത് (പുതിയ ) ഊര്‍.

മുളക്കഴ (ആലപ്പുഴ) --------മുളകÄ ധാരാളം ഉള്ള സ്ഥലം .

മണക്കാല (പത്തനം തിട്ട) --------മണÂ ഉള്ള സ്ഥലം.

dpകുന്ന് (കൊല്ലം) ------------------ജലം ഊ dn വരുന്ന കുന്ന്

പ്രമാടം (പത്തനംതിട്ട ) --------------------വിശേഷപ്പെട്ട മാടം (മാളിക )ഉണ്ടായിരുന്ന സ്ഥലം.

Saturday, January 29, 2011

സ്ഥലനാമകഥകള്‍ 46

മാങ്കുട്ടം (പതനം തിട്ട ) --------മാന്‍ കുട്ടം --------മാങ്കുട്ടമായി. ഇടപ്പോണ്‍ (ആലപ്പുഴ ) ---------ഇടയ്ക്കുളള പോണി (ചെരിയ പാത്തി ) ----------ഇട പോണി ----ഇടപ്പോണ്‍ ആയി. പട്ടാഴിമുക്ക് (പത്തനംതിട്ട ) ---------പട്ടാഴിയിലേക്കുള്ള് മുക്ക് . പനമ്പറ്റ (കൊല്ലം ) ----------പന പറ്റമായി ഉല്ല സ്ഥലം. കുടപ്പനകുന്ന് (തിരുവനന്തപുരം ) ----------കുട ക്എട്ടാന്‍ ഉപയോഗികുന്ന് ഓല ഉണ്ടാക്ഉന്ന് പന ഉള്ള് സ്ഥലം

Saturday, January 1, 2011

സഥലനാമകഥകള്‍ 45

1 പയ്യമ്പലം(കണ്ണൂര്‍)-------വഴിയമ്പലം പയ്യമ്പലമായി.

തോട്ടപ്പാലം(പത്തനംതിട്ട) ----തോടിന്‍ കുറുകെയുള്ള പാലം. തോട്ടത്തിലേക്കുള്ള പാലം ഉള്ള സ്ഥലം.

പുത്തൂര്‍മു ക്ക് (കൊല്ലം )----പുത്തൂരിലേക്കുള്ള് മുക്ക്

ചെംകല്ല്(തിരുവനന്തപുരം) ------ചെം+കല്ല്. ചെമന്ന കല്ല് ഉള്ള് സ്ഥലം .

കുന്നത്താനം (പത്തനംതിട്ട) ------കുന്നുള്ള് താനം (സ്ഥലം

Saturday, December 4, 2010

സ്ഥലനാമകഥകള്‍ 44

തിരുവനന്തപുരം ------------- തിരു ആനന്ദ പുരം . ആനന്ദന്‍ -------വിഷ്ണു. തിരുആനന്ദപുരം -------------തിരുവനന്തപുരമായി. വടക്ക്ട്ത്തുകാവ് (പത്തനം തിട്ട ) -------വടക്കടത്ത് യെന്ന് കാവ് ഉള്ള സ്ഥലം . കാര്യറ (കൊല്ലം ) --------കാര്യം അറയില്‍ (രഹസ്യമായി )സുക്ഷിക്കുന്നവര്‍ ഉള്ള സ്ഥലം. കോഴിക്കോട് ----------ഏറാടികള്‍ കോയിലും (കൊട്ടാരം )കോട്ടയും നിര്‍മിച്ച സ്ഥലം . കോയില്‍കോട്ട ------------കോഴികോട് ആയി. കരീപ്ര (കൊല്ലം ) ---------കരിഞ്ഞ പ്രദേശം .

Wednesday, November 17, 2010

സ്ഥലനാമകഥകള്‍ 43

മറ്റം (ആലപ്പുഴ )-------ആറ്റിന്‍ തീരത്തുള്ള ചരിഞ്ഞ സ്ഥലം. കാരയക്കാട് (പത്തനംതിട്ട ) -------- കാര (മുള്‍ചെടി ) യുടെ കാട് . തെന്‍ മല (കൊല്ലം) ---------തേന്‍ ഉള്ള മല --------തേന്മല ----------തെന്മല. കൊഴഞ്ചെരി (പത്തനം തിട്ട ) -----കേയമ (ഇല്ലങ്ങളുടെ സ്ഥലം ) ----------കേയമ ----------കേഴമ --------------കോഴഞ്ചേരി. കാരുര്‍ (ആലപ്പുഴ ) ---------കറുത്ത മണ്‍ ഉള്ള സ്ഥലം .-----------കരുര്‍ -----------കാരുര്‍.

Tuesday, November 2, 2010

സ്ഥലനാമകഥകള്‍ 42

അരൂര്‍ (ആലപ്പുഴ )------ആ ഊര്‍ --------അരൂര്‍ . അരയ ഊര്‍ ----------അരൂര്‍. പുലമണ്‍ (കൊല്ലം ) ---------പുലം (ക്രിഷി സ്ഥലം ) . ക്രിഷി ചെയ്യുന്നതിനുള്ള മണ്ണ് . ഏനാദിമംഗലം (പത്തനംതിട്ട ) ---------ഏനാദി (ഒരു സേനാനായകന്‍ ) യുടെ മംഗലം (ഇരിപ്പിടം ). പടപ്പനാല്‍ (കൊല്ലം ) -------പടര്‍ന്ന ആല്‍ -------പടര്‍പ്പനാല്‍ . വേളി (തിരുവനന്തപുരം ) ------------കടലും കായലും വേര്‍തിരിക്കുന്ന വേലി (അതിര്‍ ) ------------പിന്നിട് വേളി യായി.

Friday, October 8, 2010

സ്ഥലനാമകഥകള്‍ 41

പ്രമാടം (പത്തനംതിട്ട ) -----മാടം (മാളിക) വിശേഷപ്പെട്ട എതോ മാളിക യുണ്ടായിരുന്ന സ്ഥലം. ചെളിക്കുഴി (കൊല്ലം ) --------ചെളി നിറഞ്ഞ പ്രദേശം. മടവൂര്‍ (തിരുവനന്തപുരം ) -------മടവാര്‍ (സുന്ദരി ) ഊര്‍. സുന്ദരിമാരുടെ ഊര്‍ ആവാം .മഠങ്ങളൂടെ ഊര്‍ ആവാം .മഠവുര്‍-----------മടവുര്‍. തഴവ (ആലപ്പൂഴ ) --------തഴ (ഒരിനം സസ്യം )നില്‍ക്കുന്ന തീരം . ആലത്തുര്‍ (പാലക്കാട് ) --------ആലം (വെള്ളം ) അത്ത് (അടുത്ത് ) ഊര്‍ . വെള്ളത്തിനടുത്തുള്ള ഊര്‍.

Monday, September 20, 2010

സ്ഥലനാമകഥകള്‍ 40

കടുവാത്തോട് (കൊല്ലം ) ---------കടുവയെ കണ്ട തോട് . പുലിയൂര്‍ (ആലപ്പുഴ )--------പുളിയുര്‍ --------പുലിയൂരായി . കുളനട (പത്തനംത്തിട്ട )----------കുളത്തിനടുത്തുള്ള നട (ക്ഷേത്രം ). ഉളനട ------- കുളനട ആയതാവാം . ഉളന്‍ (ദേവന്‍ ). മടവുര്‍ (തിരുവന്തപുരം )--------മടവാര്‍ ഊര്‍. മടവാര്‍ ----സുന്ദരി . മടങ്ങളൂടെ ഊര്‍ ആവാം ., കിഴക്കെത്തെരുവ് (കൊല്ലം ) --------കൊട്ടാരക്കരയ്ക്ക് കിഴക്കുള്ള തെരുവ് (കച്ചവടസ്ഥലം )

Tuesday, August 31, 2010

സ്ഥലനാമകഥകള്‍ 39

മണ്ടഴികോട് (കൊല്ലം ) -----പണ്ട് പാണ്ഡവര്‍ ആഴി കുട്ടിരുന്ന സ്ഥലം --------പാണ്ഡാഴികോട് ------ മണ്ഡാഴികോടായി ചിരണിക്കല്‍ (പതതനംതിട്ട ) --------ചിറ (കുഴി ‘, കുളം ) ഇവയുടെ അടുത്ത പ്രദേശം . പാറ്റുര്‍ (ആലപ്പുഴ ) ------------ഉയര്‍ന്ന തെങ്ങ് , കവുങ്ങ് ഇവയുള്ള സ്ഥലം . അടിമാലി (എറണാകുളം )------------മാലി (നിരപ്പുള്ള പ്രദേശം ) . നിരപ്പായ താഴവാരം., പഴവങ്ങാടി (തിരുവനന്തപുരം ) ------------ പഴയ അങ്ങാടി.

Thursday, August 12, 2010

സ്ഥലനാമകഥകള്‍ 38

നെടുവത്തുര്‍ (കൊല്ലം ) -----നെടിയ (വലിയ )ഊര്‍ . പ്ത്തനംതിട്ട (പത്തനം തിട്ട ) ---------പട്ടാണി (കച്ചവടക്കാരുടെ )തിട്ട . കൊടുങ്ങലൂര്‍ (ത്രിശുര്‍ ) ----------കൊടു (സ്വര്‍ണ്ണം )വും കൊല്ല (ഇരുംബ് )വും ഉള്ള സ്ഥലം . ചടയമംഗലം (തിരുവനന്തപുരം ) -------------ചടയന്‍ (ശിവന്‍ ) ന്റെ മംഗലം (ഇരിപ്പിടം ) .ജടായുമംഗലം -----ചടയമംഗലമ്മായി യെന്ന് അഭിപ്രായമുണ്ട് . ഗുരുനാഥന്മണ്ണ് (പത്തനംത്തിട്ട ) ---------വാലമികിയുടെ ആശ്രമം നിലനിന്ന സ്ഥലമ്മെന്ന വിശ്വാസം . സംബാദാകന്‍ ------അനില്‍