സാഹിത്യ ക്വിസ് 1.
1 വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി
ബഷീറിന്റെആത്മകഥ - ബഷീറിന്റെ എടിയേ.
2 സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
- പള്ളിയറ ശ്രീധരൻ.
3 ഷെല്ലി ദാസൻ എന്ന തൂലികാ നാമത്തിൽ
അറിയപ്പെടുന്നത് -സുബ്രഹ്മണ്യ ഭാരതി.
4 ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാ ശങ്കർ ബാനർജി.
5
യജമാനൻ എന്ന
മാസിക ആരംഭിച്ചത് - വാഗ്ഭടാനന്ദൻ.
6 സംസ്ഥാന ചലച്ചിത്ര
അക്കാഡമി ചെയർമാൻ - കമൽ.
7 ഇന്ത്യ എന്റെ രാജ്യമാണ്
എന്ന് തുടങ്ങുന്ന പ്രതിജ്ഞ രചിച്ചത് - പൈദി മാരി വെങ്കട്ട സുബ്ബറാവു.
8 കേരളത്തെ സമ്പൂർണ
സാക്ഷരത നേടുന്ന ആദ്യ ഇൻഡ്യൻ സംസ്ഥാനമായി പ്രഖ്യാ വിച്ചത് - ഹമീദ് അൻസാരി .
9 മലയാളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം - യുക്തി ഭാഷ.
10
2016ലെ എഴുത്തച്ഛൻ പുരസ്ക്കാരം - സി.രാധാകൃഷ്ണൻ.
11 കേരള ലളിതകലാ അക്കാഡമിയുടെ മുഖപത്രം -
ചിത്രവാർത്ത.
12 ശ്രേഷ്ഠ ഭാഷാ ദിനം -
നവംബർ 1.
13 ശ്രേഷ്ഠ ഭാഷാ ദിനാചരണം തുടങ്ങിയത് - 2013 മുതൽ
14 ജീവന് ജാതിയില്ല, ജീവൻ സത്താണെന്ന്
പറഞ്ഞത് - ബ്രഹ്മാനന്ദ ശിവയോഗി.
15 തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് -
കുഞ്ചൻ നമ്പ്യാർ.
16 മോഹിനിയാട്ടത്തിന്റെ ഭാവം - ശൃംഗാരം ആണ്.
17 കൂടിയാട്ടത്തിന്റെ അവതരണ ഭാഷ - സംസ്കൃതം
18 കഥകളിയിൽ
ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ശംഖ്.
19 കേരളത്തിൽ പ്രചാരത്തിലുള്ള ആയോധന കല -
കളരിപ്പയറ്റ്.
20 കുടിയാട്ടത്തിൽ
ഉപയോഗിക്കുന്ന വാദ്യങ്ങൾ - ഇടയ്ക്ക, കുഴൽ, കുഴിത്താളം, മിഴാവ്, ശംഖ്.
21 ശ്രീനാരായണ
ഗുരുവിന്റെ നമുക്ക് ജാതിയില്ല സന്ദേശത്തിന്റെ നൂറാം വർഷം - 2016
22 മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് - 2012.
23 കഥകളിയിലെ വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്.
24 ഉത്തരകേരളത്തിൽ
നിലവിലുള്ള അനുഷ്ഠാന കലാരു പം- പൂരക്കളി.
25 ഇന്ത ഉലകത്തിലെ ഒരേയൊരു മതം താൻ, ഒരേയൊരു ജാതി താൻ, ഒരേയൊരു കടവുൾ താൻ
എന്നു പറഞ്ഞത് - തൈക്കാട്ട് അയ്യാ ഗുരു.
26 ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് -
ശ്രീ നാരായണ ഗുരു.
27 ശിശുദിനം - നവംബർ 14.
28 വയലാറിന്റെ ചെറുകഥാ സമാഹാരം - വെട്ടും തിരുത്തും.
29 മുണ്ട ശ്ശേരിയുടെ
കവിതാ സമാഹാരം - ചിന്താ മാധുരി.
30 കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമെന്ന്
വിശേഷിപ്പിച്ചത് - ജോസഫ് മുണ്ടശ് ശേരി.
31 മുണ്ടശ്ശേരിയുടെ ആത്മകഥ - കൊഴിഞ്ഞ ഇലകൾ.
32 മുണ്ടശ്ശേരി എഡിറ്ററായിരുന്ന പത്രം - നവജീവൻ.
33 ജീവിതപ്പാതയെന്ന ആത്മകഥ ആരുടെതാണ് -
ചെറുകാട്.
34 ദേശീയ വിദ്യാഭ്യാസ ദിനം - നവംബർ 11.
35 ദേശീയ അവാർഡിൽ സംസ്ക്യത ഭാഷയിൽ ഗാനരചന
നടത്തി അവാർഡ് നേടിയത് - യുസഫലി.
36 മലയാളത്തിന്റെ ഉപഭാഷയായി കണക്കാക്കുന്ന
മിനി ക്കോയി ഭാഷ - മഹൽ.
37 ജയ ജയ കോമള കേരള ധരണി യെന്ന ഗാനം ഉൾപ്പെട്ട മലയാള സിനിമ - യാചകൻ.
38 അംബികാസുതൻ മാങ്ങാട്ടിന്റെ നോവൽ എൻമകജെ. ഈ സ്ഥലം ഏത്
ജില്ലയാണ് - കാസർഗോഡ്.
39 മലയാളത്തിലെ ആദ്യ വർത്തമാനപത്രം - രാജ്യസമാചാരം.
40 രാജ്യ സമാചാരം ആരംഭിച്ചത് - ഹെർമൻ ഗുണ്ടർട്ട്.
41 മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകം - സംക്ഷേപ വേദാർത്ഥം.
42 ആദ്യ നോവൽ
-ഇന്ദുലേഖ.
43 ഇന്ദുലേഖയുടെ
കർത്താവ് - ഒ.ചന്തുമേനോൻ.
44 ഇന്ദുലേഖ
പ്രസിദ്ധികരിച്ച വർഷം - 1889.
45 മലയാളത്തിലെ
ആദ്യ ചെറുകഥ - വാസനാ വികൃതി. 46 പ്രസിദ്ധികരിച്ച
വർഷം - 1891.
47 വാസനാ
വികൃതിയുടെ കർത്താവ് - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.
48 ഉണ്ണി നമ്പൂതിരിയുടെ
പത്രാധിപരായിരുന്ന സാമൂഹ്യ പരിഷ്കർത്താവ് - വി.ടി.ഭട്ടതിരിപ്പാട്.
49 മലയാളത്തിലെ
ഏറ്റവും പ്രാചീന കൃതി - രാമചരിതം.
50 രാമചരിതത്തിന്റെ കർത്താവ് - ചീരാമൻ.
51 മലയാളത്തിലെ ആദ്യ സന്ദേശകാവ്യം - ഉണ്ണുനീലിസന്ദേശം.
52 ആദ്യ തുള്ളൽ
കൃതി - കല്യാണസൗഗന്ധികം.
53 മലയാളത്തിലെ
ആദ്യ വ്യാകരണഗ്രന്ഥം - മലയാണ്മയുടെ വ്യാകരണം
54 മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥത്തിന്റെ
കർത്താവ് - റ വ : ജോർജ് മാത്തൻ.
55 മലയാളത്തിലെ
ആദ്യ വ്യാകരണഗ്രന്ഥം പുറത്തിറക്കിയ വർഷം - 1863.
56 കേസരി എന്ന പേരിൽ
അറിയപ്പെടുന്ന ചെറുകഥാകൃത്ത് - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.
57 വാസനാ വികൃതി
യെന്ന ചെറുകഥ ആദ്യമായി - വിദ്യാവിനോദിനി മാസികയിൽ.
58 മലയാളത്തിലെ
ആദ്യ യാത്രാവിവരണ ഗ്രന്ഥം - വർത്തമാനപ്പുസതകകം.
59 വർത്തമാനപ്പുസ്തകത്തിന്റെ
കർത്താവ് - പാറമേക്കൽ തോമാ കത്തനാർ.
60 മലയാളത്തിലെ
ലക്ഷണമൊത്ത ആദ്യ ചെറുകഥ - വാസനാ വികൃതി.
61 മലയാളത്തിലെ ആദ്യ മഹാകാവ്യം - രാമചന്ദ്രവിലാസം.
62 രാമചന്ദ്രവിലാസത്തിന്റെ
കർത്താവ് - അഴകത്ത് പത്മനാഭക്കുറുപ്പ്.
63 സർവാണിക്കിണർ കുഴിച്ച സാമൂഹ്യ
പരിഷ്കർത്താവ് - അയ്യാ വൈകുണ്ഠസ്വാമി.
64 രാമചന്ദ്ര വിലാസം
ആദ്യമായി പ്രസിദ്ധികരിച്ചത് - മലയാളി പത്രത്തിൽ.
65 ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് -
വൈകുണ്ഠസ്വാമി .
66 മലയാളത്തിൽ നിന്ന്
ജ്ഞാനപീഠം - ജി.ശങ്കരക്കുറുപ്പ് (1965),എസ്.കെ.പൊറ്റെക്കാട്ട് (1980), തകഴി
ശിവശങ്കരപ്പിള്ള (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി.കുറുപ്പ് (2007).
67 എസ്.കെ.പൊറ്റക്കാടിന്റെ
ആദ്യ നോവൽ - നാടൻ പ്രേമം. 68 എസ്.കെ യുടെ കവിതാ സമാഹാരങ്ങൾ - പ്രേമ ശിൽപി, സഞ്ചാരിയുടെ
ഗീതങ്ങൾ.
69 ഏഷ്യയിലെ ആദ്യ
നൊബേൽ സമ്മാന ജേതാവ് - രബീന്ദ്രനാഥ ടാഗോർ.
70 ഭാനു സിംഹ യെന്ന
തൂലികാനാമത്തിൽ എഴുതിയത് - ടാഗോർ.
71 ഗീതാഞ്ജലിയിലെ ആകെ
കവിതകളുടെ എണ്ണം - 103.
72 ഗീതാഞജലി ഇംഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയത് - ടാഗോർ.
73 സർ പദവി ടാഗോറിന് നല്കിയത് -
ജോർജ് അഞ്ചാമൻ.
74 ഗാന്ധിജിയെ
ആദ്യമായി മഹാത്മാ യെന്നു വിളിച്ചത് - ടാഗോർ.
75 ടാഗോറിനെ
ഗുരുദേവെന്ന് വിളിച്ചത് - ഗാന്ധിജി.
76 വന
മഹോത്സവത്തിന് ആരംഭം കുറിച്ചത് - ടാഗോർ.
77 ടാഗോറിന്റെ ആത്മകഥ - ജീവൻ സ്മൃതി.
78 . രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത്
തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
79. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍
രാജാവ് ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ.
80. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
കന്യാകുമാരി ജില്ലയില്‍
81 ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ് ബഷീർ.
82 ബഷീറിന്റെ ആദ്യ കഥ -
തങ്കം (ജയകേസരിയിൽ).
83 ബഷീറിന്റെ
തൂലികാനാമം - പ്രഭ.
84 ബഷീർ രൂപികരിച്ച
സംഘടനയുടെ മുഖപത്രം - ഉജ്ജീവനം.
85 ഫാബി
ബഷീറിന്റെ ആത്മകഥ - ബഷീറിന്റെ എടിയേ.
86 ബഷീറിന്റെ
ആദ്യ നോവൽ - പ്രേമലേഖനം.
87 ബഷീറിന്റെ
നാടകം - കഥാബീജം.
88 ബഷീറിന്റെ
ആത്മകഥാപരമായ ഓർമക്കുറിപ്പ് - ഓർമയുടെ അറകൾ.
89 ബഷീറിന് ഡി - ലിറ്റ് നല്കിയത് - കാലിക്കറ്റ്
സർവകലാശാല.
90 ബഷീറിന്റെ
മരണശേഷം പ്രസിദ്ധികരിച്ച ചെറുകഥാ സമാഹാരം - യാ ഇലാഹി.
91 ടോൾസ് റ്റോയി മരിച്ച റയിൽവേ സ്റ്റേഷൻ - അസ്തപ്പോവ.
92 ഗാന്ധിജിയെ
ഏറെ സ്വാധീനിച്ച ടോൾസ് റ്റോയി കൃതി - ദൈവരാജ്യം നമ്മുടെ ഉള്ളിലാണ്.
93 ഗാന്ധിജി
സ്ഥാപിച്ച ടോൾസ് റ്റോയി ഫാം - ദക്ഷിണാഫ്രിക്കയിൽ.
94 തത്ത്വചിന്തകന്മാർക്കിടയിലെ
രാജാവെന്ന് ഡോ.രാധാകൃഷ്ണനെ വിശേഷിപ്പിച്ചത് - ബട്രാൻഡ് റസ്സൽ.
95 വിജ്ഞാനം
കുട്ടികളുടെ തലയിൽ അടിച്ചുകയറ്റുന്നതല്ല അധ്യാപനമെന്ന് പറഞ്ഞത് - പ്ലേറ്റോ.
q6 ഇന്ത്യയിൽ
അധ്യാപകദിനം ആഘോഷിച്ചു തുടങ്ങിയത് - 1961.
97 വാധ്യാർ
കഥകളിലൂടെ പ്രസിദ്ധനായ മലയാള സാഹിത്യകാരൻ - കാരൂർ.
98 പാഠപുസ്തകങ്ങളിൽ നിന്നു മാത്രം
പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമകളാക്കുന്നുയെന്ന് പറഞ്ഞത് - ഗാന്ധിജി.
99 ബഷീറിന്റെ
ബാലസാഹിത്യ ക്യതി - സർപ്പ യജ്ഞം.
100 എഡിൻബറോ സർവകലാശാല എവിടെയാണ്
- സ്കോട്ട് ലന്റ്.
പ്പൂർ സുൽത്താൻ -
വൈക്കം മുഹമ്മദ് ബഷീർ.
ബഷീറിന്റെ ആദ്യ കഥ - തങ്കം (ജയകേസരിയിൽ). ബഷീറിന്റെ
തൂലികാനാമം - പ്രഭ.
ബഷീർ
രൂപികരിച്ച സംഘടനയുടെ മുഖപത്രം - ഉജ്ജീവനം.
ഫാബി
ബഷീറിന്റെ ആത്മകഥ - ബഷീറിന്റെ എടിയേ.
ബഷീറിന്റെ
ആദ്യ നോവൽ - പ്രേമലേഖനം.
ബഷീറിന്റെ
നാടകം - കഥാബീജം.
ബഷീറിന്റെ
ആത്മകഥാപരമായ ഓർമക്കുറിപ്പ് - ഓർമയുടെ അറകൾ.
ബഷീറിന് ഡി - ലിറ്റ് നല്കിയത് - കാലിക്കറ്റ്
സർവകലാശാല.
ബഷീറിന്റെ
മരണശേഷം പ്രസിദ്ധികരിച്ച ചെറുകഥാ സമാഹാരം - യാ ഇലാഹി.
സംഗിതം
ഭാരതത്തിൽ ആധൂനിക സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതം, കർണ്ണാടിക് സംഗീതം എന്നിങ്ങനെ രണ്ടായി തരംതിരിചിരിക്കുന്നു
കർണ്ണാടക സംഗീതത്തിലും, ഹിന്ദുസ്താനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീത ഉപകരണമാണു : *തംബുരു*
ഒഡീസി നൃത്തത്തിനു സംഗീതമായി ഉപയോഗിക്കുന്നതിൽ പ്രധാനമായും ഗീതാഗോവിന്ദമാണു.
സംഗിതം
ഭാരതത്തിൽ ആധൂനിക സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതം, കർണ്ണാടിക് സംഗീതം എന്നിങ്ങനെ രണ്ടായി തരംതിരിചിരിക്കുന്നു
ഭാരതീയ സംഗീത കലകളുടെ ഉറവിടം :
*സാമവേദം*
കർണ്ണാടക സംഗീതത്തിലും, ഹിന്ദുസ്താനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീത ഉപകരണമാണു : *തംബുരു*
കർണ്ണാടക സംഗീതത്തിന്റെ പിതാവ് :
*പുരന്ദരദാസൻ*
കർണ്ണാട്ടിക് സംഗീതത്തിന്റെ
ത്രിമൂർത്തികൾ : *ത്യാഗരാജ സ്വാമികൾ, ശ്യാമ ശാസ്ത്രജ്ഞരുടെ സംഗീതജ്ഞൻ* എന്ന
ബഹുമതി ഉള്ള കർണ്ണാടകാ സംഗീതജ്ഞൻ : എം. ഡി രാമനാഥൻ
ഭക്തിപ്രസ്ഥാനകാലത്തെ ഏറ്റവും
പ്രസിദ്ധമായ സംഗീത നാടകം : *ഗീതാഗോവിന്ദം*
🔊 സപ്തസ്വരങ്ങൾ യഥാവിധി ആദ്യമായി ചിട്ടപെടുത്തിയ രാജ്യം നമ്മ്ഉടെ
ഇന്ത്യ.
വയലിൽ ഇന്ത്യൻ സംഗീതത്തിൽ ഉൽപെടുത്തിയത് : *ബാലുസ്വാമി ദീക്ഷിതർ*
(ബാലബാസ്കർ എന്ന് ഓർക്കാം )
🧔🏼 ഹംസധ്വനീ രാഗത്തിന്റെ സൃഷ്ടാവ് : *മുത്തുസ്വാമി ദീക്ഷിതർ*
🧔🏻 പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവ് : *ത്യാഗരാജൻ*
🏻♂ സ്വരജതി എന്ന സംഗീതാംശം കർണ്ണാടക സംഗീതത്തിൽ അവതരിപ്പിച്ചത് :
*ശ്യാമശാസ്ത്രികൾ*
ഗസലിന്റെ
ഉത്ഭവസ്താനം : പേർഷ്യ
ഗസലിന്റെ പിതാവ് : മിർസ്സാഖാലിബ്
ഗസലിന്റെ പിതാവ് : മിർസ്സാഖാലിബ്
*മേഘമൽ ഹാർ എന്ന
ഹിന്ദുസ്റ്റാനി രാഗമാണു മഴപെയ്യിക്കാൻ പാടുന്നത്*
ഇതിനു സമാനമായ കർണ്ണാടക സംഗീതത്തിലെ രാഗമാണു : *അമൃതവർഷിണി*
ഇതിനു സമാനമായ കർണ്ണാടക സംഗീതത്തിലെ രാഗമാണു : *അമൃതവർഷിണി*
🏻♂ ആദ്യമായി സിംഫണി ചിട്ടപെടുത്തിയ ഇന്ത്യൻ സംഗീതജ്ഞ്ൻ : *ഇളയരാജ*
എന്നാൽ സിംഫണി ഉണ്ടാക്കിയ ബധിരനായ വ്യക്തി * ബീഫോവൻ*
എന്നാൽ സിംഫണി ഉണ്ടാക്കിയ ബധിരനായ വ്യക്തി * ബീഫോവൻ*
🏻 ഗ്രാമി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്ത ആദ്യ വനിത, ലഭിച ആദ്യ ഇന്ത്യൻ
വനിത : *നോറ ജോൺസ്* ( രവിശങ്കറിന്റെ മകൾ)
വാദ്യങ്ങളുടെ
രാജാവ് : *വയലിൻ* മനുഷ്യ ശബ്ദത്തോട് ഏറെ താദാത്മ്യമുള്ള നാദം വയലിന്റെതാണു
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന
ഉപകരണം : ഇടയ്ക
അസുരവാദ്യം എന്നറിയപെടുന്നത് : ചെണ്ട
ഇടയ്ക ജനകീയ വാദ്യ ഉപകരണമാക്കിയ
പ്രമുഖ വ്യക്തിയാണു : ഞെരളത്ത് പൊതുവാൾ
പത്തൊമ്പതാംനൂറ്റാണ്ടിൽ ആദ്യകാലത്ത്
തഞ്ചാവൂർ സഹോദരന്മാർ എന്നറിയപെട്ട *ചിന്നയ്യ സഹോദരന്മാർ* ദാസിയാട്ടം
പരിഷ്കരിച്ച് ഭരതനാട്യത്തിനു രൂപം കൊടുത്തു
ഭരതനാട്യത്തിനു പുതു ജീവൻ നൽകിയത് :
രുക്മിണീ ദേവി അരുണ്ടേൽ ( ആഡയാറിൽ ചെന്നൈ കലാക്ഷേത്രം നിർമ്മിചു)
ഭരതനാട്യത്തിനു ആഗോളതലത്തിൽ
ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിചത് : ബാലസരസ്വതി
ഒരു പ്രദേശത്തിന്റെ പേരിൽ അറിയപെടുന്ന
ഏക നൃത്തരൂപം : കുച്ചുപുടി
തിരുമല തിരുപതി ദേവസ്ഥാനത്തിന്റെ
ആസ്ഥാന നർത്തകി പട്ടം ലഭിച നർത്തകി : യാമിനി കൃഷ്ണമൂർത്തി
കുചുപുടി നൃത്തത്തിനാധാരം : ഭാഗവതം
ഒഡീസി നൃത്തത്തിനു സംഗീതമായി ഉപയോഗിക്കുന്നതിൽ പ്രധാനമായും ഗീതാഗോവിന്ദമാണു.
കൂടിയാട്ടത്തിൽ പുരുഷ വേഷം
കെട്ടുന്നത് : ചാക്യാർ
സ്ത്രീ വേഷം : നങ്ങ്യാർ
സ്ത്രീ വേഷം : നങ്ങ്യാർ
കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്ര കലകൾ
: കൂത്തും കൂടിയാട്ടവും
ഇതിനുപയോഗിക്കുന്ന സംഗീത ഉപകരണം *മിഴാവ്*
മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ കഥാപാത്രം : ഇതിനുപയോഗിക്കുന്ന സംഗീത ഉപകരണം *മിഴാവ്*
Vana maholsavam km munshi alle aarambhichath
ReplyDeleteEnikkum thoni
Delete🙏👍
ReplyDelete