ഓടക്കുഴല്‍ അവാര്‍ഡ്‌


                         വർഷം -പേര് -‌ കൃതി
1969-വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസ രാമായണം
1970 ഒ.വി. വിജയൻ - ഖസാക്കിന്റെ ഇതിഹാസം
1979 എം. ലീലാവതി - വർണ്ണരാജി
1981 പി. ഭാസ്കരൻ - ഒറ്റക്കമ്പിയുള്ള തമ്പുരു
1982 സുഗതകുമാരി - അമ്പലമണി
1983 വിഷ്ണുനാരായണൻ നമ്പൂതിരി - മുഖമെവിടെ
1984 ജി. കുമാരപിള്ള - സപ്തസ്വരം
1985 കടവനാട് കുട്ടികൃഷ്ണൻ - കളിമുറ്റം
1986 യൂസഫലി കേച്ചേരി- കേച്ചേരിപ്പുഴ
1987 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് - നിഴലാന
1988 എം.പി. ശങ്കുണ്ണി നായർ - ഛത്രവും ചാമരവും
1990 പി. നാരായണക്കുറുപ്പ് - നിശാഗന്ധി
1993 എം.ടി. വാസുദേവൻ നായർ - വാനപ്രസ്ഥം
1994 എൻ.എസ്‌. മാധവൻ -ഹിഗ്വിറ്റ
1995 ടി. പത്മനാഭൻ -കടൽ
1996 ആനന്ദ് -‌ ഗോവർദ്ധനന്റെ യാത്രകൾ
1997 എം.പി. വീരേന്ദ്രകുമാർ - ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999 ചന്ദ്രമതി - റെയിൻഡിയർ
2000 കെ. സച്ചിദാനന്ദൻ - സച്ചിദാനന്ദന്റെ കവിതകൾ
2001 കെ. അയ്യപ്പപ്പണിക്കർ - 'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999'
2002 മുണ്ടൂർ കൃഷ്ണൻകുട്ടി - എന്നെ വെറുതെ വിട്ടാലും
2003 സക്കറിയ - സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004 പി. സുരേന്ദ്രൻ - ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം)
2005 ഞായത്ത് ബാലൻ 
കലാമണ്ഡലം പത്മനാഭൻ നായർ - നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006 സി. രാധാകൃഷ്ണൻ - തീക്കടൽ കടഞ്ഞ് തിരുമധുരം
2007 എൻ കെ ദേശം -മുദ്ര
2008 കെ.ജി. ശങ്കരപ്പിള്ള കെ.ജി.എസ്. കവിതകൾ -
2009 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
2010 ഉണ്ണികൃഷ്ണൻ പുതൂർ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ -
2011 സുഭാഷ് ചന്ദ്രൻ -മനുഷ്യന് ഒരാമുഖം (നോവൽ)
2012 സേതു- മറുപിറവി (നോവൽ)
2013 കെ.ആർ. മീര -ആരാച്ചാർ (നോവൽ)
2014 റഫീഖ് അഹമ്മദ് - റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 എസ്. ജോസഫ് ചന്ദ്രനോടൊപ്പം
2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌
 2017 അയ്മനം ജോണ്‍ - അയ്മനം ജോണിന്‍റെ കഥകൾ


No comments:

Post a Comment