ക്യതി-കഥാപാത്രം

ക്യതി               കഥാപാത്രം
അഗ്നിസാക്ഷി( ലളിതാംബിക അന്തര്‍ജ്ജനം  )      ദേവകി മാനമ്പള്ളി, ദേവിബഹന്‍
അന്ധകാരനഴി (ഇ.സന്തോഷ്‌കുമാര്‍)              ശിവന്‍,ശ്രിനിവാസന്‍
അയല്‍ക്കാര്‍( കേശവദേവ്‌)        മംഗലസേരി പത്മനാഭപിള്ള
അരനാഴികനേരം (പാറപ്പുറത്ത്)       കുഞ്ഞോനച്ചന്‍,ദിനാമ്മ
അലഞ്ഞവര്‍ അന്വേഷിച്ചവര്‍9നരേന്ദ്രപ്രസാദ്‌ -             രാഘവന്‍
അസുരവിത്ത്‌ (എം.ടി.)        ഗോവിന്ദന്‍കുട്ടി,രാജമ്മ
ആടുജിവിതം( ബെന്യാമിന്‍)                  നജീബ്‌,അര്‍ബാബ്
ആനവാരിയും പൊന്കുരിസും(ബഷീര്‍)       ആനവാരി രാമന്‍നായര്‍,പൊന്കുരിശ തോമ
ആന്റിക്ലിമാക്സ്(പി.ജെ.ജയിംസ്)              ഹെന്‍ട്രി
ആലാഹയുടെ പെണ്‍മക്കള്‍ (സാറാജോസഫ്‌)                കുട്ടിപ്പാപ്പന്‍,കൊക്കാഞ്ചിറാ
ആള്‍ക്കുട്ടം( ആനന്ദ്‌)                 സുന്ദര്‍,ജോസഫ്‌
ഇന്നലത്തെ മഴ (എന്‍ മോഹനന്‍)                വരരുചി,പഞ്ചമി
ഇന്ദുലേഖ(ചന്തുമേനോന്‍)          ഇന്ദുലേഖ,മാധവാന്‍
ഇനി ഞാന്‍ ഉറങ്ങട്ടെ (പി.കെ.ബാലക്യഷ്ണന്‍)      പാഞ്ചാലി
ഉണ്ണിക്കുട്ടന്‍റെ ലോകം (നന്തനാര്‍ )       ഉണ്ണിക്കുട്ടന്‍
ഉഷ്ണമേഖലാ (കാക്കനാടന്‍)                 ശിവന്‍
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം      -അപരാജിത,സത്യദാസന്‍
ഉമ്മാച്ചു (ഉറുബ് )          മായന്‍,ചിന്നമ്മു
എന്തുണ്ട് വിശേഷം (സക്കറിയ)                പിലാത്തോസ്,ആന്‍റെണിയസ്സ്,
ഏണിപ്പടികള്‍( തകഴി )       കേശവപിള്ള തങ്കമ്മ
ഒതപ്പ് (സാറാജോസഫ്)                      മാര്‍ഗ്ഗലിത്ത
ഓടയില്‍ നിന്ന്‍ (കേശവദേവ്)        പപ്പു ,ലക്ഷ്മി
ഒരു ദേശത്തിന്റെ കഥ (എസ്‌.കെ.പൊറ്റക്കാട്)        ശ്രിധരന്‍തിരുമാല
ഒരു തെരുവിന്റെ കഥ (എസ്‌.കെ       .കുനന്‍ കണാരന്‍,അപ്പുനായര്‍
ഒരു സങ്കിര്‍ത്തനം പോലെ (പെരുമ്പടവം)             അന്ന,ദസ്തയേവ്‌സ്കി
കടല്‍ത്തിരത്ത് (ഓ.വി.വിജയന്‍ )                ഉപ്പായിയപ്പന്‍,കണ്ടുണ്ണി
കയര്‍( തകഴി )          ക്ലാസിപ്പേര്‍ ക്യഷ്ണപിള്ള,കല്യാണിയമ്മ
കാലം (എം.ടി.)        സേതു,സുമിത്ര
കുട നന്നാക്കുന്ന ചോയി(മുകുന്ദന്‍)             മാധവന്‍
കുന്തലത (അപ്പുനെടുങ്ങാടി)          കലിംഗരാജാവ് കപില നാഥന്‍
കേരളസിംഹം സര്‍ദാര്‍(.കെ.എം.പണിക്കര്‍)       പഴശ്ശിരാജ
കേശവന്റെ വിലാപങ്ങള്‍ (മുകുന്ദന്‍)            അപ്പുക്കുട്ടന്‍,ശരവണന്‍
ഖസാക്കിന്റെ ഇതിഹാസം( ഓ.വി.വിജയന്‍)       രവി,അപ്പുക്കിളി
ഗുരു (കെ.സുരേന്ദ്രന്‍)        ശ്രി നാരായണഗുരു
ഗുരുസാഗരം (,വി,വിജയന്‍ )              കുഞ്ഞുണ്ണി
ഗോവര്‍ദ്ധന്‍റെ യാത്രകള്‍ (ആനന്ദ്‌)               ഇബ്നുബത്തുത്ത,ഗലീലിയ
ചന്ദനമരങ്ങള്‍(മാധവിക്കുട്ടി)                 ഷില
ചെമ്മീന്‍(തകഴി                  പളനി,കറുത്തമ്മ,ചെമ്പന്‍കുഞ്ഞ്
ജിവചച്ചവങ്ങള്‍(പുനം)                       -സോന
ടൈഗര്‍ (ബഷീര്‍)                         ടൈഗര്‍(നായ)
തട്ടകം (കോവിലന്‍)       ഉണ്ണിരിക്കുട്ടി,കയ്മ്ളുട്ടി
തക്ഷന്‍കുന്ന്‍സ്വരുപം(യു.കെ.കുമാരന്‍)                      -രാമര്‍,കല്യാണി
തോട്ടിയുടെ മകന്‍ (തകഴി)       ചുടല മുത്തു,മോഹനന്‍
തോട്ടിയുടെ മകന്‍(തകഴി)                           -മോഹന്‍
തോറ്റങ്ങള്‍ (കോവിലന്‍)        ഉണ്ണിമോള്‍
ദ്വാരക( വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ )            ഇക്കണ്ടക്കുറുപ്പ്‌
ധര്‍മ്മരാജാ(സി.വി.രാമന്‍പിള്ള)           കേശവപിള്ള,മാമാവേങ്കിടന്‍,ഹരിപഞ്ചാനന്‍,ചന്ത്രക്കാരന്‍         
നാലുകെട്ട് (എം.ടി)        അപ്പുണ്ണി,സെയ്താലിക്കുട്ടി
നാര്‍മുടിപ്പുടവ (സാറാതോമാസ്‌)           കനകം,കസ്തുരി
നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (പാറപ്പുറത്ത്)       അപ്പുണ്ണി,സുസമ്മ
നിട്ടിയെഴുത്തുകള്‍(ഖാദിജാ മുംദാസ്)     ആയിഷു
നെല്ല് (പി.വത്സല)                    മല്ലന്‍,മാര
ന്റ്റെപ്പുപ്പാക്കൊരാനെന്റാര്‍ന്ന്‍ (ബഷീര്‍)         കുഞ്ഞിപ്പാത്തുമ്മ,നിസാര്‍ അഹമ്മദ്
ടൈഗര്‍ (ബഷീര്‍)                          ടൈഗര്‍(നായ)
പയ്യന്‍ കഥകള്‍ (വി.കെ.എന്‍)      പയ്യന്‍സ്
പരിണാമം( എം.പി.നാരായണപിള്ള)                    ടോമി(നായ)
പാത്തുമ്മയുടെ ആട്( ബഷീര്‍)       ഉമ്മ,അബ്ദുള്‍ഖാദര്‍
പ്രേമലേഖനം (ബഷീര്‍)        സാറാമ്മ,കേശവന്‍നായര്‍
പ്രേമാമ്യതം( സി.വി.)             മണികണ്ഠന്‍ ,പങ്കിപ്പണിക്കര്‍
ബഹുമാന്യനായ (പാദുഷ )എന്‍.പി                   .ഹാഫിസ്‌ മുഹമ്മദ്‌ ബാബര്‍
ബാക്കി പത്രം( എസ്.ജയചന്ദ്രന്‍നായര്‍)          ബാലചന്ദ്രന്‍
ബാല്യകാലസഖി(ബഷീര്‍)           സുഹറ,മജിദ്‌
ഭാസ്ക്കരപട്ടേലരും എന്‍റെ ജീവിതവും (സക്കറിയ)          ഭാസ്ക്കര പട്ടേലര്‍,തൊമ്മി
ഭ്രാന്താലയം (പി.കേശവദേവ്‌)        ഫാത്തിമ തത്ത
മഞ്ഞ(എം.ടി.)       വിമല,ബുദു
മനുഷ്യന്ഒരു ആമുഖം(സുഭാഷ്ചന്ദ്രന്‍)                    -നാറാപിള്ള,ജിതെന്ത്രന്‍
മയ്യഴിപ്പുഴയുടെ തിരങ്ങളില്‍ (എം.മുകുന്ദന്‍)            ദാസന്‍,ബിന്ദു
മരപ്പാവകള്‍ (കാരൂര്‍)                      നളിനി,എന്യുമരെട്ടര്‍
മരുഭുമികള്‍ ഉണ്ടാകുന്നത്( ആനന്ദ്‌)               കുന്ദന്‍
മരുന്ന്(പുനം)            ദേവദാസ്‌,ഡോ.ആചാരി
മാണിക്കന്‍ (ലളിതാംബികാ ആന്തര്‍ജ്ജനം)              മാണിക്കന്‍
മായ (കെ.സുരേന്ദ്രന്‍)       ഡിസ്ന്റ്റ്‌ ശങ്കരപിള്ള
മാര്‍ത്താണ്ടവര്‍മ്മ(സി.വി.രാമന്‍പിള്ള)         ഭ്രന്താന്‍ ചാന്നാര്‍ ,അനന്തപദ്മാനാഭാന്‍,പാറുക്കുട്ടി
മിണ്ടാപ്പെണ്ണ്‍ (ഉറുബ്       ചന്ദ്രന്‍,കുഞ്ഞുലക്ഷ്മി
മുച്ച്ചിട്ടു കളിക്കാരന്‍റെ മകള്‍ (ബഷീര്‍)        മണ്ടന്‍ മുത്തപ്പ,സൈനബ
മുഹമ്മദ്‌ അബ്ദുള്‍റഹിമാന്‍ (എന്‍.പി.മുഹമ്മദ്‌)       ഒടയത്ത്, മുഹമ്മദ്‌ അബ്ദുള്‍റഹിമാന്‍
യന്ത്രം (മലയാറ്റൂര്‍)        ബാലചന്ദ്രന്‍,ശേഖരപിള്ള
രണ്ടാമുഴം (എം.ടി.)       ഭിമന്‍
രണ്ടിടങ്ങഴി (തകഴി)         കോരന്‍ ചിരുത
രതിസാന്ദ്രത(സി.വി.ബാലക്യഷ്ണന്‍)             ഷെഫാലി,മേഹരുനിസ
രാമരാജബഹദുര്‍(സി.വി.രാമന്‍പിള്ള)             പെരിഞ്ചക്കൊടന്‍,കാളിപ്രഭാവഭട്ടന്‍,കേശവദാസന്‍,അഴാകന്‍പിള്ള             
വിഷകന്യക( എസ്‌.കെ.പൊറ്റക്കാട്)       അന്തോണി,മാധവി
വ്യദ്ധസദനം(ടി.വി.കൊച്ചുബാവ)                -  സിറിയക്‌ ആന്റണി
വ്യസനസമുച്ചയം(അമല്‍)                           -റൊസാരിയോ
വെള്ളപ്പൊക്കത്തില്‍( തകഴി)                 നായ
വെള്ളപ്പൊക്കത്തില്‍ (എസ്‌.വി.വേണുഗോപന്‍ )              വേദമാണിക്യം
വേരുകള്‍ (മലയാറ്റൂര്‍      രഘു,അമ്മുലു
മതിലുകള്‍ (ബഷീര്‍)        ബഷീര്‍,നാരായണി
ശബ്ദിക്കുന്ന കലപ്പ (പൊന്‍കുന്നംവര്‍ക്കി)             അവുസേപ്പു ചേട്ടന്‍,കണ്ണന്‍
ശാരദ(ചന്തുമേനോന്‍)              ശാരദ,രാമന്‍ മേനോന്‍,പുന്ചോലക്കര അച്ഛന്‍
സ്മാരകശിലകള്‍(പുനം)                                പുക്കോയതങ്ങള്‍
സാക്ഷി( കാക്കനാടന്‍)                 നാരായണന്‍കുട്ടി
സുന്ദരികളും സുന്ദരന്മാരും (ഉറുബ്)        ഇരുമ്പന്‍ഗോവിന്ദന്‍കുട്ടി,കാര്‍ത്തികേയന്‍
സുഫി പറഞ്ഞകാഥ്( കെ.പി.രാമനുണ്ണി)                  കാര്ത്തി,മാമുട്ടി
സെഖുട്ടി (ടി.പത്മനാഭന്‍)                      സെഖുട്ടി(നായ)
No comments:

Post a Comment