കേരളം

                                                                                 കേരളം
1.1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?                    അഞ്ചു ജില്ലകൾ
2. 
സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു                                       തിരുവനന്തപുരം,കൊല്ലം,കോട്ടയംതൃശ്ശൂർ,മലബാർ
3.
കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ?
                                
പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24)
4.
കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്?                                     പശ്ചിമഘട്ടം (സഹ്യാദ്രി)
5.
കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്                                        മലനാട്
6.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാനത്തോളം വരുന്നത്തേത്?
                                           
ഇടനാട്
7.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം?
                                         10.24 %
8.
കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്?
                                         580 
കിലോമീറ്റർ
9.
കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്?
                                        
ഒൻപത്
10.
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
                                    
തിരുവനന്തപുരംകൊല്ലംആലപ്പുഴഎറണാകു ളംതൃശ്ശൂർമലപ്പുറംകോഴിക്കോട്കണ്ണൂർകാസർഗോഡ്
11.
കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
                                           
പത്തനംതിട്ടഇടുക്കികോട്ടയംപാലക്കാട്വയനാട്
12.
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
                                              
കണ്ണൂർ
13.
ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്?
                                                
തമിഴ്നാട്കർണാടകം
14.
കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്?
                                                        
മാഹി
15.
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. ഏത്?
                                                         
വയനാട്
16.
കടൽത്തീരമില്ലാത്തതുംമറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ
ജില്ലയേത്?                       കോട്ടയം
17.
കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?                     ലാറ്ററൈറ്റ് മണ്ണ്
18.
ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്?                   ലാറ്ററൈറ്റ് മണ്ണ്
19.
മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്?                  ലാറ്ററൈറ്റ് മണ്ണ്
20.
ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?                  :തിരുവനന്തപുരം
21.
കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?             പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
22.
കേരളത്തിലെ മണ്ണ്മ്മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?                 പാറോട്ടുകോണം (തിരുവനന്തപുരം)
23.
കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?                   പാറോട്ടുകോണം
24.
വർഷത്തിൽ ശരാശരി എത്രദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു?                   120-140 ദിവസങ്ങൾ
25.
ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്?                    കേരളം
26.
ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?                    വർഷകാലം അഥവാ ഇടവപ്പാതി
27.
എ.ഡി.45 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര്?                       ഹിപ്പാലസ്
28.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലയളവിലാണ്?                     വർഷകാലത്ത്
29.
വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയ പ്പെടുന്നത് ഏതു പേരിൽ                       തുലാവർഷം
30.
വടക്കു-കിഴക്കൻ മൺസൂണിന്റെ കാലയളവേത് 
                  ഒക്ടോബർ മുതൽ ഡിസംബർ വരെ
31.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ?                     ജൂലായ്
32.
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമേത് ?                     ജനവരിയിൽ
33.
കേരളത്തിൽ രേഖപ്പടുത്തപ്പെട്ട ഏറ്റവും വലിയ കാലവർഷമുണ്ടായ വർഷമേത്?                       1924
34.
കനത്ത മഴയുംവെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ?                        1924 (കൊല്ലവർഷം 1099)
35.
കേരളത്തിൽ ശീതകാലം എപ്പോഴാണ് ?

                           ജനുവരി-ഫിബ്രവരി മാസങ്ങളിൽ   
 1.കേരളത്തിലെ വേനൽക്കാലം എന്നാണ് ?
:മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ
37.
കൊല്ലം ജില്ലയിലെ ചവറ നീണ്ടകര എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ് പ്രസിദ്ധം ?
ഇൽമനൈറ്റ് മാണോസൈറ്റ്
38.
വയനാട് ജില്ലയിലെ 'മേപ്പാടി, വൈത്തിരി, മാനനന്തവാടി എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ് പ്രസിദ്ധം ?
സ്വർണം
39.
കേരളത്തിൽ നിന്നുള്ള പശ്ചിമഘട്ടത്തിലെ എത്ര കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിലുള്ളത്?
19
കേന്ദ്രങ്ങൾ
40.
ഏതാണ്ട് എത്ര വർഷം മുൻപാണ് പശ്ചിമഘട്ടം രുപംകൊണ്ടത് എന്നാണ് കരുതപ്പെടുന്നത്?
65
ദശലക്ഷം വർഷം മുൻപ്
41.
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്?
ആറു സംസ്ഥാനങ്ങൾ
42.
പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളേവ ?
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട്
43.
ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലുള്ള പടിഞ്ഞാറേച്ചറിവിലുള്ള
പശ്ചിമഘട്ടം
44.
അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയേത്?
പശ്ചിമഘട്ടം
45.
പശ്ചിമഘട്ടമലനിരയുടെ ഏകദേശ നീളം എത്ര യാണ്?
1,600
കിലോമീറ്റർ
46.
പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം എത്രയാണ്?
1,200
മീറ്റർ
47.
പശ്ചിമഘട്ടമലനിരയുടെ ശരാശരി വീതി എത്രയാണ്?
100
കിലോമീറ്റർ
48.
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?
ആനമുടി
49.
ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
ആനമുടി (2695 മീറ്റർ അഥവാ8,842 അടി)
50.
ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്?
ഇരവികുളം
51.
പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം?
പാലക്കാട്ചുരം
52.
ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്?
കേരളത്തിലെ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലകളെ
53.
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകുറഞ്ഞ പ്രദേശം ?
പാലക്കാട്,ചുരം
54.
പാലക്കാട് ചുര (Palakkad gap) ത്തിന്റെ വീതി?
80-40
കിലോമീറ്റർ
55.
പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ?:എൻ.എച്ച47 (പുതിയ പേര്.എൻ.എച്ച് 644)
57.
പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്?:കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം (ശരാവതി നദി )
58.
പശ്ചിമഘട്ടിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാടേത്?:സൈലന്റ്‌വാലി
59.
പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണം?
മഹാരാഷ്ട്രയിലെ പൂനെ
60.
പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയേത്?
മാധവ്ഗാഡ്ഗിൽ കമ്മിറ്റി
61.
ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റിയേത്?
ഡോ.കസ്തൂരി രംഗൻ കമ്മിറ്റി
62.
കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
താമരശ്ശേരി ചുരം (വയനാട്,ചുരം)
63.
വയനാട് ചുരം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
64.
കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്?:പേരമ്പാടി ചുരം
65.
കേരളത്തെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
ബോഡിനായ്ക്കുന്നൂർ ചുരം
66.
തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ചുരമേത്?
ആര്യങ്കാവ് ചുരം
67.
പേരിയ ചുരം കേരളത്തെ കർണാടകത്തിലെ ഏതു പ്രദേശവുമായി ബന്ധിപ്പിക്കുന്നു?:മൈസൂർ
68.
നാടുകാണി ചുരം ഏതു ജില്ലയിലാണ്?:മലപ്പുറം
69.
കേരളത്തിൽ ഏറ്റവുമധികം മലകളും, കുന്നുകളുമുള്ള ജില്ലയേത്?
ഇടുക്കി
70.
മലകളും, കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്?
ആലപ്പുഴ
71.
പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര ഏതു ?
അഗസ്ത്യാർ മലകൾ
72.1,890
മീറ്റർ ഉയരമുള്ള അഗസ്ത്യാർമല ഏതു ജില്ലയിലാണ്?
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ 
73.വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്?  തിരുവനന്തപുരം
 

                                                         

No comments:

Post a Comment