വയലാര്‍ അവാര്‍ഡ്

ലളിതാംബിക അന്തറ്ജ്ജനം (അഗ്നിസാക്ഷി)   1977
  
പി.കെ.ബാലകൃഷ്ണനന്‍( ഇനി ഞാന്‍ ഉറങ്ങട്ടെ)  1978

മലയാറ്റൂര്‍ രാമകൃഷണനന്‍ (യന്ത്രം) 1979
   
തകഴി ശിവശങ്കരപിളള (കയര്‍)  1980

വൈലോപ്പിള്ളി ശ്രീധരമേനോന്‍ (മകരകൊയ്ത്ത്)  1981

ഒ.എന്‍.വി.കുറുപ്പ്  (ഒപ്പ്)   1982
        
വിലാസിനി (അവകാശികള്‍)   1983
       
സുഗതകുമാരി (അമ്പലമണികള്‍ )   1984
     
എം.ടി.വാസുദേവന്‍ നായര്‍ (രണ്ടാമൂഴം )  1985

എന്‍.എന്‍.കക്കാട് (സഫലമീയാത്ര)        1986

എന്‍.കൃഷണപിളള (പ്രതിപാത്രം ഭാഷണഭേദം)   1987

തിരുനല്ലൂര്‍ കരുണാകരന്‍ (തിരുനല്ലൂര്‍ കരുണാകരന്റ് കവിതകള്‍ ) 1988

സുകുമാര്‍ അഴീകോട് (തത്ത്വമസി)   1989
     
സി.രാധാകൃഷണന്‍ (മുമ്പേ പറക്കുന്ന പക്ഷികള്‍ ) 1990

ഒ.വി.വിജയന്‍ (ഗുരുസാഗരം)   1991 
       
എം.കെ.സാനു (ചങ്ങപ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം)   1992

ആനന്ദ് (മരുഭൂമികള്‍ ഉണ്ടാവുന്നത്)   1993 
   
കെ.സുരേന്ദ്രന്‍ (ഗുരു)        1994 
        
തിക്കോടിയന്‍ (അരങ്ങു കാണാത്ത നടന്‍)    1995

പെരുമ്പടവം ശ്രീധരന്‍(ഒരു സങ്കീറ്ത്തനം പോലെ)   1996

മാധവിക്കുട്ടി (നീറ്മാതളം പൂത്ത കാലം)   1997

എസ്.ഗുപതന്‍ നായര്‍ (സൃഷ്ടിയും സ്രഷ്ടാവും ) 1998

കോവിലന്‍ (തട്ടകം)      1999
     
എം.വി.ദേവന്‍ (ദേവസ്പന്ദനം)   2000

ടി.പദ്മനാഭന്‍ (പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്) 2001

കെ.അയ്യപ്പപണിക്കര്‍ (അയ്യപ്പപണിക്കരുടെ കവിതകള്‍ ) 2002

എം.മുകുനന്ദന്‍ (കേശവന്റ് വിലാപങ്ങള്‍ )  2003
    
സാറാ ജോസഫ് (ആലാഹയുടെ പെണ്മക്കള്‍ )  2004

കെ.സച്ചിദാനന്ദന്‍ (സാക്ഷ്യങ്ങള്‍)   2005

സേതു (അടയാളങ്ങള്‍)     2006
    
എം.ലീലാവതി (അപ്പുവിന്റ് അന്വേഷണങ്ങള്‍)  2007

എം.പി.വീരേന്ദ്രകുമാര്‍ (ഹൈമവതഭൂവില്‍)   2008

എം.തോമസ് മാത്യു (മാരാറ് ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം)   2009

വിഷ്ണു നാരായണന്‍ നമ്പൂതിരി (ചാരുലത)  2010

കെ.പി.രാമനുണ്ണി (ജീവിതത്തിന്റെ പുസ്തകം)   2011

അക്കിത്തം( അന്തിമഹാകാലം)            2012

പ്രഭാവര്‍മ്മ (ശ്യാമമാധവം)     2013 
കെ.ആര്‍.മീര                2014 
സുഭാഷ്‌ചന്ദ്രന്‍(മനുഷ്യന്ഒരാമുഖം)  2015
യു കെ കുമാരന്‍(തക്ഷന്‍കുന്ന്‍ സ്വരുപം)    2016
ടി.ഡി.രാമക്യഷ്ണന്‍(സുഗന്ധിയെന്ന ആണ്ടാള്‍ദേവനായകി) 2017
കെ.വി.മോഹന്‍കുമാര്‍(ഉഷണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം)                       2018                            


       


No comments:

Post a Comment