ജീവചരിത്രങ്ങള്‍

ജീവചരിത്രങ്ങള്‍ - രചയിതാക്കള്‍
അശാന്തരായ അന്വേഷകര്‍ - ഡോ.പി.സി.പണിക്കര്‍
 അസ്ഥികള്‍ പുക്കുമ്പോള്‍ - എസ്‌.ഗുപ്തന്‍നായര്‍
ഇവന്‍ എന്‍റെ പ്രിയ സി.ജെ – റോസിതോമസ്‌
ഏ .ബാലക്യഷണ പിള്ള – പി.ശ്രിധരന്‍പിള്ള
ഏ.ആര്‍.രാജരാജവര്‍മ്മ - എം.രാഘവവര്‍മ്മരാജ
എന്‍റെ വല്ല്യേട്ടന്‍ - കുറ്റിപ്പുഴ ചന്ദ്രന്‍
എസ .കെ.പൊറ്റെക്കാട്ട് ജിവിതം,കഥ് ,സഞ്ചാരം – അശോകന്‍ ഏങ്ങണ്ടിയൂര്‍
ഒരേ ഒരു ഷാവോസ് –അഡ്വ.കെ.അനില്‍കുമാ ര്‍
കണ്ടത്തില്‍ വര്‍ഗ്ഗിസ്‌ മാപ്പിള   - ഏ.ഡി ഹരിശര്‍മ്മ
കാലപ്രമാണം ---- ശ്രിജിത്ത്.കെ.വാരിയര്‍
കാറല്‍മാക്സിനെപ്പറ്റി –സ്വദേശാഭിമാനീ രാമക്യഷ്ണപിള്ള
കെ.കെ.വാരിയര്‍ -ഇ.രാജന്‍
കെ.സി.കേശവപിള്ള – ഏ.ഡി ഹരിശര്‍മ്മ
കേരളവര്‍മ്മദേവന്‍ - എം.അര്‍ ബാലക്യഷ്‌ണവാര്യര്‍
കേസരിയുടെ കഥ – കെ.പി.ശങ്കരമേനോന്‍
കേളപ്പന്‍ എന്ന മഹാമാനുഷ്യന്‍ - സി.കെ.മുസ്സ്ത്‌              
കൈപ്പുണ്യം – ഡോ.എന്‍ .പി.വിജയക്യഷ്ണന്‍
ചങ്ങപ്പുഴ ക്യഷണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം –എം.കെ.സാനു
ചെമ്പൈ സംഗിതവും ജീവിതവും – ജയവിജയ
ചോരമണ്ണിലെ സഹനജിവിതം --എ.ആഷ്റഫ്
ജിവിതവിജയത്തിന്‍റെ പാഠംപുസ്തകം – പി.വി.ആല്‍ബി
ജി.ദേവരാജന്‍ സംഗിതത്തിന്റെ  രാജശില്പി -- പെരുമ്പുഴ ഗോപാലക്യഷണന്‍
ടി.കെ.മാധവന്‍റെ ജീവചരിത്രം – പി.കെ.മാധവന്‍
 ടിപ്പുസുല്‍ത്താന്‍ - പി.കെ.ബാലക്യഷ്ണന്‍
ടി.എം.വര്‍ഗ്ഗിസ് –ഇ.എം.കോവൂര്‍
ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് – കെ.പി. റഷിദ
ഡോസ്റ്റോവ്സ്ക്കി- കെ.സുരേന്ദ്രന്‍
തീര്‍ഥ്പാദപരമഹംസ സ്വാമികള്‍ - ശ്രിവിദ്യാനന്ദ തീര്‍തഥ്പാദ സ്വാമികള്‍
നവഭാരതശില്പികള്‍ - കെ.പി.കേശവമേനോന്
നായനാരുടെജീവിത കഥ് – പയ്യന്നൂര്‍ കുഞ്ഞിരാമന്‍
പണിക്കര്‍ ..ജി.എന്‍.പണിക്കര്‍ - ഡോ .എം.എ.കരിം
ഫ്രാന്‍സിസ്‌ വീണ്ടും വരുന്നു – ഡി .ബാബുപോള്‍
ഭാരതകേസരിമന്നത്ത്‌പത്മനാഭന്‍ - ഡോ.അനില്‍കുമാര്‍
ഭാഗവതര്‍ഒരു സുപ്പര്‍സ്റ്റാറിന്‍റെ കഥ് – ബി.ശ്രി രാജ്‌
മഹാകവി കുട്ടമത്ത്‌ ജീവിതവും ക്യതികളും – പവനന്‍
 മഹാകവി കുമാരനാശാന്‍ - സി.ഓ.കേശവന്‍
മുണ്ടശ്ശേരിയുടെ കുടെ- മാവേലിക്കര അച്യുതന്‍
 മുര്‍ക്കോത്തു കുമാരന്‍ - മുര്‍ക്കോത്തു കുഞ്ഞപ്പ
 മ്യത്യുഞജയം കാവ്യജിവിതം - എം.കെ.സാനു
രാജാരവിവര്‍മ്മ – ചിത്രമെഴുത്ത്കോയിത്തമ്പുരാന്‍
 രാജാ സര്‍ ടി മാധവരായര്‍ - സഖാരാമരായര്‍ ലക്ഷമാണരായര്‍
വക്കം മൌലവി -  ഹാജി.എം. മുഹമ്മദ്‌ക്കണ്ണ്‍
വള്ളത്തോള്‍ - വി.ഉണ്ണിക്യഷ്ണന്‍നായര്‍
വിവേകാനന്ദസരോവരം --  ക്യഷ്ണന്‍പറപ്പള്ളി
വി.സി.ബാലക്യഷ്ണപ്പണിക്കര്‍ - കുന്നത്ത്‌ജനാര്‍ദന മേനോന്‍
വ്യാഴവട്ടസ്മരണകള്‍ - ബി.കല്യാണി അമ്മ
വിവ്ളവകാരിയായ ആനന്ദതീര്‍തഥ്ന്‍ - ടി.എച്ച്.പി.ചെന്താരശ്ശേരി
വിസുദ്ധ അല്‍ഫോന്സാമ –പോള്‍സന്‍
ശ്രി.വാക്ഭടാനന്ദഗുരുദേവന്‍ - എം .ടി.കുമാരന്‍
ശ്രിനാരായണഗുരുസ്വാമികള്‍ - മയ്യനാട്ട് കെ .ദാമോദരന്‍
ശ്രിനാരായണഗുരു – എം.കെ.സാനു
സഖാവ്‌ സുഗതന്‍റെ ജിവചരിത്രം – പുതുപ്പള്ളി രാഘവന്‍
സഹോദരന്‍ .കെ.അയ്യപ്പന്‍ - എം.കെ.സാനു
സാധുകൊച്ചുകുഞ്ഞ -  കെ.എം.ജോര്‍ജ്ജ്
സാഹിത്യപഞ്ചാനനന്‍ - പി.കെ.പരമേശ്വരന്‍ നായര്‍
സി.വി.രാമന്‍പിള്ള – പി.കെ.പരമേശ്വരന്‍ നായര്‍     
സ്വദേശാഭിമാനി അഥ്വാ വേലുത്തമ്പി – എന്‍.ബാലക്യഷ്ണന്‍നായര്‍
സ്വദേശാഭിമാനി – കെ.ഭാസ്ക്കരന്‍പിള്ള       


No comments:

Post a Comment