മലയാളത്തിലെ ചില
രചയിതാക്കളുടെ ക്യതികള്‍ സിനിമയാക്കിയിട്ടുണ്ട
രചയിതാവ് 
 | 
  
സിനിമ 
 | 
 |
പൊന്‍കുന്നം വര്‍ക്കി(സ്നേഹസിമ) 
 | 
  
സ്നേഹസിമ(എസ്.എസ്.രാജന്‍) 
 | 
 |
മുട്ടത്തുവര്‍ക്കി(മുട്ടത്തുവര്‍ക്കി) 
 | 
  
പാടാത്ത പൈങ്കിളി 
 | 
 |
ഉറുബ്(ബിസിനസ്) 
 | 
  
നായരുപിടിച്ച് പുലിവാല്‍(പി.ഭാസ്ക്കരന്‍) 
 | 
 |
തകഴി 
 | 
  
രണ്ടിടങ്ങഴി 
 | 
 |
തോപ്പില്‍ ഭാസി 
 | 
  
മുടിയനായ പുത്രന്‍ 
 | 
 |
പാറപ്പുറത്ത് 
 | 
  
നിണമണിഞ്ഞ കാല്‍പ്പാടുകള്‍ 
 | 
 |
വൈക്കം ചന്ദ്രശേഖരന്‍നായര്‍ 
 | 
  
ഡോക്ടര്‍ 
 | 
 |
പൊന്‍കുന്നം വര്‍ക്കി 
 | 
  
കലയും കാമിനിയും 
 | 
 |
പാറപ്പുറത്ത് 
 | 
  
ആദ്യകിരണങ്ങള്‍ 
 | 
 |
കെ.ജി സേതുനാഥ് 
 | 
  
കുടുംബിനി 
 | 
 |
തകഴി 
 | 
  
ചെമ്മീന്‍ 
 | 
 |
കേശവദേവ്(ഓടയില്‍ നിന്ന്‍) 
 | 
  
ഓടയില്‍നിന്ന്‍ 
 | 
 |
എം.ടി 
 | 
  
മുറപ്പെണണ 
 | 
 |
എം.ടി 
 | 
  
ഇരുട്ടിന്‍റെ ആത്മാവ് 
 | 
 |
പാറപ്പുറത്ത് 
 | 
  
അന്വേഷിച്ചു
  കണ്ടെത്തിയില്ല 
 | 
 |
പൊന്‍കുന്നം വര്‍ക്കി  | 
  
നവലോകം 
 | 
 |
പൊന്‍കുന്നം വര്‍ക്കി              ആശാദിപം 
വൈക്കം മുഹമ്മദ്‌ബഷീര്‍ ബാല്യകാലസഖി സി.എന്‍.ശ്രികാണന്‍നായര്‍ (കാഞ്ചനസീത) കാഞ്ചനസീത വൈക്കം മുഹമ്മദ്‌ബഷീര്‍ (ഭാര്‍ഗ്ഗവി നിലയം) ഭാര്‍ഗ്ഗവി നിലയം തോപ്പില്‍ഭാസി(കുട്ടുകുടുംബം) കുട്ടുകുടുംബം ജോര്‍ജ്ജ്ഓണക്കൂര്‍(അകലെ ആകാശം) എന്‍റെ നിലാകാശം ഉറുബ്(അണിയറ) അണിയറ സാറാതോമസ്(അര്‍ച്ചന) അര്‍ച്ചന ഉറുബ്(മിന്ടാപ്പെണ്ണ്‍) മിണ്ടാപ്പെണ്ണ്‍ ശ്രിധരന്‍ ചെമ്പാട(മേള) മേള സന്തോഷ്‌എച്ചിക്കാനം(മുത്തുച്ചിപ്പികള്‍) ചന്ദ്രേട്ടന്‍ എവിടെയാ തോപ്പില്‍ഭാസി(മുലധനം) മുലധനം എം.ടി (നിലത്താമര) നിലത്താമര എന്‍.പ്രഭാകരന്‍(പുലിജന്മം) പുലിജന്മം കെ.പി.രാമനുണ്ണി(സുഫിപറഞ്ഞകഥ) സുഫിപറഞ്ഞകഥ മുട്ടത്തുവര്‍ക്കി(കടല്‍) കടല്‍ പി.ജെ.ആന്‍റണി(നദി) നദി മാധവിക്കുട്ടി(മഴ) നഷ്ടപ്പെട്ട നിലാംബരി ബഷീര്‍(ഭാര്‍ഗ്ഗവിനിലയം) നിലവെളിച്ചം എം.ടി( ബന്ധനം ) --- ബന്ധനം എം.ടി രത്നമ്മ(ആദിമദ്ധ്യാന്തങ്ങള്‍) ആദിമദ്ധ്യാന്തങ്ങള്‍ പി.ജെ.ജോണ്‍സന്‍(ഭിതി) ---- അവന്‍ വിണ്ടും വരുന്നു. പി.പത്മരാജന്‍(അനുബന്ധം) ഒരിടത്തൊരുഫയല്‍മാന്‍ ആശാപുര്‍ണ്ണദേവി(അണിയറസംഗിതം) തലോലം കാനം ഇ.ജെ(ഹിമവാഹിനി) -- ഹിമവാഹിനി എം.ടി(ആദിമധ്യാന്തങ്ങള്‍) -- അധ്യായം ഒന്ന് മുതല്‍. ശ്രിധരന്‍ ചെമ്പാട(മേള) -- മേള പി.പദ്മരാജന്‍(അനുബന്ധം) -- ഒരിടത്തൊരു ഫയല്‍മാന്‍. ഓ.എന്ന.വി(ഭുമിയ്കൊരു ചരമഗീതം) -- ഭുമിയ്കൊരു ചരമഗീതം എം.ടി.(മഞ്ഞ) -- മഞ്ഞ  | 
 ||
തോപ്പില്‍ ഭാസി 
 | 
  
തുലാഭാരം 
 | 
  |
കാനം ഇ.ജെ 
 | 
  
അധ്യാപിക 
 | 
  |
കെ.ടി.മുഹമ്മദ് 
 | 
  
തുറക്കാത്ത വാതില്‍ 
 | 
  |
പാറപ്പുറത്ത് 
 | 
  
പണിതിരാത്ത വിട 
 | 
  |
എം.ടി(പള്ളിവാളും കാല്‍ ചിലമ്പും) 
 | 
  
നിര്‍മാല്യം 
 | 
  |
സാറാതോമസ് 
 | 
  
മണിമുഴക്കം 
 | 
  |
പത്മരാജന്‍ 
 | 
  
പെരുവഴിയമ്പലം 
 | 
  |
എം.ടി 
 | 
  
ഓപ്പോള്‍ 
 | 
  |
എന്‍.മോഹനന്‍ 
 | 
  
യാഗം 
 | 
  |
എം.ഗോവിന്ദന്‍ 
 | 
  
നോക്കുകുത്തി 
 | 
  |
സി.വി.ശ്രിരാമന്‍ 
 | 
  
ചിദംബരം 
 | 
  |
സരോജിനിയമ്മ 
 | 
  
തിങ്കളാഴ്ച നല്ല ദിവസം 
 | 
  |
സി.വി.ശ്രിരാമന്‍ 
 | 
  
പുരുഷാര്‍ത്ഥം 
 | 
  |
മാധവിക്കുട്ടി 
 | 
  
രുഗ്മിണി 
 | 
  |
ബഷീര്‍(മതിലുകള്‍) 
 | 
  
മതിലുകള്‍ 
 | 
  |
ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും(സക്കറിയ)  
 | 
  
വിധേയന്‍(അടൂര്‍) 
 | 
  |
എം.ടി. 
 | 
  
എന്ന്‍ സ്വന്തം
  ജാനകിക്കുട്ടി 
 | 
  |
ലളിതാംബിക അന്തര്‍ജ്ജനം 
(അഗ്നിസാക്ഷി)  | 
  
അഗ്നിസാക്ഷി 
 | 
  |
സി.വി.ശ്രിരാമന്‍ 
 | 
  
വാസ്തുഹാര 
 | 
  |
പമ്മന്‍ 
 | 
  
അടിമകള്‍ 
 | 
  |
മുട്ടത്തുവര്‍ക്കി 
 | 
  
കരകാണാക്കടല്‍ 
 | 
  |
വൈക്കംമുഹമ്മദ്ബഷീര്‍ 
 | 
  
കഥവിട(ഒരു കഥ) 
 | 
  |
,എം.ടി 
 | 
  
കഥവിട(ഒരു കഥ) 
 | 
  |
മാധവിക്കുട്ടി 
 | 
  
കഥവിട(ഒരു കഥ) 
 | 
  |
പൊന്‍കുന്നം വര്‍ക്കി 
 | 
  
കടലമ്മ  
 | 
  |
പൊന്‍കുന്നം വര്‍ക്കി 
 | 
  
ചലനം 
 | 
  |
പത്മരാജന്‍ 
 | 
  
മുന്നാംചിറക് 
 | 
  |
പത്മരാജന്‍ 
 | 
  
തന്മാത്ര 
 | 
  |
പത്മരാജന്‍(ഉദകപ്പോള) 
 | 
  
തുവാനതുമ്പികള്‍ 
 | 
  |
ചെക്കോവ്(വാന്‍ക) 
 | 
  
ഒട്ടാല്‍ 
 | 
  |
പി.ജെ.ആന്റണി 
 | 
  
കോലങ്ങള്‍ 
 | 
  |
ഒരാള്‍ക്ക്എത്ര മണ്ണ് വേണം(ഇ.സന്തോഷ്കുമാര്‍) 
 | 
  
ആറടി(സജി പാലമേല്‍) 
 | 
  |
കടവുതോണി(എസ്.കെ) 
 | 
  
കടവ്(എം.ടി) 
 | 
  |
നഷ്ടപ്പെട്ട നിലാംബരി(മാധവിക്കുട്ടി) 
 | 
  
മഴ(ലെനിന്‍ രാജെന്ദ്രന്‍) 
 | 
  |
തിത്തുന്നി(എം.സുകുമാരന്‍) 
 | 
  
കഴകം(എം.പി.സുകുമാരന്‍) 
 | 
  |
കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും(ടി.പി.രാജീവന്‍) 
 | 
  
ഞാന്‍(രഞ്ജിത്ത്) 
 | 
  |
നെല്ല്(പി.വത്സല) 
 | 
  
നെല്ല്(രാമു കാര്യാട്ട്) 
 | 
  |
കമ്പോസിറ്റര്‍(പി.രാമദാസ്) 
 | 
  
ന്യുസ്പേപ്പര്‍ ബോയ്(പി.രാമദാസ്) 
 | 
  |
very useful information
ReplyDelete