പ്രധാന വര്‍ഷങ്ങള്‍(കഴിഞ്ഞ കാലം)

1599  ഉദയം പേരൂർ സുന്നഹദോസ് 
1653 കൂനൻ കുരിശൂ സത്യം 
1678 – ഹോര്‍ത്തുസ് മലബാരിക്കാസ്‌(പുസ്തകം).
1697  അഞ്ചുതെങ്ങ് കലാപം  
1721 – ആറ്റിങ്ങല്‍ കലാപം 
1790 – തിരുവിതാംകുരില്‍ അഞ്ചല്‍ വകുപ്പ്‌
1804 നായർ പട്ടാളം ലഹള
1812 
കുറിച്യർ ലഹള 

1816 – ബെഞ്ചമിന്‍ബെയ്‌ലി കേരളത്തില്‍
1838 –ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് കേരളത്തില്‍
1859 ചാന്നാർ ലഹള 
1864 – ആദ്യ കോളേജ്‌ മാഗസിന്‍(വിദ്യാസംഗ്രഹം)
1877 – പുനലുര്‍ തുക്കുപാലം
1878 – റബ്ബര്‍ ആദ്യമായികേരളത്തില്‍
1882 – ആദ്യ മലയാള നാടകം(കേരളിയഭാഷാശാകുന്തളം)
1886 –പെരിയാര്‍ പാട്ടക്കരാര്‍
1887 –മലയാളത്തിലെ ആദ്യനോവല്‍ കുന്ദലത
1888 - അരുവിപ്പുറം പ്രതിഷ്ഠ
1888 -  തിരുവിതാംകുറില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ്‌.
1891 -മലയാളി മെമ്മോറിയല്‍
 1893 –വില്ലുവണ്ടിസമരം
1895 – തിരുവിതംകുരില്‍ ആദ്യം സൈക്കിള്‍ എത്തി,മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചു
1896 -ഇഴവ മെമ്മോറിയല്‍ 
1900 –തിരുവിതാംകുറില്‍ ആദ്യ കാര്‍
1900 രണ്ടാം ഈഴവമെമ്മോറിയൽ 
1903 -എസ്‌.എന്‍.ഡി.പി        
1904 – ശ്രിമുലം പ്രജാസഭ
1906 – കേരളത്തില്‍ ആദ്യമായിസിനിമപ്രദര്‍ശനം നടത്തി
1915 – കല്ലുമാല സമരം
1917 തളിക്ഷേത്ര പ്രക്ഷോപം
1919 
പൗര സമത്വവാദ പ്രക്ഷോപം 

1920 – അയ്യന്‍കാളിപ്പട,ഗാന്ധിജി ആദ്യമായി കേരളത്തില്‍(കോഴിക്കോട്)
1921 മലബാർ കലാപം
1921 
തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )

1923 – ശബ്ദതാരാവലി 
1924 – വൈക്കം സത്യാഗ്രഹം
1925 സവർണ ജാഥ
1925
 കൽ‌പാത്തി ലഹള 

1926 ശുചീന്ദ്രം സത്യാഗ്രഹം 
1928 – മലയാളത്തിലെആദ്യ ചലച്ചിത്രം(വിഗതകുമാരന്‍)  
 1930 – കേരളകലാമണ്ഡലം
1931 -ഗുരുവായൂര്‍ സത്യാഗ്രഹം
1931 –തിരുവിതംകുരില്‍ ആദ്യഫോണ്‍ 
1932 നിവർത്തന പ്രക്ഷോപം 
1936 --  തിരുവിതാംകുറില്‍ കിണറുകളും പോതുവഴികളും തുറന്നു കൊടുത്തു.
1936 –ക്ഷേത്രപ്രവേശനവിളംബരം നവംബര്‍ 12
1936 വിദ്യുച്ഛക്തി പ്രക്ഷോഭം 
1937 -തിരുവിതാംകൂര്‍ സര്‍വ്വകലാശാല
1938 കല്ലറ പാങ്ങോട് സമരം
1940 
മൊഴാറാ സമരം
1941  
കയ്യൂർ സമരം
1942 
കീഴരിയൂർ ബോംബ് കേസ്

 1943 – തിരുവിതാംകൂര്‍ പ്രത്യേകവിവാഹനിയമവും പിന്‍തുടര്‍ച്ചയും,തിരുവിതാംകുരില്‍ ആദ്യറേഡിയോനിലയം
1946 പുന്നപ്ര വയലാർ സമരം
1946 
തോൽവിറകു സമരം
1946 
പല്ലുപറി സമരം
1946 
ഡിസംബർ 20 കരിവെള്ളൂർ സമരം
1947 
വിളകൊയ്ത്തു സമരം
1947 
കലംകെട്ടു സമരം
1947 
ഐക്യ കേരള പ്രസ്ഥാനം
1947-48 
പാലിയം സത്യാഗ്രഹം 

1947 –കൊച്ചിയില്‍ക്ഷേത്രപ്രവേശനവകാശദാന വിളംബരം
വിളംബരം
1949 -തിരു കൊച്ചി സംയോജനം
1949 കാവുമ്പായി സമരം
1956- കേരളം നിലവില്‍
1957 (ഏപ്രില്‍ 5) -കേരളത്തില്‍ ആദ്യ ജനകിയ മന്ത്രിസഭ,കേരളത്തില്‍ ആദ്യ സ്കുള്‍ കലോല്‍സവം
1957 -കേരള സര്‍വ്വകലാശാല
1957 ഒരണ സമരം 
1959 ജൂൺ 12 വിമോചന സമരം 
1967 -ആദ്യമായി ഒരു മലയാളി തപാല്‍ സ്റ്റാമ്പില്‍ (ശ്രിനാരായണഗുരു )
1991 –കേരളം സംപുര്‍ന്ന സാക്ഷരത. 
1996 - കേരളത്തില്‍ ജനകിയാസുത്രണം
No comments:

Post a Comment