ന്യുജന്‍ പദങ്ങള്‍

നമ്മുടെ ഭാഷയില്‍  പ്രചാരം നേടുന്ന ചില പദങ്ങള്‍


കമ്മികള്‍ --  കമ്മ്യുണിസ്റ്റ്‌കള്‍
കേഴവിയാലര്‍ ---കേള്‍ക്കുന്നവന്‍
ചര്‍ച്ചിക്കുക – ചര്‍ച്ച ചെയ്യുക
പുരസ്ക്കരിക്കുക – പുരസ്ക്കാരം കൊടുക്കുക
പൊങ്ങികള്‍  --പൊങ്ങുന്നവര്‍
പോസ്റ്റി ---പോസ്റ്റ് ഇടുക
സംസാരി --- സംസാരിക്കുന്നവന്‍
സംഘികള്‍ --  സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍
ഹെല്‍പ്പന്‍/ ഹെല്‍പ്പി  ----സഹായിക്കുന്നവന്‍/ സഹായിക്കുന്നവള്‍ 
പഠിപ്പിസ്റ്റ്റ്‌  ---  പഠിക്കുന്നവന്‍
പിണങ്ങന്‍  --   പിണങ്ങിയവന്‍
ചടങ്ങന്‍ --  ചടങ്ങിനു വന്നവന്‍
പ്രതികാരി   -- പ്രതികാരം ഉള്ളവന്‍
തമാശിക്കുക -- തമാശ പറയുക
നെറ്റിസന്‍   -- നെറ്റില്‍ ഉള്ളവന്‍
ജ്ഞാനപ്പെട്ടു  --  ജ്ഞാനമുള്ളവനാകുക
പഠിയുക      -- പഠിക്കുകNo comments:

Post a Comment