ഒന്നാമതായി (ഭാഷയില്‍)

നമ്മുടെ ഭാഷയില്‍ ഓരോ സാഹിത്യവിഭാഗത്തിലും ആദ്യമുണ്ടായ ക്യതി പരിചയപ്പെടുത്തുന്നു .
ഏറ്റവും പ്രാചിന പാട്ട് ക്യതി      രാമചരിതം(ചിരാമന്‍) 
കിളിപ്പാട്ട്(16നുറ്റാണ്ട)  അദ്ധ്യാത്മരാമായണം(എഴുത്തച്ഛന്‍)
വഞ്ചിപ്പാട്ട(18  കുചേലവ്യത്തം(രാമപുരത്ത് വാര്യര്‍)
  ആട്ടക്കഥ്രാമനാട്ടം (കൊട്ടാരക്കരത്തമ്പുരാന്‍)                           
സന്ദേശകാവ്യം(14)           ഉണ്ണുനിലിസന്ദേശം
ചമ്പു(13)                ഉണ്ണിയച്ചിചരിതം
മഹാകാവ്യം            രാമചന്ദ്രവിലാസം(അഴകത്ത്പത്മനാഭകുറുപ്പ്)
ഗദ്യക്യതി              ഭാഷാകുടിളിയം
തുള്ളല്‍(18)              കല്യാണസുഗന്ധികം (കുഞ്ചന്‍നമ്പ്യാര്‍)
ഖന്ധകാവ്യം(1895)          മലയവിലാസം(ഏ.ആര്‍)
ആദ്യ ബ്യഹ്ത്കാവ്യം(15)  ക്യഷണഗാഥ്(ചെരുശസെരി)
അലങ്കാരശാസത്രം(14)      ലിലാതിലകം
വിലാവകാവ്യം          ഒരു വിലാപം(സി.എസ്‌.സുബ്രഹ്മണ്യന്‍ പോറ്റി)
ഭാഷാചരിത്രം(1881)        മലയാളഭാഷാചരിത്രം(പി.ഗോവിന്ദപിള്ള)
നിരുപണഗ്രനഥ്(1890-95)     സി.പി.അച്യുതമേനോന്‍ എഴുതിയവ
നിഘണ്ടു(1865)            മലയാളം-മലയാളം നിഘണ്ടു(റിച്ചാര്‍ഡ്കോളിന്‍സ്‌)
നോവല്‍(1887)            കുന്ദലത (അപ്പു നെടുങ്ങാടി )
ലക്ഷണമൊത്ത നോവല്‍(1889)      ഇന്ദുലേഖ(ചന്ദുമേനോന്‍ )
കുറ്റാന്വേഷണനോവല്‍(1904)   ഭാസ്ക്കരമേനോന്‍(രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍) ചരിത്ര നോവല്‍(1891)         മാര്‍ത്താന്ധവര്‍മ്മ(സി.വി.രാമന്‍ പിള്ള)
രാഷ്ട്രിയനോവല്‍(1904)      പാറപ്പുറം (കെ.നാരായണ ഗുരുക്കള്‍)
നാടകം(1866)             ആള്‍മാറാട്ടം(കല്ലുര്‍ ഉമ്മന്‍ ഫിലിപ്പോസ്)
രാഷ്ട്രിയ നാടകം(1937)         പാട്ടബാക്കി (കെ.ദാമോദരന്‍)
ചരിത്രനാടകം(1926)          സിതാലക്ഷ്മി (ഇ.വി .ക്യഷണപിള്ള )
സാമുഹികനാടകം          മറിയാമ്മ (കൊച്ച്ചിപ്പന്‍ തരകന്‍ )
ഹാസ്യനാടകം        ചക്കിചങ്കരം(മുന്‍ഷി രാമകുരുപ്പ്)
സഞ്ചാര സാഹിത്യം (1786)           വര്‍ത്തമാനപുസ്തകം(പാരേമാക്കല്‍ തോമാകത്തനാര്‍)
മലയാള ലിപി ആദ്യമായി(1678)           ഹോര്‍ത്തുസ് മലബാറിക്കസ്(വാന്രിധ്)
ആത്മകഥ്        ആത്മകഥ്സംഗ്രഹം (വൈക്കത്ത്‌ പാച്ചു മുത്തത്)
വിജ്ഞാനകോശം(1937)           സമസ്തവിജഞാനഗ്രന്ഥ്വലി(ആര്‍.ഇസ്വരപിള്ള)
ബാലസാഹിത്യം(1824)    ചെറുപൈതങ്ങള്‍ക്ക്‌ ഉപകാരമായുണ്ടായത്
ചരിത്രഗ്രന്ഥ്(1868)       തിരുവിതാംകൂര്‍ ചരിത്രം(വൈക്കത്ത്‌ പാച്ചു മുത്തത്)
വ്യാകരണം(1799)      മലയാള ഭാഷാവ്യാകരണം(റോബര്‍ട്ട് ധ്ര്മന്ധ്)
ചെരുകഥ് (1865)      വാസനാവിക്യതി(വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ )
 പുര്‍ണ്ണമായി മലയാള ലിപി  സംക്ഷേപക വേദാര്‍ത്ഹം(ക്ലമന്റ പാതിരി )
പത്രം        രാജ്യസമാചാരം(ഗുണ്ടര്‍ട്ട)
കോളെജ്മാഗസിന്‍    വിദ്യാസംഗ്രഹം (സി.എം.എസ.കോളെജ്)  

       .           

No comments:

Post a Comment