പത്രം/മാസികരാജ്യസമാചാരം(മാസിക)-------------1847(തലശേരി,ഗുണ്ടര്‍ട്ട്)
പശ്ചിമോദയം(മാസിക)------------1847(തലശേരി, ഗുണ്ടര്‍ട്ട്)
ജ്ഞാനനിക്ഷേപം(മാസിക)---------1848(കോട്ടയം,ബെഞ്ച്മിന്‍ ബെയ്ലി)
വിദ്യാസംഗ്രഹം-------1864(കോട്ടയം,റവ.ജോര്‍ജ്ജ്മാത്തന്‍)
വിദ്യാവിവേകം(മാസിക) ----1864(റിച്ചാര്‍ഡ കൊള്ളിന്‍സ്)
പശ്ചിമതാരക---------1865 (കൊച്ചി)
കേരള -------1866(കൊച്ചി,അണ്ണാവി)
സന്ദിഷ്ടവാദി---------1867-( കോട്ടയം,ഡബ്ല്യു.എച്ച്.മൂര്‍)
കേരള ജസ്വീറ്റ് ------1870(കോഴിക്കോട്)
കേരള പതാക------1870(കൊച്ചി ,മംഗലത്ത്കുഞ്ഞുണ്ണിയാശാന്‍)
കേരള ദീപിക----1871(കൊച്ചി ,കാത്യസാഹ‍ജിബാപ്പു)
കേരളോപകാരി ------1874(-മംഗലാപുരം,ലോറന്‍സ്)
സത്യനാദകാഹളം-------1876(എറണാകുളം,ഫാ.കാന്തിദൂസ്)
മലയാളമിത്രം --------1876(കോട്ടയം)
തിരുവിതാംകൂര്‍അഭിമാനി--------1876(നാഗര്‍കോവില്‍)
കേരളദിപകം --------1878(കൊച്ചി)
കേരളചന്ദ്രിക------1879-(തിരുവനന്തപുരം,പി.ഗോവിന്ദപ്പിള്ള)
കേരളമിത്രം(വാരിക)----------1881-(കൊച്ചി)
വിദ്യാവിലാസിനി -------1881(തിരുവനന്തപുരം)
കേരള പത്രിക----------1884(കോഴിക്കോട്,ചെങ്കുളത്ത്കുഞ്ഞിരാമ മേനോന്‍)
കേരള മിത്രോപാത്രം----1884(കൊച്ചി)
മലയാളി--------1886(തിരുവനന്തപുരം,പേട്ടയില്‍രാമന്‍പിള്ള ആശാന്‍)
കേരളിയസുഗുണബോധിനി ----1886
കഥാവാദിനി(ആദ്യകഥാമാസിക) -----------1887
പരോപകാരി -------1887(കൊച്ചി)
ദീപിക--------------1887(മാണിക്കത്തനാര്‍)
കേരള സഞ്ചാരി----------1888 (കോഴിക്കോട്)
വിദ്യാവിനോദിനി(സി.പി.അച്യുതമേനോന്‍) --------1889 (മാസിക,ത്യശൂര്‍)
കേരള നന്ദിനി  ---------1889 (ത്യശൂര്‍)
സഹ്യദയോല്ലാസിനി-----1890(പട്ടാമ്പി)
മലയാളമനോരമ-------1890(കോട്ടയം,കണ്ടത്തില്‍ വര്‍ഗ്ഗിസ്മാപ്പിള)
ജനരഞ്ഞജിനി -------1890(കെ.സി.നാരായണന്‍നമ്പ്യാര്‍,നാദാപുരം)
ദ്വിജരാജന്‍ ------1891(തിരുവനന്തപുരം)
ഭാഷാപോഷിണി--------1892
സുജനാനന്ദിനി-------1892(കൊല്ലം ,കേശവനാശാന്‍)
മഹാറാണി---------1893(മദ്രാസ്,റാവുക്യഷ്ണമാചാരി)
കവനോദയം-------1894
ഭാഷാപോഷിണി(മാസിക) -----1897
ചന്ദ്രിക --------1899
കേരളദര്‍പ്പനം------1899
ഉപാദ്ധ്യായന്‍--------1900
രസികരഞ്ജിനി(കൊച്ചി അപ്പന്‍തമ്പുരാന്‍) ----- 1903(മാസിക)
വിവേകോദയം  -------------1904
ശാരദ-----------1904
 സ്വദേശാഭിമാനി ------------(1905)-വക്കംഅബ്ദുല്‍ഖാദര്‍ മൌലവി
ലക്ഷ്മിവിലാസം-----1905
സ്വദേശാഭിമാനി ----------1905
 മുസ്‌ലിം(വാര്‍ത്തപത്രിക) ------------(1906) വക്കംഅബ്ദുല്‍ഖാദര്‍ മൌലവി
മിതവാദി ---------1907(മുര്‍ക്കൊത്തു കുമാരന്‍)
മംഗളോദയം----------         1909(മാസിക)
കേരളകൌമുദി ----------1911
 സഹോദരന്‍(മാസിക) -----------(1917) സഹോദരന്‍ അയ്യപ്പന്‍
 അരയന്‍(മാസിക) -----------(1917)-ഡോ.വേലുക്കുട്ടി അരചന്‍
 അല്‍ഇസ്ലാം(അറബിമലയാളംമാസിക) ----------- (1918)വക്കംഅബ്ദുല്‍ഖാദര്‍ മൌലവി
ഉണ്ണിനമ്പുതിരി -------------(1919)
 സാധുജനദൂതന് ----------------(1919)പാമ്പാടിജോണ്‍ജോസഫ്
അല്‍മനാര്‍(മാസിക) -------- 1920-1960
അന്‍സാരി (മാസിക) -----   1920-1960
ന്യു അന്‍സാരി (മാസിക) --- 1920-1960

 അഭിനവകേരളം(മാസിക) ---------------(1921)-വാഗ്ഭ്ടാനന്ദന്‍
മാത്യഭുമി---------- 1923
 വിദ്യാപോഷിണി ----------------സഹോദരന്‍ അയ്യപ്പന്‍
അല്‍ അമിന്‍(അബ്ദുള്‍ റഹ്മാന്‍ --------- 1924
 യുക്തിവാദി(മാസിക) ------------(1928) സഹോദരന്‍ അയ്യപ്പന്‍,എം.സി.ജോസഫ്
കേസരി(കേസരി ബാലക്യഷ്ണപിള്ള) -----------1930
മനോരമ (ആഴ്ച പ്പതിപ്പ്‌ ) ------         1937
പൌരപ്രഭ  ------- 1938
മുസ്ലീം വനിത(മാസിക) ----- 1938
പൌരധ്വനി -----    1939
ഭാരത ചന്ദ്രിക (വാരിക) ---1946
ജനയുഗം----------1956
കേരള ദ്ധ്വനി -----1959
കുങ്കുമം ------------1966
ബാലരമ -------    1972
വനിത(മാസിക ) ------          1975
കര്‍ഷകശ്രി(മാസിക ) ------1995
തൊഴില്‍ വീഥി  -------         1997
ബാലരമ ദൈജസ്റ്റ്‌ -------    1999
മാജിക്‌പോട്ട ------              2000
മിഷ്കാത്തുല്‍ ഹുദാ (മാസിക )
പുടവ (മാസിക )
മുസ്ലീം(വാരിക)
അല്‍- ഇസ്ലാം(വാരിക)
ദിപിക(വാരിക)
കൌമാദി ,മലയാളി , ദേശബന്ധു , ദിനമണി ,പൌരകാഹളം,കേരള ഭുഷണം ,
സിനിമ ,മലയാള രാജ്യം ,ജനകേരളം ,നവജീവന്‍ , വായന (മാസിക )

1 comment: