പ്രസ്ഥാനങ്ങള്‍/സംഘടനസമത്വസമാജം ----- വൈകുണ്ടസ്വാമി(1836)
കവിസമാജം  ---------1891
ഭാഷാപോഷിണിസഭ-------1892
ശ്രിനാരായണധര്‍മ്മപരിപാലനയോഗം -----(1903)-ശ്രിനാരായണഗുരു
സാധുജനപരിപാലനസംഘം ---(1907)അയ്യങ്കാളി
യോഗക്ഷേമസഭ -------------1908
പ്രത്യക്ഷരക്ഷാദൈവസഭ ---------(1909)-പൊയ്കയില്‍ യോഹന്നാന്‍
വാലസമുദായപരിഷ്കരണിസഭ ------1910(കെ.പി.കറുപ്പന്‍)
നായര്‍ഭ്യത്യജനസംഘം --------------(1914)-മന്നത്ത്പദ്മനാഭന്‍
അരയവംശപരിപാലനയോഗം ----(1916)ഡോ.വെലുക്കുട്ടി അരയന്‍
കേരളസഹോദരസംഘം ----------(1917)-സഹോദരന്‍അയ്യപ്പന്‍
ഹിന്ദുപുലയസമാജം ----------(1917)കുറുമ്പന്‍ ദൈവത്താന്‍
നമ്പൂതിരിയുവജനസംഘം ----------1919
തിരുവിതാംകൂര്‍ചേരമര്‍മഹാജനസഭ ---------(1921)പാമ്പാടിജോണ്‍ജോസഫ്
സമസ്തകേരള സാഹിത്യപരിഷത്ത് ------1927
ആത്മബോധിനിസംഘം -----------(1932)-ശുഭാനന്ദഗുരുദേവന്‍
ജീവല്‍ സാഹിത്യസംഘടന --------------1937
പുരോഗമന സാഹിത്യസംഘടന ----------1944
കേരള ഗ്ര്ന്ഥശാലാസംഘം -------------1945
കേരള സാഹിത്യഅക്കാദമി -------------1956
കേരള സംഗിതനാടക അക്കാദമി  ----1958
കേരള ലളിതകലാ അക്കാദമി  ---------1962
വിസ്വവിജ്ഞാന പ്രസിദ്ധികരണ ഇന്‍സ്റ്റിറ്റുറ്റ് --------1961
കേരള ശാസ്ത്രസാഹിത്യപരിഷത്ത് -----------1962
കേരള ഭാഷാ ഇന്‍സ്റ്റിറ്റുറ്റ് -----------1968
സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന് -------1977
പ്രസ് അക്കാദമി ------1979
പുരോഗമന കലാസാഹിത്യസംഘം -----------1981
കേരള സ്റ്റേറ്റ്ലൈബ്രറി  കൌണ്‍സില്‍ ----------1989
കേരള നാടന്‍ കലാ അക്കാദമി ------------1995
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റുറ്റ് ---------------
ചലച്ചിത്ര അക്കാദമി -----------1998
   ഇന്ത്യ(പ്രസ്ഥാനങ്ങള്‍)
അഭിനവ്‌ഭാരത്      വി.ഡി.സവര്‍ക്കര്‍
ആദി ബ്രഹ്മസമാജം      ദേവേന്ദ്രനാഥ് ടാഗോര്‍
ആര്യസമാജം     സ്വാമി ദയാനന്ദസരസ്വതി  
ഇന്ത്യന്‍ നാഷണല്‍ ആര്‍മി    സുഭാഷ്‌ ചന്ദ്രബോസ്             
ഇന്ത്യന്‍ ബ്രഹ്മസമാജം     കേസവചന്ദ്ര സെന്‍
ഖിലാഫത്ത് പ്രസ്ഥാനം     അലി സഹോദരന്‍മാര്‍
ഗദ്ദര്‍ പാര്‍ട്ടി     ലാലാ ഹര്‍ജയാല്‍
ചിപ്കോ  പ്രസ്ഥാനം    സുന്ദര്‍ലാല്‍ ബഹുഗുണ
ധര്‍മ്മ സഭ       രാജാരാധാകാന്ത് ദേവ
പ്രാര്‍ത്ഥനാ സമാജം    ആത്മാറാം പാന്ധുരംഗ്
ബ്രഹ്മസമാജം     രാജാറാം മോഹന്‍റോയ്‌
ഭുദാന പ്രസ്ഥാനം       ആചാര്യ വിനോഭഭാവേ
ശ്രിരാമക്യഷ്ണ മിഷന്‍    സ്വാമി വിവേകാനന്ദന്‍
സര്‍വോദയ പ്രസ്ഥാനം   ജയപ്രകാശനാരായണന്‍
സെര്‍വന്‍സ ഓഫ ഇന്ത്യാസൊസൈറ്റി    ഗോപാലക്യഷ്ണഗോഖലെ

ഹോംറുള്‍ ലീഗ്‌     ആനിബസ്ന്റ്റ്‌

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. thank you so much for sharing such a awesome blog post.

    ReplyDelete