പ്രധാന ആട്ടകഥകള്‍

അട്ടകഥകള്‍

1. ബകവധം-        കോട്ടയത്ത്‌ തമ്പുരാന്‍
2. കിര്മ്മീരവധം      കോട്ടയത്ത്‌ തമ്പുരാന്‍
3. കല്യാണ സൌഗന്ധികം കോട്ടയത്ത്‌ തമ്പുരാന്‍
4. നിവാതകവച കാലകേയ വധം:   കോട്ടയത്ത്‌ തമ്പുരാന്‍
5. ബാലി വധം :          കൊട്ടാരക്കര തമ്പുരാന്‍
6. തോരണ യുദ്ധം          : കൊട്ടാരക്കര തമ്പുരാന്‍
7. നള ചരിതം നാല് ദിവസങ്ങള്‍:   ഉണ്ണായി വാര്യര്‍
8. രാജസൂയം, :        കാര്ത്തി ക തിരുനാള്‍ രാമവര്മ്മയ 
9.സുഭദ്രാഹരണം, :       കാര്ത്തി ക തിരുനാള്‍ രാമവര്മ്മ് 
10.ഗന്ധര്വം വിജയം,     : കാര്ത്തി ക തിരുനാള്‍ രാമവര്മ്മ് 
11.പാഞ്ചാലീസ്വയംവരം:    കാര്ത്തി ക തിരുനാള്‍ രാമവര്മ്മ 
12. ബക വധം (തെക്കന്‍)   , കാര്ത്തിക തിരുനാള്‍ രാമവര്മ്മ് 
13.കല്യാണസൌഗന്ധ്കം (തെക്കന്‍)    കാര്ത്തി ക തിരുനാള്‍ രാമവര്മ്മെ 
14.നരകാസുര വധം      കാര്ത്തി ക തിരുനാള്‍ രാമവര്മ്മ് 
15.രുഗ്മിണീസ്വയംവരം:     അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍ 
16.പൂതനാ മോക്ഷം:      അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍
17. അമ്ബരീഷ ചരിതം:    അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍
18.പൌന്റ്രക വധം:     അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍
19. കിരാതം           : ഇരട്ടക്കുളങ്ങര രാമവാര്യര്‍ 
20. കാര്‍ത്തവീര്യ വിജയം:   പുതിയിക്കല്‍ തമ്പാന്‍ 
21. കംസ വധം:        കിളിമാനൂര്‍രവിവര്മ്മ കോയിത്തതമ്പുരാന്
22. ഋഗ്മാംഗദ ചരിതം   : മന്ടവപ്പള്ളി ഇട്ടിരാരിശ്ശ മേനോന്
23. സന്താന ഗോപാലം:    മന്ടവപ്പള്ളി ഇട്ടിരാരിശ്ശ മേനോന്
24. ബാണ യുദ്ധം:     ബാല കവി രാമശാസ്ത്രികള്‍ 
25. രാവണോത്ഭവം:    കല്ലേക്കുളങ്ങര രാഘവ പിഷാരടി 
26. ബാലി വിജയം :    കല്ലൂര്‍ നീലകണ്ടന്‍ നമ്പൂതിരിപ്പാട്‌
27. ലവണാസുര വധം:    പാലക്കാട് അമൃത ശാസ്ത്രികള്‍ 
28. സുഭദ്രാഹരണം (വടക്കന്‍)  : മന്ത്രേടത്ത് നമ്പൂതിരി
29. കീചക വധം:      ഇരയിമ്മന്‍ തമ്പി 
30.ഉത്തരാ സ്വയംവരം:   ഇരയിമ്മന്‍ തമ്പി 
31 ദക്ഷയാഗം:      ഇരയിമ്മന്‍ തമ്പി 
32.രാവണ വിജയം,    : കിളിമാനൂര്‍ രാജരാജ വര്മ്മ് കോയിത്തമ്പുരാന്‍ 
33.സുന്ദരീ സ്വയംവരം   : കുന്നത്ത് സുബ്രഹ്മണ്യന്‍ പോറ്റി
34.ദുര്യോധന വധം    : വയസ്കര ആര്യന്‍ നാരായണന്‍ മൂസ് 
35.ഹരിശ്ചന്ദ്രചരിതം:    പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍ 
36.ദേവയാനീ സ്വയംവരം  , താഴവന ഗോവിന്ദനാശാന്‍ ,
37. കുചേല വൃത്തം:    , മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി
38.പ്രഹ്ലാദ ചരിതം,     : ( അജ്ഞാതന്‍) 
39.നിഴല്ക്കുത്ത്     : പന്നിശ്ശേരി നാണുപിള്ള 
40.ശ്രീരാമ പട്ടാഭിഷേകം  : കൊട്ടാരത്തില്‍ ശങ്കുണ്ണി 
41. ഗുരുദക്ഷിണ:     കുറിശ്ശിമന നാരായണന്‍ നമ്പൂതിരി ,

42. താടകാവധം:   വി കൃഷ്ണന്‍ തമ്പി 
43 നിഴല്‍ക്കുത്ത്: പന്നിശേരി നാണുപിള്ള
44 ഔഷധാഹരണം : വള്ളത്തോള്‍


No comments:

Post a Comment