മുല്യനിര്‍ണയനം



                       1 ആസ്വാദനം
ആസ്വാദനം പഠിപ്പിക്കുമ്പോൾ ഇനിയും പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ
1
ഒരു ഹെഡ്ഡിംഗ് വേണം
2
ഴുത്തുകാരനെ പരിചയപെടുത്തണം
3
കേന്ദ്രാശയം വേണം
4
സമാനാശയമുള്ള കഥകൾ, കവിതകൾ ഇവ സൂചിപ്പിക്കാം
5
അലങ്കാരങ്ങൾ ഒപ്പം ബിംബം ,പ്രതീകം ഇവയും സൂചിപ്പിക്കാം
6
ഇഷ്ടമുള്ള കഥാപാത്രങ്ങൾ,വരികൾ
7
കാലീക പ്രസക്തി പറയാം
8
സ്വന്തം നിരീക്ഷണം
ആസ്വാദനം ഇങ്ങനെ വേണമോയെന്നു സംശയം ഉള്ളപ്പോൾ എഴുതുന്നതിനു ഒരു മാത്യക മാത്രമാണിത്.കൂടുതൽ പോയിന്റുകൾ കൂട്ടിച്ചേർക്കുമല്ലോ.
                    2 താരതമ്യക്കുറിപ്പ്
താരതമ്യം പഠിപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
1
ഒരു ഹെഡ്ഡിംഗ് വേണം
2
രണ്ട് എഴുത്തുകാരെയും ലഘുവായി പരിചയപ്പെടുത്തണം
3
രണ്ട് കവിതാഭാഗങ്ങളുടെയും(കഥാഭാഗങ്ങളുടെയും)ആശയമെഴുതണം
4
അവ തമ്മിലുള്ള സാമ്യം പറയണം.
5
വ്യത്യാസം പറയണം
6
സ്വന്തം അഭിപ്രായം വേണം
7
ലളിതമായ ഭാഷയിൽ കാര്യങ്ങൾ പറയണം



No comments:

Post a Comment