Friday, October 9, 2009

സഥ ല നാ മ കഥ കള്‍ 11

കൊട്ടരകര (കൊല്ലം ) ----- കോശദ്ദഗരക്കര(ധാന്യ പ്പുര ) ധാരാളം ഉള്ള സ്ഥലം ------------കൊട്ടരകര .മണികണ്ടന്‍ ആലതറയില്‍ നിന്നു നോക്കിയാല്‍ ചിരയ്ക്ക് അപ്പുറം ഗണപതി ക്ഷേട്രത്തോട്‌ ചേര്‍ന്നു കൊട്ടാരം കാണാം . കൊട്ടാരം നില്ക്കുന്ന കര എന്ന അര്‍ത്ഥത്തില്‍ കൊട്ടരകര(കൊല്ലം )
ഏഴര ----- തലസെരിക്കും കണ്നുരിനും ഇടയില്‍ ഉള്ള സ്ഥലം. സ്ഥലൈങ്ങ്ലെക്ക് ഇവിട് നിന്നു ഏഴര നാഴിക തുല്ലിയ ദുരം ഉണ്ട് .
  • നെടുമാകാട്‌ ------- നേടിയവന്കാട്‌-----നെടുമാകാട്‌(തിരുവനതപുരം ).
  • തേവള്ളി ----- ദേവ ശബ്ദത്തോട് പൂജക പ്രതിയാം (ആര്‍ ) ചേര്ന്നു തേവര്‍ ഉണ്ണ്ടായി .തേവരുടെ പള്ളിയം സ്ഥലവും തേവള്ളി (കൊല്ലം) ആയി .
  • അന്ചേല്‍(കൊല്ലം,രണ്ടു )------ അഞ്ചു ആല ഉണ്ടായിരുന്ന സ്ഥലം -----അന്ച്ചാല്‍ ----------അഞ്ചല്‍ .
  • മുട്ദര (കൊല്ലം )------മുട്ടുള്ള അറ -------മുട്ദര . മുട്ട് -------ഉയരനന്‍ കുന്നു .
  • കൊട്ടറ (കൊല്ലം )----- കൊട്ടതര ------- കൊട്ടറ . കൊടിയ അറ ----കൊട്ടറ .
  • കടപ്പാട് ------------പുസ്തകങള്‍ ,നെവ്സ്പപെര്സ് .
  • സമഭാധകന്‍------------- അനില്‍
---- (

No comments:

Post a Comment