Tuesday, February 16, 2010

സഥലനാമകഥകള്‍ 24

മണ്ട്രൊതുരുത്ത് (കൊല്ലം) -----സെതു പാര്‍വതി ഭായി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി യക്ക് കലലട് യക്ക് അടുത്ത് തുരുത്ത് വിട്ടു കൊടുത്തു. അ തുരുത്ത് മണ്ട്രൊതുരുത്ത് യെന്നു അര്രിയപെട്ടു. ഒമല്ലുര്‍(പതനംത്തിട്ട)---------ഒമല്‍ +ഊര്‍ ‘; ഓമന നെല്ലിന്റെ ഊര്‍. മഞിനികര(പത്തനംത്തിട്ട) -----മഞ്ഞ നീര്‍ കര . കോന്നി (പത്തനംത്തിട്ട)------കോന്‍ (രാജാവ്) ഊന്നിയ സ്ഥലം .കരിംബാലൂര്‍(കൊല്ലം)-------- കരിം മാലൂര്‍ കരിംബാലൂര്‍ ആയി . സംഭാധകന്‍ -------അനില്‍

1 comment:

  1. കൌതുകകരമാണ്.പക്ഷെ അക്ഷരങ്ങള്‍...അല്പം കൂടി ശ്രദ്ധിക്കണം.ആശംസകള്‍

    ReplyDelete