Saturday, May 15, 2010

സ്ഥലനാമകഥകള്‍ 32

വടക്കാഞെരി (ത്രിശുര്‍ ) -----------വടക്കുഭഗത്തുള്ള ചേരി ----------വടക്കഞെരി --------വടക്കാഞേരി . മങ്ങാട് (പതനംതിട്ട ) ------------മാവിന്‍ കാട് --------മാങ്ങാകാട് --------മങ്ങാട് . എഴുകോണ്‍ (കൊല്ലം ) --------ഏഴു കോണ്‍ ചേര്‍ന്നത് . 1 മണ്ണാന്‍ കോണം 2 എള്ളാന്‍ കോണം 3അരുപറ കോണം 4 പുതുശേരി കോണം 5 ഓച്ചകോണം 6 പുന്തകോണം 7 കോട്ടുകോണം . കറ്റാനം (ആലപ്പുഴ ) ----------കല്‍ ആനം ---------ചുമട് താങിയുള്ള സ്ഥലം . ആനക്കുളം (ഇടുക്കി ) -------------കുളിക്കാനും കുടിക്കാനും (ആനകള്‍ക്ക് ) വെള്ളം ഉള്ള സ്ഥലം . സംഭാധകന്‍ ------അനില്‍

2 comments:

  1. സ്ഥലനാമകഥകള്‍ വളരെ പ്രയോജനകരമാണ്.ഭാഷാവിദ്യാത്ഥികള്‍ക്ക് മാത്രമല്ല ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ,ചരിത്രകുതുകികള്‍ക്കും ഇതു പ്രയോജനപ്പെടും.

    ReplyDelete